കെ ഫോൺ ഒന്നാം ഘട്ടം ഫെബ്രുവരിയിൽ; എല്ലാ വീട്ടിലും ലാപ്‌ടോപ് ലഭ്യമാക്കാൻ പദ്ധതി

ധനമന്ത്രി തോമസ് ഐസകിന്റെ ബജറ്റ് അവതരണം നിയമസഭയിൽ തുടരുന്നു. ജനപ്രിയ പദ്ധതികൾ ഏറെ ഉൾപ്പെടുത്തിയാണ് ബജറ്റ് അവതരം നടക്കുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ പുതിയ പദ്ധതികൾ. സർവകലാശാലകളിൽ പുതിയ തസ്തികകള്ൃ സൃഷ്ടിക്കും. പശ്ചാത്തല സൗകര്യം ഒരുക്കാൻ കിഫ്ബി വഴി 2000 കോടി നൽകും. പുതിയ കോഴ്‌സുകൾ അനുവദിക്കും. സർവകലാശാലകളിൽ 30 മികവിന്റെ കേന്ദ്രങ്ങൾ ആരംഭിക്കും കേരളത്തെ നോളജ് ഇക്കോണമി ആക്കാൻ പദ്ധതി. എല്ലാ വീട്ടിലും ഒരു ലാപ്‌ടോപ് ഉണ്ടാക്കാൻ പദ്ധതി. ബിപിഎൽ വിഭാഗത്തിന് ലാപ്‌ടോപ്പിന് 25 ശതമാനം…

Read More

മമത ബാനർജിക്ക് വീണ്ടും തിരിച്ചടി; കല്യാൺ ബാനർജിയും വിമത പക്ഷത്തേക്ക്?

  മമത ബാനർജിക്ക് വീണ്ടും തിരിച്ചടി. കല്യാൺ ബാനർജിയും വിമത പക്ഷത്തേക്കെന്ന് സൂചന. അഭിഷേക് ബാനർജി വേണോ തങ്ങൾ വേണോ എന്ന് തീരുമാനിക്കണമെന്ന് മമതക്ക് അന്ത്യശാസനവുമായി കല്യാൺ ബാനർജി. അഭിഷേക് ടിഎംസിയെ നശിപ്പിക്കുന്നുവെന്നും അഭിഷേക് ബാനർജിയുടെ അഹങ്കാരം അംഗികരിക്കാനാവില്ലെന്നും കല്യാൺ ബാനർജി. ത‍ൃണമൂൽ കോൺഗ്രസിൽ പൊട്ടിത്തെറി തുടരുന്നതിനിടെയാണ് കല്യാൺ ബാനർജിയുടെ അന്ത്യശാസനം. നേരത്തെ രാജ്യസഭാംഗം പ്രകാശ് ചിക് ബറൈക്കും രാജി വച്ചിരുന്നു.   കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജിവെക്കുന്ന തൃണമൂൽ കോൺഗ്രസിന്റെ മൂന്നാമത്തെ രാജ്യസഭാ എംപിയാണ് പ്രകാശ് ചിക്…

Read More

ഇന്ത്യയിലേക്ക് മടങ്ങണമെന്ന് ആഗ്രഹിച്ച് യുക്രൈൻ സൈന്യത്തിനൊപ്പം ചേർന്ന തമിഴ്‌നാട് സ്വദേശി

  യുക്രൈൻ സൈന്യത്തിനൊപ്പം ചേർന്ന് റഷ്യക്കെതിരെ യുദ്ധത്തിനിറങ്ങിയ തമിഴ്‌നാട് സ്വദേശി സായ് നികേഷ് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ട് ബന്ധുക്കളെ സായി നികേഷ് ബന്ധപ്പെട്ടു. കഴിഞ്ഞ എട്ടിനാണ് സായ് നികേഷ് യുക്രൈൻ സൈന്യത്തിനൊപ്പം ചേർന്നതായി സ്ഥിരീകരിച്ചത് ഇന്ത്യയിലേക്ക് മടങ്ങാൻ താത്പര്യപ്പെടുന്ന വിവരം സായ് നികേഷ് ശനിയാഴ്ച കുടുംബാംഗങ്ങളെ അറിയിച്ചതായാണ് വിവരം. തുടർന്ന് പിതാവ് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് സായ് നികേഷിനെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ജോർജിയൻ നാഷണൽ ലെജിയൻ എന്ന യുക്രൈന്റെ അർധ…

Read More

‘ദേവികുളത്ത് ബിജെപിയെ നയിക്കുക എസ് രാജേന്ദ്രൻ, നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും’; രാജീവ് ചന്ദ്രശേഖർ

