അവധിക്കായി പോയ പ്രവാസികള്‍ക്ക് ആശ്വാസവാർത്ത; തവക്കല്‍ന ആപ്പ് ഇന്ത്യ അടക്കം 75 രാജ്യങ്ങളില്‍ ഉപയോഗിക്കാം

റിയാദ്: കൊവിഡ് പ്രതിരോധത്തിന്റെ സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യ സ്ഥിതിവിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ വേണ്ടി ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ നിലവില്‍ വന്ന ‘തവക്കല്‍ന’ മൊബൈല്‍ ആപ്പിന്റെ സേവനങ്ങള്‍ ഇനി മുതല്‍ ഇന്ത്യ ഉള്‍പ്പെടെ 75 വിദേശ രാജ്യങ്ങളിലും ലഭിക്കും. രാജ്യത്തിന് പുറത്തു പോയാലും ഇനി മുതല്‍ തവല്‍ക്കന ആപ്പിന്റെ സേവനങ്ങള്‍ ലഭ്യമാകുമെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. സൗദിയില്‍ നിന്നും അവധിക്കായി വിവിധ രാജ്യങ്ങളിലേക്ക് പോയ പ്രവാസികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണിത്. സൗദിയില്‍ നിന്നും വാക്‌സിന്‍ എടുത്തവരുടെ വിവരങ്ങള്‍ അപ്‌ഡേറ്റ്…

Read More

‘നിശബ്ദനായ കാവൽക്കാരൻ, യഥാർഥ ജീവിതത്തിലെ ബാറ്റ്മാൻ’; രാഹുൽ ഗാന്ധിയെ ബാറ്റ്മാനായി ചിത്രീകരിച്ച് പോസ്റ്ററുകൾ

ന്യൂഡൽഹി ∙ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് മുൻ അധ്യക്ഷനുമായ രാഹുൽ ഗാന്ധിയെ ബാറ്റ്മാൻ ആയി ചിത്രീകരിക്കുന്ന പോസ്റ്ററുകൾ ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തിന് മുന്നിൽ പ്രത്യക്ഷപ്പെട്ടു. ‘നിശബ്ദനായ കാവൽക്കാരൻ, ജാഗ്രതയുള്ള സംരക്ഷകൻ; പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, യഥാർഥ ജീവിതത്തിലെ ബാറ്റ്മാൻ’ എന്ന സന്ദേശമാണ് പോസ്റ്ററുകളിലുള്ളത്. സമൂഹമാധ്യമങ്ങളിൽ രാഹുൽ ഗാന്ധിയെ സൂപ്പർഹീറോ കഥാപാത്രമായ ബാറ്റ്മാനുമായി ഉപമിച്ചുള്ള ട്രെൻഡുകൾക്ക് പിന്നാലെയാണ് പോസ്റ്ററുകൾ. ഈ മാസം ആദ്യം രാഹുൽ ഗാന്ധി ഇൻസ്റ്റഗ്രാമിലൂടെ യുവാക്കൾക്കായി ‘ആസ്ക് മീ എനിതിങ്’ എന്ന പേരിൽ…

Read More

ഉത്തര ഉണ്ണിയുടെ വിവാഹവേദിയില്‍ തിളങ്ങി ബിജു മേനോനും സംയുക്തയും; ചടങ്ങുകളില്‍ പങ്കെടുത്ത് ദിലീപും കാവ്യയും

നടി ഉത്തര ഉണ്ണിയുടെ വിവാഹവേദിയില്‍ തിളങ്ങി സംയുക്ത വര്‍മ്മയും ബിജു മേനോനും. സംയുക്തയുടെ ബന്ധു കൂടിയായ ഊര്‍മിള ഉണ്ണിയുടെ മകളാണ് ഉത്തര. കുടുംബസമേതമാണ് ബിജു മേനോന്‍ ചടങ്ങില്‍ പങ്കെടുത്തത്. അതേസമയം, വിവാഹത്തിന് മുമ്പ് നടന്ന ഉത്തരയുടെ ഹല്‍ദി ചടങ്ങുകളില്‍ നടന്‍ ദിലീപും കാവ്യ മാധവനും പങ്കെടുത്തിരുന്നു. ഫാന്‍സ് പേജുകളിലാണ് ദിലീപിന്റെയും കാവ്യയുടെയും ചിത്രങ്ങള്‍ എത്തിയത് കടവന്ത്ര പൊന്നേത്ത് ക്ഷേത്രത്തില്‍ വെച്ചായിരുന്നു നടി ഉത്തര ഉണ്ണിയുടെ വിവാഹം. ബംഗ്ലൂരുവില്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന നിതേഷ് ആണ് വരന്‍….

Read More

താനൂരില്‍ സ്വകാര്യ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

മലപ്പുറം: താനൂരില്‍ സ്വകാര്യ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഒമ്പതുമണിയോടെ മൂലക്കല്‍ പെട്രോള്‍ പമ്പിന് മുന്‍വശത്താണ് അപകടമുണ്ടായത്. തിരൂരില്‍നിന്ന് പരപ്പനങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന ബസ്സും പരപ്പനങ്ങാടിയില്‍നിന്ന് തിരൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍പ്പെട്ടവരെ സമീപത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശപ്പിച്ചിരിക്കുകയാണ്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപോര്‍ട്ടുകള്‍. ബസ്സുകളുടെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.

