നികുതിയിൻമേലുള്ള പലിശ ഇളവിനായി തമിഴ് നടൻ സൂര്യ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. 2007-08, 2008-09 വർഷത്തെ വരുമാന നികുതിയിലെ പലിശ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് 2018ലാണ് സൂര്യ ഹൈക്കോടതിയെ സമീപിച്ചത്. അടുത്തിടെ വിദേശ കാറിന് നികുതിയിളവ് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച വിജയ്, ധനുഷ് എന്നീ താരങ്ങൾക്ക് കോടതിയുടെ രൂക്ഷ വിമർശനം കേൾക്കേണ്ടി വന്നിരുന്നു
The Best Online Portal in Malayalam