‘മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നത് ഒറ്റയാള്‍ പട്ടാളമായി, ഭരണവിരുദ്ധ വികാരമുണ്ട്’; സിപിഐ യോഗത്തില്‍ വിമര്‍ശനം

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചെന്ന് സിപിഐ. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവര്‍ത്തിക്കുന്നത് ഒറ്റയാള്‍ പട്ടാളമായെന്ന് സിപിഐ നേതൃയോഗം വിമര്‍ശിച്ചു. മുന്നണിയിലോ പാര്‍ട്ടിയിലോ കൂട്ടായ ചര്‍ച്ച നടക്കുന്നില്ല. ചില വ്യക്തികള്‍ മാത്രം കാര്യങ്ങള്‍ ചെയ്യുമ്പോഴുണ്ടാകുന്ന പോരായ്മകള്‍ തിരുത്തപ്പെടുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. സിപിഐയുടെ ഒരു പ്രധാനപ്പെട്ട നേതാവാണ് ഈ വിമര്‍ശനം ഉന്നയിച്ചത് ശബരിമല സ്വര്‍ണ്ണകൊള്ള വിവാദവും തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി എന്നാണ് സിപിഐ വിലയിരുത്തല്‍. ന്യൂനപക്ഷ വോട്ടുകള്‍ ചോര്‍ന്നില്ലെന്നുള്ള സിപിഎം നിലപാടും സിപിഐ നിര്‍വാഹസമിതി തള്ളി. ന്യൂനപക്ഷ വോട്ടുകളില്‍ ഏകീകരണം…

Read More

വിഡി സതീശനെയല്ലാതെ രാഹുല്‍ ഗാന്ധിയെപ്പോലും മുഖ്യമന്ത്രിയായി ഞങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാകില്ല, മറ്റാരെ കൊണ്ടുവന്നാലും ജനം പൊറുക്കില്ല: നടന്‍ സിദ്ദിഖ്

  മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിക്കാന്‍ കോണ്‍ഗ്രസില്‍ തിരക്കിട്ട് ചര്‍ച്ചകള്‍ നടക്കുന്നതിനിടെ വി ഡി സതീശനെ തന്നെ തിരഞ്ഞെടുക്കണമെന്ന് ഹൈക്കമാന്‍ഡിനോട് അഭ്യര്‍ഥിച്ച് നടന്‍ സിദ്ദിഖ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെയല്ലാതെ മറ്റൊരാളെ ജനം ആഗ്രഹിക്കുന്നില്ലെന്നും അങ്ങനെ ഒരു മാറ്റം വന്നാല്‍ ജനം സഹിക്കുകയോ പൊറുക്കുകയോ ചെയ്യില്ലെന്നുമാണ് സിദ്ദിഖ് പറയുന്നത്. ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയത്തിന്റെ പ്രധാന കാരണം വി ഡി സതീശനെന്ന് ഉറച്ച് വിശ്വസിക്കുന്നു. അധികാര വടംവലിക്കിടയില്‍, ഗ്രൂപ്പ് കളിച്ചും കുതികാല്‍ വെട്ടിയും മറ്റൊരാള്‍ ആ…

Read More

സംസ്ഥാനത്ത് ലോക്ഡൗണ്‍ ജൂണ്‍ ഒമ്പതുവരെ നീട്ടി

  തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ നീട്ടും. ജൂൺ ഒമ്പതുവരെയാണ് നീട്ടാൻ തീരുമാനമായിരിക്കുന്നത്. മേയ് 30 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ഡൗൺ നാളെ അവസാനിരിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പത്തുദിവസത്തേക്കു കൂടി നീട്ടിയത്.കൂടുതൽ ഇളവുകൾ അനുവദിക്കാനാണ് സാധ്യത. ഇളവുകൾ സംബന്ധിച്ച തീരുമാനം കോവിഡ് അവലോകന യോഗത്തിന് ശേഷം പ്രഖ്യാപിക്കും.      

