Al Zahra Hospital Dubai Careers Announced Jobs in Sharjah

If your career goals include working for hospital jobs in Dubai then Al Zahra Hospital Dubai Careers is here to help aid you through the journey. Our website has countless job opportunities that range from basic to intermediate and expert level, so you can surely find your right fit, based on your education, interest and experience. Hospital Jobs…

Read More

പ്രഭാത വാർത്തകൾ

  🔳രാജ്യത്തെ നടുക്കിയ കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് കൊല്ലപ്പെട്ടു. ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക റാവത്തും അപകടത്തില്‍ മരിച്ചു. 14 പേരുണ്ടായിരുന്ന ഹെലികോപ്റ്ററില്‍ ഒരാളൊഴികെ ബാക്കിയെല്ലാവരും മരണത്തിന് കീഴടങ്ങി. ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് ആണ് അപകടത്തില്‍ നിന്ന് ജീവനോടെ രക്ഷപ്പെട്ടത്. ഇദ്ദേഹം വില്ലിംഗ്ടണ്‍ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്. 🔳രാജ്യത്തെ നടുക്കിയ കൂനൂര്‍ ഹെലിക്കോപ്റ്റര്‍ അപകടം ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവിയുടെ ജീവനെടുത്തപ്പോള്‍ നഷ്ടപ്പെട്ടത് ഓരോ ശ്വാസത്തിലും രാജ്യത്തിന്…

Read More

തൃഷക്കെതിരായ പരാമർശം; ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ

  നടി തൃഷക്കെതിരായ പരാമർശത്തിൽ തമിഴ്നാട് പ്രതിപക്ഷനേതാവ് ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്തു. തഞ്ചാവൂരിലെ വസതിയിൽ നിന്നാണ് ഉദയനിധിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് 12 മണിക്ക് മദ്രാസ് ഹൈക്കോടതി സ്റ്റാലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് നാടകീയ നീക്കം.     തമിഴക വെട്രി കഴകം (ടിവികെ) വനിതാ വിഭാഗത്തിന്റെ പരാതിയിലാണ് തഞ്ചാവൂർ പൊലീസിന്റെ നടപടി. അറസ്റ്റ് ഒഴിവാക്കുന്നതിനായി ഉദയനിധി മദ്രാസ് ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. മുൻകൂർ ജാമ്യം ലഭിക്കാത്ത പക്ഷം അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നാണ് സൂചന.   കാവേരി…

Read More

കള്ളനാണയങ്ങളുടെ മുഖംമൂടി ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു, ഇനി ബിജെപിയും അത് ഉടൻതന്നെ തിരിച്ചറിയും; ജോസ് കെ മാണി

ക്രൈസ്തവസഭയ്ക്കെതിരായ ബിജെപി നേതാവ് പി സി ജോർജിന്റെ പരാമർശത്തിൽ പ്രതികരണവുമായി കേരള കോണ്‍ഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി. തെരഞ്ഞെടുപ്പിൽ ക്രൈസ്തവസഭ ആരുടെയും കൂടെ ഉണ്ടെന്ന് പറയാറില്ല. ആരെയും ഭീഷണിപ്പെടുത്തുന്നത് ശരിയല്ലെന്നും ജോസ് പറഞ്ഞു. കള്ളനാണയങ്ങളുടെ മുഖംമൂടി ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു. ഇനി ബിജെപിയും അത് ഉടൻതന്നെ തിരിച്ചറിയും. ഒരു അവകാശവാദങ്ങൾക്കും കേരള കോൺഗ്രസില്ല പ്രശ്നങ്ങൾ പരിഹരിക്കണം. FCRA കൊടുങ്കാറ്റ് ആണെങ്കിൽ ക്രിസ്ത്യൻ ലോ ബോർഡ് സുനാമിയാണ്. ക്രൈസ്തവ സഭകളുടെ നിലപാട് ഇതുപോലെ രാഷ്ട്രീയമായി വലിച്ചിഴച്ച കാലം…

