ബാങ്കേഴ്സ് ബുക്ക്സ് എവിടൻസ് ബിൽ രാജ്യസഭ പാസ്സാക്കി

  പ്രതിപക്ഷ പ്രതിഷേധത്തിനിടെ ബാങ്കേഴ്സ് ബുക്ക്സ് എവിഡൻസ് ബിൽ രാജ്യസഭ പാസ്സാക്കി. ധനമന്ത്രി നിർമല സീതാരാമനാണ് ബിൽ അവതരിപ്പിച്ചത്. വലിയ മാറ്റങ്ങൾക്ക് വഴിവെക്കുന്ന ബില്ലാണിതെന്നും കൂടുതൽ മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ ആയിരിക്കും മുന്നോട്ടുവെക്കാൻ ഉണ്ടാവുക. ബിൽ അവതരിപ്പിക്കുമ്പോൾ പ്രതിപക്ഷം ഇറങ്ങിപ്പോയത് ദുഃഖകരമാണെന്നും നിർമല സീതാരാമൻ പറഞ്ഞു.     യുപിഐ നിരക്ക് സാധാരണക്കാരെ ബാധിക്കുമെന്ന് ജോൺ ബ്രിട്ടാസ് എം പി വ്യക്തമാക്കി. വൻകിട വ്യവസായികളെ മാത്രമാണ് ഇത് ബാധിക്കുക എന്നാണ് സർക്കാർ പറയുന്നത് എന്നാൽ ഇക്കാര്യങ്ങളിൽ ഒന്നും വ്യക്തതയില്ല….

Read More

‘യുക്രെയ്‌ന്റെ ദേശീയതാൽപര്യങ്ങളിലോ പരമാധികാരത്തിലോ വിട്ടുവീഴ്ച ചെയ്യില്ല’; സെലൻസ്‌കി

യുക്രെയ്‌ന്റെ ദേശീയതാൽപര്യങ്ങളിലോ പരമാധികാരത്തിലോ താൻ വിട്ടുവീഴ്ച ചെയ്യില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളൊദിമിർ സെലൻസ്‌കി. റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള വ്യവസ്ഥകളുടെ പേരിൽ സഖ്യകക്ഷിയായ അമേരിക്കയിൽ നിന്നും കടുത്ത സമ്മർദ്ദം നേരിടുകയാണെന്നും സെലൻസ്‌കി പറഞ്ഞു. നിർദ്ദിഷ്ട കരാറിൽ ഭേദഗതികൾ ആവശ്യപ്പെടുമെന്നും ബദൽ മാർഗങ്ങൾ നിർദ്ദേശിക്കുമെന്നും യുക്രൈൻ പ്രസിഡന്റ് വ്യക്തമാക്കി. റഷ്യക്ക് ഗുണകരമായ നിരവധി വ്യവസ്ഥകളുള്ള കരാറിനു വഴങ്ങാൻ അമേരിക്ക യുക്രെയ്‌നു മേൽ സമ്മർദ്ദം ചെലുത്തുകയാണെന്ന റിപ്പോർട്ടുകൾക്കു പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സെലൻസ്‌കി. ട്രംപ് ഭരണകൂടം തയാറാക്കിയ കരാർ…

Read More

കേരളത്തില്‍ ഇന്ന് 34,694 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 34,694 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4567, മലപ്പുറം 3997, എറണാകുളം 3855, തൃശൂര്‍ 3162, കൊല്ലം 2992, പാലക്കാട് 2948, കോഴിക്കോട് 2760, കണ്ണൂര്‍ 2159, ആലപ്പുഴ 2149, കോട്ടയം 2043, ഇടുക്കി 1284, പത്തനംതിട്ട 1204, കാസര്‍ഗോഡ് 1092, വയനാട് 482 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,375 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.41 ആണ്. റുട്ടീന്‍ സാമ്പിള്‍,…

Read More

ബിഹാറില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; 20 ജില്ലകളിലായി 122 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ്