സിപിഐഎം വിട്ട് ബിജെപിയിലേക്ക് എത്തിയ എസ്രാജേന്ദ്രൻ ദേവികുളത്ത് മത്സരിക്കണം എന്നാണ് ആഗ്രഹിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തീരുമാനം എടുക്കേണ്ടത് കേന്ദ്ര നേതൃത്വം. തിരഞ്ഞെടുപ്പിൽ ദേവികുളത്ത് പാർട്ടിയെ നയിക്കുക രാജേന്ദ്രൻ ആയിരിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.ജനങ്ങളെ വഞ്ചിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. പട്ടിണി മാറ്റുമെന്ന് പറഞ്ഞിട്ട് എന്തുണ്ടായി. അവർക്ക് ജമാഅത്തെ ഇസ്‌ലാമിയുടെ പണമാണ് ആവശ്യം. കോൺഗ്രസ് നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിക്കില്ല. മുസ്ലീം ലീഗ് വിജയിക്കുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. നെല്ല് സംഭരണം, ബോണസ് നൽകുന്നത് വിപണിവില ഉയരാൻ…

Read More

ബൗളര്‍മാരുടെ മത്സരം, ഡല്‍ഹിക്കെതിരെ കൊല്‍ക്കത്തയ്ക്ക് മൂന്ന് വിക്കറ്റ് ജയം

നിര്‍ണായക മത്സരത്തില്‍ ഡല്‍ഹിയെ വീഴ്ത്തി കൊല്‍ക്കത്ത. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ മൂന്ന് വിക്കറ്റിന് തകര്‍ത്താണ് കൊല്‍ക്കത്ത പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കിയത്. 128 റണ്‍സ് വിജയ ലക്ഷ്യവുമായി കളത്തിലിറങ്ങിയ കൊല്‍ക്കത്ത ഏഴു വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. മികച്ച ബാറ്റിങ് പുറത്തെടുത്ത ശുഭ്മാന്‍ ഗില്‍ (30), നിതീഷ് റാണ (36), സുനില്‍ നരെയ്ന്‍ (21) എന്നിവരാണ് കൊല്‍ക്കത്തയ്ക്ക് വിജയം സമ്മാനിച്ചത്. ഡല്‍ഹിയെ ചെറിയ സ്‌കോറില്‍ ഒതുക്കിയ ബൗളര്‍മാരുടെ പ്രകടനവും നിര്‍ണായകമായി. നേരത്തെ ലോക്കി ഫെര്‍ഗൂസന്‍, സുനില്‍ നരെയ്ന്‍, വെങ്കടേഷ് അയ്യര്‍…

Read More

കേരളത്തില്‍ ഇന്ന് 9470 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 9470 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1337, തിരുവനന്തപുരം 1261, തൃശൂര്‍ 930, കോഴിക്കോട് 921, കൊല്ലം 696, മലപ്പുറം 660, പാലക്കാട് 631, കോട്ടയം 569, കണ്ണൂര്‍ 561, ഇടുക്കി 522, പത്തനംതിട്ട 447, ആലപ്പുഴ 432, വയനാട് 318, കാസര്‍ഗോഡ് 185 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 88,310 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 227 തദ്ദേശ…

Read More

കുട്ടിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയേക്കും; തൃശൂരിൽ പാമ്പുകടിയേറ്റ പത്ത് വയസുകാരന്റെ ആരോഗ്യനിലയിൽ പുരോഗതി

തൃശൂർ കോടാലിയിൽ പാമ്പുകടിയേറ്റ പത്ത് വയസ്സുകാരന്റെ ആരോഗ്യനിലയിൽ പുരോഗതി. കുട്ടിയെ ഇന്ന് വെന്റിലേറ്ററിൽ നിന്ന് മാറ്റിയേക്കും. മരുന്നുകളോട് പ്രതികരിക്കുന്നുണ്ട് എന്ന് അങ്കമാലി അപ്പോളോ ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ചികിത്സയോട് അനുകൂലമായി പ്രതികരിക്കുന്നുണ്ടെന്നും മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നു. അതേസമയം, കുട്ടിക്ക് കടിയേറ്റ വീട്ടിൽ ഇന്നലെ വീണ്ടും പാമ്പിനെ കണ്ടെത്തിയത് നാട്ടുകാരെയും വീട്ടുകാരെയും ആശങ്കയിലാക്കിയിട്ടുണ്ട്. കൂടുതൽ പാമ്പിൻ കുഞ്ഞുങ്ങൾ വീടിന്റെ പരിസരത്ത് ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ വീടിന് ചുറ്റും തീയിട്ടു. പാമ്പുകളെ…

