തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന്റെ ടയർ പൊട്ടിത്തെറിച്ച് യുവതി മരിച്ചു

  തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന്റെ ടയർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. വിതുര കൊപ്പം സ്വദേശി ആര്യയാണ്(23) മരിച്ചത്. എക്‌സ്‌റേ ടെക്‌നീഷ്യനായിരുന്നു ഇവർ. അപകടം സംഭവിച്ച സ്‌കൂട്ടറിന്റെ പിന്നിലിരിക്കുകയായിരുന്നു ആര്യ. സ്‌കൂട്ടർ ഓടിച്ച യുവാവിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Read More

സ്പീക്കർക്ക് കസ്റ്റംസിന്റെ നോട്ടീസ്; മാർച്ച് 12ന് ചോദ്യം ചെയ്യലിനായി ഹാജരാകണം

ഡോളർ കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണന് കസ്റ്റംസ് നോട്ടീസ്. ചോദ്യം ചെയ്യലിനായി മാർച്ച് 12ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകാനാണ് നിർദേശം. ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കും മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാർക്കും പങ്കുണ്ടെന്ന് സ്വപ്ന മൊഴി നൽകിയതായി കസ്റ്റംസ് ഇന്നലെ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു ഡോളർകടത്ത് കേസിൽ ചോദ്യം ചെയ്യുന്നതിനായാണ് സ്പീക്കർക്ക് നോട്ടീസ് നൽകിയത്. 12ന് കൊച്ചിയിലെ ഓഫീസിൽ നേരിട്ട് ഹാജരാകാനാണ് നിർദേശം. സ്വപ്‌ന, സരിത്ത് എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യൽ. ലൈഫ്…

Read More

മാഞ്ചസ്റ്റർ ടെസ്റ്റിൽ 10 വർഷത്തിനിടെ ആദ്യമായി 500 റൺസ് വഴങ്ങി ഇന്ത്യ

ഇന്ത്യ ഇംഗ്ലണ്ട് നാലാം ടെസ്റ്റിന്റെ മൂന്നാം ദിനം ഇന്ത്യൻ ബൗളർമാർക്ക് കടുപ്പമേറിയ ദിവസമായിരുന്നു. 2015 ന് ശേഷം ആദ്യമായി ഇന്ത്യ ഒരു വിദേശ ടെസ്റ്റ് മത്സരത്തിൽ 500 റൺസ് വഴങ്ങി. 10 വർഷം മുൻപ് സിഡ്നി ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ 572 റൺസ് വഴങ്ങിയതായിരുന്നു അവസാനത്തേത്. മത്സരത്തിൽ ഇംഗ്ലണ്ടിനായി ജോ റൂട്ട് റെക്കോർഡുകൾ കുറിച്ചുകൊണ്ട് 38-ാം ടെസ്റ്റ് സെഞ്ച്വറി നേടിയപ്പോൾ, ഓലി പോപ്പും ബെൻ സ്റ്റോക്സും അർദ്ധ സെഞ്ച്വറികളുമായി തിളങ്ങി. മൂന്നാം ദിനം രണ്ട് വിക്കറ്റിന് 225 എന്ന…

Read More

നെടുമ്പാശ്ശേരിയിൽ എത്തിയ നാല് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; സാമ്പിളുകൾ ഒമിക്രോൺ പരിശോധനക്കയച്ചു

  സംസ്ഥാനത്ത് ആദ്യമായി ഒമിക്രോൺ സ്ഥിരീകരിച്ചതിന് പിന്നാലെ നെടുമ്പാശ്ശേരിയിൽ ഇറങ്ങിയ നാല് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നെതർലാൻഡിൽ നിന്നുമെത്തിയ രണ്ട് സ്ത്രീകൾക്കും ഒരു പുരുഷനും ദുബൈയിൽ നിന്നെത്തിയ ഒരാൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ ജനിതക സാമ്പിളുകൾ ഒമിക്രോൺ പരിശോധനക്കായി അയച്ചിട്ടുണ്ട് കഴിഞ്ഞ ദിവസമാണ് കേരളത്തിൽ ആദ്യമായി ഒമിക്രോൺ സ്ഥിരീകരിച്ചത്. യുകെയിൽ നിന്നെത്തിയ യാത്രക്കാരനായിരുന്നു രോഗബാധ. ഇയാളുടെ ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗിയുമായി സമ്പർക്കത്തിൽ വന്നവരുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇയാളുടെ സമ്പർക്കപ്പട്ടിക വിപുലമല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും…