Read More

കേരളമുള്‍പ്പെടെ 14 സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

  കേരളമുള്‍പ്പെടെ 14 സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ന്യൂഡല്‍ഹി: കേരളമുള്‍പ്പെടെ 14 സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ജൂണ്‍ 21 മുതല്‍ 27 വരെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് 10 ശതമാനത്തിന് മുകളില്‍ രേഖപ്പെടുത്തിയ ജില്ലകളില്‍ നിയന്ത്രണ നടപടികള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. രാജസ്ഥാന്‍, അസം, പശ്ചിമ ബംഗാള്‍, കേരളം എന്നിവയുള്‍പ്പെടെ 14 സംസ്ഥാനങ്ങള്‍ക്കാണ് ആരോഗ്യ…

Read More

ആവേശപോരിനൊടുവിൽ ഓസീസ് 14 റൺസ് അകലെ വീണു; ഇന്ത്യക്ക് ആശ്വാസ ജയം

ഓസ്‌ട്രേലിയക്കെതിരായ അവസാന ഏകദിനത്തിൽ ഇന്ത്യക്ക് ജയം. അവസാന നിമിഷം വരെ നാടകീയത നിറഞ്ഞുനിന്ന മത്സരത്തിൽ 14 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ ആശ്വാസ ജയം സ്വന്തമാക്കി ഇന്ത്യ ഉയർത്തിയ 302 റൺസ് എന്ന വിജയലക്ഷ്യത്തിലേക്കുള്ള ഓസീസ് പ്രയാണം തുടക്കത്തിലെ ശുഭകരമായിരുന്നില്ല. 158 റൺസ് എടുക്കുന്നതിനിടെ അവർക്ക് 5 വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു. എന്നാൽ പിന്നീട് കളി മാറി. അലക്‌സ് കാറെയും മാക്‌സ് വെല്ലും, അഗറുമെല്ലാം ക്രീസിൽ ആളിക്കത്തിയപ്പോൾ ഇന്ത്യ പരാജയം മണത്തു. എന്നാൽ…

Read More

ഫെയ്‌സ്ബുക് പ്രവർത്തനരഹിതം; ഡെസ്‌ക്‌ടോപ്പ് ലോഗിൻ തടസ്സപ്പെട്ടു, ആശങ്കയിൽ ഉപയോക്താക്കൾ

  ലണ്ടൻ ∙ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഉപയോക്താക്കളെ പ്രതിസന്ധിയിലാക്കി പ്രമുഖ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ഫെയ്സ്ബുക് പ്രവർത്തനരഹിതമായി. ഇന്ന് രാവിലെയോടെയാണ് സാങ്കേതിക തകരാർ അനുഭവപ്പെട്ടു തുടങ്ങിയത്. ഉച്ചയോടെ ഇത് വ്യാപകമായി. ഫെയ്സ്ബുക്കിന്റെ ഡെസ്ക്ടോപ്പ് പതിപ്പ് ഉപയോഗിക്കാൻ ശ്രമിക്കുന്നവർക്കെല്ലാം ലോഗിൻ തടസപ്പെടുന്നതായാണ് റിപ്പോർട്ട്. ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ, അക്കൗണ്ട് താൽക്കാലികമായി ലഭ്യമല്ലെന്ന സന്ദേശമാണ് സ്ക്രീനിൽ തെളിയുന്നത്. ഫെയ്സ്ബുക്കിനു പുറമെ ഇൻസ്റ്റാഗ്രാമും സമാനമായ രീതിയിൽ പണിമുടക്കിയത് മെറ്റാ ഗ്രൂപ്പിന്റെ സെർവറുകളെ മൊത്തമായി ബാധിച്ച വലിയൊരു സാങ്കേതിക തകരാറിലേക്കാണ് വിരൽ ചൂണ്ടുന്നത്.‘Account Temporarily…