Read More

വിജയത്തുടര്‍ച്ച: പെറുവിനെ നാല് ഗോളുകള്‍ക്ക് തകർത്ത് ബ്രസീല്‍

കോപ്പ അമേരിക്കയിൽ വിജയദാഹം തീരാതെ ബ്രസീൽ. കോപ്പയിലെ രണ്ടാം മത്സരത്തിൽ പെറുവിനെ മറുപടിയില്ലാത്ത നാല് ​ഗോളുകൾക്കാണ് ബ്രസീൽ തകർത്തത്. നെയ്മർ, അലക്സ് സാൻഡ്രോ, എവർട്ടൻ റിബെറോ, റിച്ചാർലിസൺ എന്നിവരാണ് ബ്രസീലിനായി ​ഗോൾ നേടിയത്. മത്സരം തുടങ്ങി പന്ത്രണ്ടാം‌ മിനിറ്റിൽ തന്നെ പെറു വലകുലുക്കി ബ്രസീൽ പോരാട്ടത്തിന്റെ സൂചന നൽകിയിരുന്നു. ​ഗബ്രിയേൽ ജീസസിന്റെ അസിസ്റ്റിൽ അലക്സ് സാൻഡ്രോ പന്ത് ലക്ഷ്യത്തിലെത്തിച്ചു. തുടർന്നും ആക്രമണങ്ങൾ ഉണ്ടായെങ്കിലും, പിന്നീടുള്ള മൂന്ന് ​ഗോളുകളും പിറന്നത് ആദ്യ പകുതിക്ക് ശേഷമായിരുന്നു. ഫ്രെഡിന്റെ പാസ് സ്വീകരിച്ച…

Read More

സമരം ചെയ്യുന്നവർ നേരിട്ട് വന്നാൽ സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രി ഇ പി ജയരാജൻ

സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്യോഗാർഥികളെ കൊണ്ട് വെറുതെ സമരം ചെയ്യിപ്പിക്കുകയാണെന്ന് മന്ത്രി ഇ പി ജയരാജൻ. സമരം ചെയ്യുന്നവർ നേരിട്ട് വന്നാൽ സർക്കാർ ചർച്ചക്ക് തയ്യാറാണ്. എന്നാൽ ഇതേവരെ അത്തരമൊരു ചർച്ചക്ക് സമരക്കാർ തയ്യാറായിട്ടില്ല അവരെ കൊണ്ട് സമരം നടത്തിക്കുകയാണെന്നും സമരം അവസാനിപ്പിക്കാതെ തുടരാൻ ചിലർ പ്രേരിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു. അതേസമയം സിനിമാ താരങ്ങൾ കോൺഗ്രസിലേക്ക് പോകുന്നതിനോടും ജയരാജൻ പ്രതികരിച്ചു. സിപിഎമ്മിന് കലാകാരൻമാരോട് ബഹുമാനമാണുള്ളത്. എന്നാൽ ചില കലാകാരൻമാരുടെ തലയിൽ ഇടതുപക്ഷ വിരുദ്ധ അപസ്മാരമാണ്. സലിം കുമാർ അടക്കമുള്ള…

Read More

പ്രിയങ്ക ഗാന്ധിക്കെതിരായ പോലീസുകാരന്റെ കയ്യേറ്റം; യുപി പോലീസ് മാപ്പ് പറഞ്ഞു

ഹാത്രാസിലേക്കുള്ള യാത്രക്കിടെ നോയ്ഡയിൽ വെച്ച് പ്രിയങ്ക ഗാന്ധിയെ പോലീസ് കൈയ്യേറ്റം ചെയ്ത സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ഉത്തർപ്രദേശ് പോലീസ്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്താൻ മുതിർന്ന വനിതാ പോലീസുദ്യോഗസ്ഥയെ നിയോഗിച്ചതായി നോയ്ഡ പോലീസ് അറിയിച്ചു   രാഹുൽ ഗാന്ധിക്കും കോൺഗ്രസ് നേതാക്കൾക്കുമൊപ്പം ഹാത്രാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ പോകുന്നതിനിടെയാണ് പ്രിയങ്കക്ക് നേരെ കയ്യേറ്റമുണ്ടായത്. പോലീസുകാരൻ പ്രിയങ്ക ഗാന്ധിയുടെ വസ്ത്രത്തിൽ കയറി പിടിക്കുന്നതും കയ്യേറ്റം ചെയ്യുകയുമായിരുന്നു ഇതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ…

Read More