Read More

ജയസൂര്യയുടെ ചിത്രമെടുത്ത ഫോട്ടോഗ്രാഫറെ മർദിച്ച സംഭവം; ദൃശ്യങ്ങൾ ഉണ്ടായിട്ടും പ്രതികളെ തിരിച്ചറിഞ്ഞില്ലെന്ന വാദവുമായി പൊലീസ്

കണ്ണൂർ കൊട്ടിയൂരിൽ ദേവസ്വം ഫോട്ടോഗ്രാഫറെ മർദിച്ച സംഭവത്തിൽ ദൃശ്യങ്ങൾ ഉണ്ടായിട്ടും പ്രതികളെ തിരിച്ചറിഞ്ഞില്ലെന്ന വാദവുമായി പൊലീസ്. ഫോട്ടോഗ്രാഫറായ കൊട്ടിയൂർ സ്വദേശി സജീവിനെ കയ്യേറ്റം ചെയ്തവരുടെ പേരും വിവരവും ചേർക്കാതെയാണ് പൊലീസ് കേസെടുത്തത്. മർദനത്തിന്റെ സിസിടിവി ദൃശ്യവും പൊലീസ് ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം. നടൻ ജയസൂര്യയുടെ ഫോട്ടോ എടുക്കന്നതിനിടെ കൂടെ ഉണ്ടായിരുന്ന മൂന്ന് പേർ ചേർന്ന് ക്യാമറ തട്ടിമാറ്റുകയും തുടർന്ന് മർദിച്ചെന്നുമാണ് പരാതി. സെൻട്രൽ ഫിലിം സെൻസർ ബോർഡ് മുൻ അംഗം ഷിജിൽ കടത്തനാട്, എബിവിപി മുൻ സംസ്ഥാന സംഘടന…

Read More

വീണത് മൂന്നിൽ ഒരാൾ, സതീശൻ – ഷാഫി -രാഹുൽ എന്നിവരാണ് പൊളിറ്റിക്കൽ ക്രൈം സിൻഡിക്കേറ്റ്: പി സരിൻ

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺ​ഗ്രസിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ പ്രതികരണവുമായി സിപിഐഎം നേതാവ് പി സരിൻ. വീണത് പൊളിറ്റിക്കൽ ക്രൈം സിൻഡിക്കേറ്റ്. മൂന്നിൽ ഒരാൾ വീണുവെന്ന് പി സരിൻ വ്യക്തമാക്കി. സതീശൻ – ഷാഫി -രാഹുൽ എന്നിവരാണ് സിൻഡിക്കേറ്റ്. രാഹുലിനെ ഉച്ചിയിൽ കൈ വച്ച് അനുഗ്രഹിച്ച സതീശനും വീഴും. വീണവനെ ഇപ്പോഴും കാത്തു സംരക്ഷിക്കുന്ന ഷാഫി പറമ്പിലും വീഴും. മൂവരും തമ്മിൽ ഹവാല ഇടപാടുണ്ടെന്നും പി സരിൻ ആരോപിച്ചു. അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍…

Read More

ഇന്ന് 1211 പേർക്ക് കൊവിഡ്, 1026 പേർക്ക് സമ്പർക്കത്തിലൂടെ; 970 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 292 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 110 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 78 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 69 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 56 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 54 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 41…