ബിഹാറില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 20 ജില്ലകളിലായി 122 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് . 1300ലേറെ സ്ഥാനാര്‍ഥികളാണ് രണ്ടാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. ആദ്യഘട്ടത്തില്‍ ചിലയിടത്ത് അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ വന്‍ സുരക്ഷാ വിന്യാസത്തിലാണ് വോട്ടെടുപ്പ്. രാവിലെ 7 മുതല്‍ വൈകീട്ട് 6 മണി വരെയാണ് പോളിംഗ് എങ്കിലും പ്രശ്‌ന ബാധിത ബൂത്തുകളില്‍ 5 മണിയോടെ പോളിംഗ് അവസാനിക്കും. ആദ്യഘട്ടത്തില്‍ കണ്ട റെക്കോര്‍ഡ് പോളിംഗ് രണ്ടാംഘട്ടത്തിലും ആവര്‍ത്തിക്കുമെന്നാണ് കണക്ക് കൂട്ടല്‍. ആദ്യഘട്ടത്തില്‍ 64.66 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു….

Read More

ലൈഫ് മിഷനിലെ സിബിഐ അന്വേഷണത്തിനെതിരായ ഹർജിയിൽ വിധി ഇന്ന്; സർക്കാരിന് നിർണായകം

ലൈഫ് മിഷൻ ഇടപാടിലെ സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറഞ്ഞേക്കും. അന്വേഷണം നിയമപരമല്ലാത്തതിനാൽ സിബിഐ എഫ് ഐ ആർ റദ്ദാക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം യൂനിടാക് എംഡി സന്തോഷ് ഈപ്പനും സമാന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. രാവിലെ 10.15ന് ഹർജികൾ ഹൈക്കോടതി പരിഗണിക്കും. ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് വലിയ ഗൂഢാലോചനയും അഴിമതിയും നടന്നുവെന്നാണ് സിബിഐയുടെ ആരോപണം   ലൈഫ് പദ്ധതിക്കായി ചട്ടങ്ങൾ ലംഘിച്ച് വിദേശസഹായം സ്വീകരിച്ചുവെന്ന കുറ്റമാണ് സിബിഐ ചുമത്തിയിരിക്കുന്നത്. എന്നാൽ…

Read More

പക്ഷിപ്പനിയെ സംസ്ഥാന ദുരന്തമായി കേന്ദ്രം പ്രഖ്യാപിച്ചു; പക്ഷികളെ കൊന്നൊടുക്കുന്നു

ആലപ്പുഴ, കോട്ടയം ജില്ലകളിൽ സ്ഥിരീകരിച്ച പക്ഷിപ്പനിയെ കേന്ദ്രസർക്കാർ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. രോഗം കൂടുതൽ പടരാതിരിക്കാനുള്ള നടപടികളാണ് ഇപ്പോൾ നടത്തുന്നത്. ആലപ്പുഴയിലെ നാല് പഞ്ചായത്തുകളിലും കോട്ടയത്തെ ഒരു പഞ്ചായത്തിലുമായി 38,000ത്തോളം പക്ഷികളെ കൊന്നു നശിപ്പിക്കാനാമ് തീരുമാനം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിലവിൽ രോഗം മനുഷ്യരിലേക്ക് പകരില്ലെന്നും മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. കെ എം ദിലീപ് പറഞ്ഞു. നശിപ്പിക്കുന്ന വളർത്തുപക്ഷികൾക്ക് ആനുപാതികമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു ജില്ലാ കലക്ടർ രൂപീകരിച്ച എട്ട് ദ്രുതകർമ സേനകളാണ് താറാവുകളെയും മറ്റ്…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 63,898 സാമ്പിളുകൾ; ഇനി ചികിത്സയിലുള്ളത് 44,441 പേർ