Read More

അടൽ തുരങ്കത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു

ഹിമാലയൻ മലനിരകളെ തുരന്ന് നിർമിച്ച അടൽ തുരങ്കത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. 3086 കോടി രൂപ ചെലവിട്ടാണ് തുരങ്കത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. ലഡാക്കിലേക്കുള്ള സൈനിക നീക്കത്തിന് സഹായകരമാകുന്നതാണ് റോത്താംഗിലെ അടൽ തുരങ്കം. തുരങ്കത്തിന്റെ ദക്ഷിണ പോർട്ടിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. പ്രധാനമന്ത്രിക്ക് പുറമെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ചടങ്ങിൽ സംബന്ധിച്ചു പത്ത് വർഷം കൊണ്ടാണ് ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ തുരങ്കം നിർമിച്ചത്. മലയാളിയായ ചീഫ് എൻജിനീയർ കണ്ണൂർ സ്വദേശി കെ പി പുരുഷോത്തമനാണ് പദ്ധതിക്ക്…

Read More

രാജ്യത്തെ 150 ജില്ലകളിൽ ലോക്ക് ഡൗൺ വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

  കൊവിഡ് വ്യാപനം രൂക്ഷമായ രാജ്യത്തെ 150 ഓളം ജില്ലകളിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിൽ പോയ 150 ഓളം ജില്ലകളിൽ ലോക്ക് ഡൗൺ ഏർപ്പെടുത്താനാണ് നിർദേശം സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച ശേഷമായിരിക്കും ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ അന്തിമ തീരുമാനമെടുക്കുക. ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം നടപ്പാക്കുന്നതിനോട് മറ്റ് വകുപ്പുകൾക്ക് എതിരഭിപ്രായമുണ്ട്. ഇതോടെയാണ് സംസ്ഥാനങ്ങളുമായി ചർച്ച നടത്താൻ കേന്ദ്രം തീരുമാനിച്ചത് 15 ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റിയുള്ള ജില്ലകൾ ലോക്ക് ഡൗണിലേക്ക് പോയാൽ…

Read More

First Abu Dhabi Bank Jobs In UAE 2022

FAB Bank Careers Jobs In Dubai Now you have a wonderful chance to find FAB Bank Careers jobs in Dubai and Abu Dhabi with one of the best organization or we say one of biggest organization and group of Gulf counties named First Abu Dhabi Bank which provide lots of careers opportunities all over gulf countries and mostly in UAE , so read carefully this…

Read More

‘ആദിവാസി’ സിനിമയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു

ശരത് അപ്പാനിയെ നായകനാക്കി വിജീഷ് മണി സംവിധാനം ചെയ്യുന്ന ‘ആദിവാസി’ സിനിമയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. അട്ടപ്പാടിയില്‍ ആൾക്കൂട്ട മർദ്ദനത്താൽ മരണപ്പെട്ട മധുവിന്റെ കഥ പറയുന്ന ചിത്രത്തിൽ മധുവിനെ അവതരിപ്പിക്കുന്നത് ശരത് അപ്പാനിയാണ്. സോഹൻ റോയിയാണ് ചിത്രം നിർമിക്കുന്നത്. വിജീഷ് മണി തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചിട്ടുള്ളത്. പി.മുരുകേശ്വരനാണ് ക്യാമറ നിർവ്വഹിക്കുന്നത്. ചിത്രസംയോജനം ബി.ലെനിനാണ്. 2018 ലാണ് ചിണ്ടക്കിയൂർ നിവാസിയായ മധുവിനെ മുക്കാലിയിലെ ചില കടകളിൽ മോഷണം നടത്തിയെന്ന് ആരോപിച്ച് ഒരു സംഘം പിടികൂടിയത്. തുടർന്ന്…

Read More

വിവരം അറിയിക്കണം

 ഫോട്ടോയില്‍ കാണുന്ന ഗജന്‍ എന്നയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ 2021 ഡിസംബര്‍ ഒന്നിന് മരണപ്പെട്ടു. വിവരം അറിയുന്നവര്‍ വെളളയില്‍ പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെണം   ഫോണ്‍ : 0495 2384799.

Read More

കാപ്പ കേസില്‍ പിടിയിലായ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി കൗണ്‍സിലര്‍ സുഗതനെ ഇന്ന് ജയിലിലേക്ക് മാറ്റും

  കാപ്പ കേസില്‍ പിടിയിലായ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍ സുഗതനെ ഇന്ന് ജയിലിലേക്ക് മാറ്റും. ഇന്നലെ രാത്രി ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം സുഗതനെ കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. വട്ടിയൂര്‍ക്കാവ് സ്റ്റേഷനില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മാറ്റിയത്.     സുഗതന്റെ അനുയായികള്‍ വളഞ്ഞതോടെ ആകാശത്തേക്ക് വെടിവച്ചാണ് വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയും സംഘവും പ്രതിയെ പിടികൂടിയത്. സംഘര്‍ഷത്തില്‍ എസ്എച്ച്ഒ വിപിനും എസ് ഐ അഭിജിത്തിനും പരുക്കുണ്ട്.അതേസമയം, തന്നെയും…

Read More