Read More

സഞ്ജിത്ത് വധം: അന്വേഷണം അവസാന ഘട്ടത്തിലാണെന്ന് സർക്കാർ ഹൈക്കോടതിയിൽ

പാലക്കാട്ട് ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം അവസാന ഘട്ടത്തിലാണെന്നും ഫെബ്രുവരി പത്തിനകം അന്തിമ റിപ്പോർട്ട് കോടതിയിൽ നൽകുമെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത ഒരാളെക്കൂടി അറസ്റ്റ് ചെയ്യാനുണ്ട്. ഇയാൾ എവിടെയുണ്ടെന്ന് കണ്ടെത്തിക്കഴിഞ്ഞു. രാഷ്ട്രീയ വൈരാഗ്യത്തെത്തുടർന്ന് എസ്.ഡി.പി.ഐ പ്രവർത്തകരാണ് സഞ്ജിത്തിനെ കൊലപ്പെടുത്തിയതെന്നും അന്വേഷണം ഫലപ്രദമായി നടത്താൻ കേസ് സിബിഐക്ക് വിടണമെന്നും ചൂണ്ടിക്കാട്ടി സഞ്ജിത്തിന്റെ ഭാര്യ അർഷിക നൽകിയ ഹർജിയിലാണ് സർക്കാരിന്റെ വിശദീകരണം. കോടതി നിർദ്ദേശിച്ചാൽ അന്വേഷണം ഏറ്റെടുക്കാമെന്ന് സിബിഐ വ്യക്തമാക്കി. ഹർജി അടുത്ത…

Read More

ഡിറ്റ് വാ ചുഴലിക്കാറ്റ്: തമിഴ്നാട്ടിൽ കനത്ത മഴ, കൃഷിയിടങ്ങളിലും നിരവധി വീടുകളിലും വെള്ളം കയറി

ശ്രീലങ്കയിൽ കനത്ത നാശം വിതച്ച ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ തമിഴ്നാട്ടിൽ കനത്ത മഴ. ഏക്കറുകണക്കിന് കൃഷിയിടങ്ങളിലും നിരവധി വീടുകളിലും വെള്ളം കയറി. ചുഴലിക്കാറ്റ് തമിഴ്നാട് തീരം തൊടില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. ചെന്നൈ വിമാനത്താവളത്തിൽ നിന്നുള്ള 47 വിമാനസർവീസുകൾ റദ്ദാക്കി. കടലോര മേഖലയിലെ 25 കിലോമീറ്റർ അടുത്തുവരെ മാത്രം കാറ്റെത്തും. അതിന് ശേഷം ദുർബലമാകും. കാറ്റിന്റെ മധ്യഭാഗം കടലിൽ തന്നെ തുടരും. ഡിറ്റ് വ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ…

Read More

‘അന്നൊന്നും വായ തുറന്നില്ലല്ലോ’; സിജെപി സമരത്തെ പിന്തുണച്ചതിന് പിന്നാലെ ടൊവിനോയുടെ വീടിന് മുന്നില്‍ യുവമോര്‍ച്ച പ്രതിഷേധം

  ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ചതിന്റെ പേരില്‍ നടന്‍ ടൊവിനോ തോമസിനെതിരെ യുവമോര്‍ച്ച പ്രതിഷേധം. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടന്റെ വീടിന് മുന്നിലെത്തി പ്രതിഷേധിച്ചു. ടൊവിനോയ്ക്ക് എതിരായ ബാനറുകളുമായെത്തി വാ മൂടിക്കെട്ടിയാണ് പ്രതിഷേധിച്ചത്. സിജെപി സമരത്തെ പിന്തുണച്ചത് ചൂണ്ടിക്കാട്ടി ടൊവിനോയുടെ പ്രതികരണം സെലക്ടീവാണെന്ന് ആരോപിച്ചുകൊണ്ടാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. (Yuva Morcha protests in front of Tovino thomas’s house)     കേരളത്തിലെ പിഎസ്‌സി റാങ്കിലുള്ളവര്‍ മണ്ണ് വാരിത്തിന്ന് പ്രതിഷേധിച്ചിട്ടും കേരളത്തിലെ നഴ്‌സുമാര്‍ മാസങ്ങളോളം…

Read More

ദിലീപ് അടക്കമുള്ള പ്രതികളുടെ ഫോൺ ആലുവ കോടതിയിൽ; ഇനി തീരുമാനം മജിസ്‌ട്രേറ്റ് കോടതിയുടേത്

  അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് അടക്കമുള്ള പ്രതികളുടെ മൊബൈൽ ഫോണുകൾ ആലുവ മജിസ്‌ട്രേറ്റ് കടോതിയിൽ എത്തിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഫോറൻസിക് പരിശോധനക്ക് ശേഷം ഫോണുകൾ അന്വേഷണ സംഘത്തിന് കൈമാറുമോ എന്ന കാര്യത്തിൽ മജിസ്‌ട്രേറ്റ് തീരുമാനമെടുക്കും. ദിലീപിനെതിരായ നിരവധി പരമാർശങ്ങളുണ്ടായിട്ടും പ്രോസിക്യൂഷന് തിരിച്ചടി നൽകിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഇടപെടൽ. ഫോണുകൾ പരിശോധനക്ക് കൈമാറണം, പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടണം എന്നീ ആവശ്യങ്ങളിലൊന്നും ഹൈക്കോടതി തീരുമാനമെടുത്തില്ല. ഫോൺ പ്രോസിക്യൂഷന് കൈമാറുന്നതിൽ എതിർപ്പുണ്ടെന്ന് ദിലീപ് പറഞ്ഞതോടെയാണ്…