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2064 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 177, കൊല്ലം 98, പത്തനംതിട്ട 247, ആലപ്പുഴ 111, കോട്ടയം 37, ഇടുക്കി 82, എറണാകുളം 508, തൃശൂർ 42, പാലക്കാട് 43, മലപ്പുറം 103, കോഴിക്കോട് 299, വയനാട് 114, കണ്ണൂർ 158, കാസർഗോഡ് 45 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 44,441 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 52,05,210 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. കഴിഞ്ഞ…

Read More

പിതൃസ്മരണയില്‍…; ഇന്ന് കര്‍ക്കടകവാവ്; ആലുവ മണപ്പുറത്ത് ബലി തര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി

  പിതൃസ്മരണയില്‍ ഇന്ന് കര്‍ക്കടകവാവ്. ആലുവ മണപ്പുറത്ത് പുലര്‍ച്ചെ മുതല്‍ ബലി തര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി. തിരുവനന്തപുരത്തെ തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം, വര്‍ക്കല പാപനാശം, ആലുവ മണപ്പുറം, തിരുനാവായ നവാമുകുന്ദക്ഷേത്രം, തിരുനെല്ലി പാപനാശിനി, ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുകയാണ്. ആലുവ മണപ്പുറത്ത് ഉച്ചയ്ക്ക് മൂന്ന് മണിവരെ ബലിതര്‍പ്പണം നടത്താം. (today is karkidaka vavu bali| aluva manappuram)     ആലുവ മണപ്പുറത്ത് പുലര്‍ച്ചെ നാലുമണി മുതലാണ് പിതൃകര്‍മങ്ങള്‍ ആരംഭിക്കുന്നത്. ബലിയിടുന്നതിനായി…

Read More

ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് (ഒമാക്ക്) അസോസിയേഷൻ ലോഗോ പ്രകാശനം ചെയ്തു

കോഴിക്കോട്: പത്ര-ദൃശ്യ-ഓൺലൈൻ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവരുടെ രജിസ്ട്രേഡ് കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷന്റെ (ഒമാക്ക്) ലോഗോ  തൊഴിൽ – എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ പ്രകാശനം ചെയ്തു.   കേരളത്തിൽ തന്നെ വാട്ട്സ്ആപ്പ് ഫേസ്ബുക്ക് മറ്റ് സമുഹ മധ്യമങ്ങൾ, ദൃശ്യ-മാധ്യമങ്ങൾ എന്നിവ വഴി വാർത്തകൾ നൽകുന്നവരുടെ ആദ്യ രജിസ്ട്രേഡ് കൂട്ടായ്മയാണിത്.   കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് തിരുവമ്പാടിയിൽ നടന്ന ചടങ്ങിൽ എം.എൽ എ ജോർജ്.എം തോമസ്,, സെക്രട്ടറി ഫാസിൽ തിരുവമ്പാടി, പി.ആർ.ഓ ഹബീബി, എക്സിക്യൂട്ടിവ്…

Read More

കാഫിർ സ്ക്രീൻഷോട്ട് കേസ്: MSF നേതാവ് മുഹമ്മദ് കാസിമിനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി SIT

വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിമിനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി പ്രത്യേക അന്വേഷണസംഘം. കാസിം അല്ല സ്ക്രീൻഷോട്ട് നിർമിച്ചത് എന്ന് വ്യക്തമായ സാഹചര്യത്തിലാണ് നടപടി. എൽഡിഎഫ് നൽകിയ പരാതിയിലായിരുന്നു മുഹമ്മദ് കാസിമിനെ പ്രതി ചേർത്തത്.     കാസിമിൻ്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നു, പിന്നാലെ കാസിം കുറ്റക്കാരൻ അല്ല എന്ന് പോലീസ് കോടതിയെ അറിയിച്ചു. സന്ദേശം വ്യാജമാണെന്ന് കാണിച്ച് യൂത്ത് ലീഗും പരാതി നൽകിയിരുന്നു. രണ്ട് വർഷമായി നിയമപോരാട്ടത്തിൽ ആയിരുന്നു മുഹമ്മദ്…

Read More