Read More

ലഖിംപൂർ ഖേരിയിൽ കൊല്ലപ്പെട്ട കർഷകരുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട്

  ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കൊല്ലപ്പെട്ട കർഷകരുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തു വന്നു. ആഘാതം, അമിത രക്തസ്രാവം, ആന്തരിക രക്തസ്രാവം എന്നിവ മൂലമാണ് മരണം എന്ന് റിപ്പോർട്ടിൽ പറയുന്നു. വെടിയുണ്ടയേറ്റ പരിക്കുകളൊന്നും കണ്ടെത്തിയില്ലെന്നും റിപ്പോർട്ട് വെളിപ്പെടുത്തി. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിൽ ഞായറാഴ്ച നടന്ന കർഷകരുടെ പ്രതിഷേധത്തിനിടെയുണ്ടായ അക്രമത്തിൽ എട്ട് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ബൻബീർപുർ സന്ദർശിച്ചതിൽ പ്രതിഷേധിച്ചാണ് കർഷകർ ഒത്തുകൂടിയത്. ടികുനിയ- ബൻബീർപുർ റോഡിൽ പ്രതിഷേധക്കാരുടെ മുകളിലൂടെ…

Read More

പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ആളുകളുടെ എണ്ണം കുറയ്ക്കാൻ സാധ്യത

  രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ആളുകളുടെ എണ്ണം കുറയ്ക്കാൻ സാധ്യത. ഇരുപതാം തീയതി നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ 750 പേരെ പങ്കെടുപ്പിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ തലസ്ഥാനത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ നിലവിലുള്ള സാഹചര്യത്തിൽ കൂടുതൽ പേരെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്തുന്നതിനെതിരെ വിമർശനമുയർന്നിരുന്നു പരമാവധി ആളുകളെ ചുരുക്കുമെന്ന് ഇന്നലെ നടന്ന വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പന്തലിന്റെ ജോലികൾ സെൻട്രൽ സ്‌റ്റേഡിയത്തിൽ പുരോഗമിക്കുകയാണ്. എന്നാൽ മഴ തുടരുകയാണെങ്കിൽ രാജ്ഭവനിലേക്ക് സത്യപ്രതിജ്ഞ മാറ്റുന്നതിനെ കുറിച്ചും പൊതുഭരണ…

Read More

മഴ മുന്നറിയിപ്പ് നല്‍കിയതില്‍ വീഴ്ചയില്ല, 3 മണിക്കൂറുകള്‍ കൂടുമ്പോള്‍ അലേര്‍ട്ടുകള്‍ മാറും; ദുരന്തനിവാരണ അതോറിറ്റി

  റെഡ് അലേര്‍ട്ട് നല്‍കാന്‍ വൈകിയെന്ന ആക്ഷേപത്തില്‍ വിശദീകരണവുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. മഴ മുന്നറിയിപ്പ് നല്‍കുന്നത് ഒട്ടനവധി ശാസ്ത്രീയ നിരീക്ഷണങ്ങള്‍ക്ക് ശേഷമാണെന്നും ദുരന്ത നിവാരണ അതോരിറ്റി സെക്രട്ടറി ഡോ. ശേഖര്‍ കുര്യാക്കോസിന്റെ വിശദീകരണം. വെള്ളിയാഴ്ച വീണ്ടും ശക്തമായ മഴയുണ്ടാകും എന്നാണ് മുന്നറിയിപ്പ്. (Disaster Management Authority says No lapse in issuing rain warnings)     കാലവര്‍ഷത്തിനായി അലേര്‍ട്ടുകളെ മാത്രം ആശ്രയിച്ചുകൊണ്ടല്ല തയ്യാറെടുക്കേണ്ടതെന്ന് ഡോ. ശേഖര്‍ കുര്യാക്കോസ് വിശദീകരിച്ചു. മഴ മുന്നറിയിപ്പുകള്‍ നല്‍കുന്നതില്‍…

Read More