Read More

എ ആർ നഗർ ബാങ്കിനെ ലീഗിന്റെ സ്വിസ് ബാങ്കാക്കി മാറ്റി; നടന്നത് 1021 കോടി രൂപയുടെ ക്രമക്കേടെന്ന് ജലീൽ

  മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി കെ ടി ജലീൽ. മലപ്പുറം എ ആർ നഗർ സഹകരണ ബാങ്കിൽ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ മാത്രം 1021 കോടി രൂപയുടെ കള്ളപ്പണ ഇടപാടുകൾ നടന്നതായി അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നതായി ജലീൽ ആരോപിച്ചു കുഞ്ഞാലിക്കുട്ടിയും സംഘവും എ ആർ നഗർ സഹകരണ ബാങ്കിനെ അവരുടെ സ്വിസ് ബാങ്കാക്കി മാറ്റി. തട്ടിപ്പിന്റെ സൂത്രധാരൻ കുഞ്ഞാലിക്കുട്ടിയാണ്. ബാങ്കിനുണ്ടായ ഭീമമായ നഷ്ടം കുഞ്ഞാലിക്കുട്ടിയിൽ നിന്ന് ഈടാക്കണമെന്നും ജലീൽ ആവശ്യപ്പെട്ടു….

Read More

കൊടകര കുഴൽപ്പണക്കേസ്: കവർച്ചാ സംഘത്തിന് ഹോട്ടലിൽ മുറി ബുക്ക് ചെയ്തത് ബിജെപി ജില്ലാ നേതൃത്വം

  കൊടകര കുഴൽപ്പണ കവർച്ചാക്കേസിൽ ബിജെപിയുടെ തട്ടിപ്പ് ഒന്നൊന്നായി പുറത്തുവരുന്നു. കവർച്ചാ സംഘത്തിന് തൃശ്ശൂരിൽ താമസമൊരുക്കിയത് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നാണെന്ന് ഹോട്ടൽ ജീവനക്കാരൻ മൊഴി നൽകി. നാഷണൽ ടൂറിസ്റ്റ് ഹോമിൽ ഏപ്രിൽ 2 വൈകുന്നേരം ഏഴ് മണിയോടെയാണ് മുറി ബുക്ക് ചെയ്തത് 216,216 മുറികളാണ് ബുക്ക് ചെയ്തത്. 215ൽ ധർരാജനും 216ൽ ഷംജീറും റഷീദും താമസിച്ചു. എർടിഗ കാറിലാണ് പണം കൊണ്ടുവന്നത്. ക്രറ്റയിലാണ് ധർമരാജൻ വന്നതെന്നും ജീവനക്കാരൻ മൊഴി നൽകി. ധർമരാജനെയും ഷംജീറിനെയും ഇന്ന്…

Read More

‘വിദേശത്തുള്ള ജോലി നഷ്ടമായി’; കുന്നംകുളത്ത് ജീവനൊടുക്കാന്‍ ശ്രമിച്ച് കുടുംബം, രണ്ട് മരണം

  തൃശൂര്‍: കുന്നംകുളത്ത് ജീവനൊടുക്കാന്‍ ശ്രമിച്ച കുടുംബത്തിലെ രണ്ട് പേര്‍ മരിച്ചു. രണ്ട് പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുന്നംകുളം പഴഞ്ഞിയിലാണ് സംഭവം. ഗൃഹനാഥന്‍ സിബി, മകള്‍ അലീന(19) എന്നിവരാണ് മരിച്ചത്.   പ്രവാസിയായ സിബി ഇന്നലെയാണ് നാട്ടിലെത്തിയത്. പിന്നാലെയായിരുന്നു കൂട്ട ആത്മഹത്യാശ്രമം. ജോലി നഷ്ടപ്പെട്ടാണ് സിബി നാട്ടിലെത്തിയതെന്നാണ് വിവരം. മറ്റ് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സിബിയുടെ മറ്റൊരു മകനാണ് ആത്മഹത്യാവിവരം പൊലീസില്‍ അറിയിച്ചത്.

Read More