Read More

മുഖ്യമന്ത്രിയോട് അപമര്യാദയായി പെരുമാറിയ സംഭവം; ഡിസിസി അംഗം ചേന്തി അനില്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: ശ്രീകാര്യം ചേന്തിയില്‍ മുഖ്യമന്ത്രിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ഡിസിസി അംഗം ചേന്തി അനില്‍ കസ്റ്റഡിയില്‍. അന്യായമായി തടഞ്ഞുവെക്കല്‍, സംഘംചേരല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് ചേന്തി അനിലിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞത്. ശ്രീനാരായണഗുരു ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് ചേന്തിയിലെ പരിപാടിയില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രി ചെമ്പഴന്തിയിലേക്ക് പോകാന്‍ തുടങ്ങിയതാണ് തര്‍ക്കത്തിന് കാരണം. മുഖ്യമന്ത്രി വാഹനത്തില്‍ നിന്ന് ഇറങ്ങി ചേന്തി അനിലുമായി വാക്ക് തര്‍ക്കം ഉണ്ടാകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.മുഖ്യമന്ത്രിക്ക് കോളജ് കുട്ടികള്‍ വഴക്കിടുന്ന…

Read More

വിസി നിയമനവുമായി ബന്ധപ്പെട്ട കേസുകളുടെ നടത്തിപ്പ്; ഗവർണർക്ക് സർവകലാശാല ഫണ്ട് നൽകുന്നത് തടയാൻ CPIM

വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട കേസുകളുടെ നടത്തിപ്പിന് ഗവർണർക്ക് സർവകലാശാല ഫണ്ട് നൽകുന്നത് തടയാൻ സിപിഐഎം നീക്കം. സിൻഡിക്കേറ്റ് ചേരാതെ പണം നൽകരുതെന്ന് ചൂണ്ടിക്കാട്ടി സാങ്കേതിക സർവകലാശാല വിസിയ്ക്ക് സിപിഐഎം എംഎൽഎമാർ കത്ത് അയച്ചു. സിൻഡിക്കേറ്റ് അംഗങ്ങളായ ഐബി സതീഷ്, സച്ചിൻ ദേവ് എന്നിവരാണ് കത്ത് അയച്ചത്. സുപ്രിംകോടതിയിലെ ചെലവായ തുക സർവകലാശാല നൽകണമെന്ന് രാജ്ഭവൻ ആവശ്യപ്പെട്ടിരുന്നു. ഡിജിറ്റൽ സാങ്കേതിക സർവ്വകലാശാലകളോടാണ് ആവശ്യപ്പെട്ടത്. ചെലവ് ആവശ്യപ്പെട്ട രാജ്ഭവൻ്റെ കത്ത് ട്വന്റിഫോറാണ് പുറത്ത് വിട്ടത്. രണ്ട് സർവകലാശാലകളും 5.5…

Read More

സ്വര്‍ണക്കടത്ത് കേസ്: റമീസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും; സരിത്തിനൊപ്പം ചോദ്യം ചെയ്തു

സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ മലപ്പുറം വെട്ടത്തൂര്‍ സ്വദേശി റമീസിനെ ഇന്ന് കോടതിയില്‍ ഹജാരാക്കും. ഇയാളുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. ഞായറാഴ്ച രാവിലെ പിടികൂടിയ റമീസിനെ കസ്റ്റംസ് കൊച്ചിയിലെ ഓഫീസിലെത്തിച്ച് സരിത്തിനൊപ്പം ചോദ്യം ചെയ്തു. സന്ദീപുമായും സരിത്തുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഇടനിലക്കാരനാണ് റമീസ്. സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റമീസ് പിടിയിലാകുന്നത്. സ്വര്‍ണക്കടത്തിലെ നിര്‍ണായക കണ്ണിയാണ് ഇയാള്‍. മുമ്പും സ്വര്‍ണക്കടത്ത് കേസുമായി ഇയാള്‍ പിടിയിലായിട്ടുണ്ട്. അന്തരിച്ച മുന്‍ മന്ത്രി ചാക്കീരി അഹമ്മദ് കുട്ടിയുടെ കുടുംബത്തിലെ അംഗമാണ് റമീസ്. ഇയാളുടെ…

Read More