‘കേരളത്തിൽ അമിത ആത്മവിശ്വാസം വിനയായി; ഇടതുപക്ഷ നയത്തിൽ നിന്ന് സർക്കാർ പിന്നോട്ട് പോയി’; വിമർശിച്ച് CPIM കേന്ദ്രനേതൃത്വം

  നിയമസഭ തിരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം സംസ്ഥാന ഘടകത്തിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടി കേന്ദ്രനേതൃത്വം. കേരളത്തിൽ അമിത ആത്മവിശ്വാസം വിനയായെന്ന് വിമർശനം. ഇടതുപക്ഷ നയത്തിൽ നിന്ന് സർക്കാർ പിന്നോട്ട് പോയി. നേതാക്കളുടെ ധാർഷ്ട്യത്തോടെയുള്ള പെരുമാറ്റം കമ്മ്യൂണിസ്റ്റ് രീതിയല്ലെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു. പാർട്ടിയുടെ പ്രവർത്തന ശൈലിയിൽ കാര്യമായ മാറ്റം വേണമെന്നും സംഘടന റിപ്പോർട്ടിൽ പരാമർശം.     എങ്ങനെയും ജയിക്കുമെന്ന തോന്നൽ തോൽവിയിലേക്ക് നയിച്ചെന്നും പത്തുവർഷത്തെ ഭരണം സംഘടനാ കരുത്തിൽ വിള്ളൽ ഉണ്ടാക്കി എന്നും വിമർശനം. അധികാര വ്യാമോഹം…

Read More

ആംബുലൻസ് ലഭിച്ചില്ല; അച്ഛന്റെ മൃതദേഹം യുവാവ് ശ്മശാനത്തിലേക്ക് എത്തിച്ചത് കാറിന് മുകളിൽ കെട്ടിവെച്ച്

  അച്ഛന്റെ മൃതദേഹം ശ്മശാനത്തിലെത്തിക്കാൻ ആംബുലൻസ് ലഭിക്കാതെ വന്നതോടെ മകൻ മൃതശരീരം കാറിന് മുകളിൽ കെട്ടിവെച്ചു കൊണ്ടുപോയി. യുപിയിലെ ആഗ്രയിൽ നിന്നാണ് ഈ കാഴ്ച. മണിക്കൂറുകൾ കാത്തുനിന്നതിന് ശേഷമാണ് മോക്ഷാധാമിലെ ശ്മശാനത്തിൽ മൃതദേഹം സംസ്‌കരിക്കാനും സാധിച്ചത്. രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടെ ആംബുലൻസുകളുടെ സൗകര്യവും ലഭിക്കാതെ നിരവധി പേരാണ് കഷ്ടപ്പെടുന്നത്. നിരവധി ദുരിതക്കാഴ്ചകളാണ് രാജ്യത്തിന്റെ പല ഭാഗത്തുനിന്നുമായി കാണാനാകുന്നത്. ആഗ്രയിലെ സ്വകാര്യ ആശുപത്രികളൊന്നിലും കൊവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നില്ല. നഗരത്തിൽ പ്രതിദിനം ആറായിരത്തോളം പേർക്കാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്.

Read More

‘മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വാട്സ്ആപ്പ് ഗ്രൂപ്പുകൾ അല്ല, ഹൈക്കമാൻഡ് ആണ്’; കെ മുരളീധരൻ

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് , വാട്സ്ആപ്പ് ഗ്രൂപ്പുകൾ അല്ല, ഹൈക്കമാൻഡ് ആണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. നാലാം തീയതി തിരഞ്ഞെടുപ്പ് ഫലം വന്നാൽ ഒരാഴ്ചക്കുള്ളിൽ മുഖ്യമന്ത്രി ആരെന്നതിൽ തീരുമാനമാകും. നാലാം തീയതിക്ക് ശേഷം മാത്രമാകും ചർച്ചകൾ നടക്കുകയെന്നും കെ മുരളീധരൻ പറഞ്ഞു. നാലാം തീയതി വരെ സിപിഐഎമ്മിന് എൽഡിഎഫിന് ആശ്വസിക്കാമെന്ന് കെ മുരളീധരൻ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ഇപ്പോഴത്തെ ചർച്ചകൾ വേദനാജനകമെന്ന് ബെന്നി ബെഹനാൻ എംപി പ്രതികരിച്ചു. നേതൃത്വത്തിന്റെ തീരുമാനം വരും വരെ കാത്തിരിക്കുകയാണ് വേണ്ടത്….

Read More

കന്യാകുമാരിയിൽ നിയമ വിദ്യാർഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമ ശ്രമം; 2 പേർ കസ്റ്റഡിയിൽ

  കന്യാകുമാരി കളിയിക്കവിളയിൽ മലയാളി നിയമ വിദ്യാർഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമം. ചെറുവാറക്കോണത്തെ ഒരു സ്വകാര്യകോളജ് വിദ്യാർഥിനിക്ക് നേരെയാണ് ലൈംഗികാതിക്രമശ്രമം ഉണ്ടായത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ രണ്ടുപേരെ കളിയിക്കാവിള പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാർഥിനി ഉച്ചഭക്ഷണം കഴിച്ചശേഷം താമസസ്ഥലത്തേക്ക് പോകും വഴിയായിരുന്നു സംഭവമുണ്ടായത്. ബൈക്കിൽ എത്തിയവരാണ് വിദ്യാർഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമ ശ്രമം നടത്തിയത്. കുന്നംകോട് സ്വദേശി ഓടിച്ച ഇരുചക്ര വാഹനത്തിൽ പുറകിൽ ഇരുന്ന 17 വയസ്സുകാരൻ ആണ് അതിക്രമശ്രമം നടത്തിയത്. ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Read More

അഭയ കൊലപാതക കേസിൽ നീതി ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് കൊല്ലപ്പെട്ട സിസ്റ്റർ അഭയയുടെ സഹോദരൻ ബിജു

അഭയ കൊലപാതക കേസിൽ നീതി ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് കൊല്ലപ്പെട്ട സിസ്റ്റർ അഭയയുടെ സഹോദരൻ ബിജ. കേസ് തെളിയില്ലെന്നാണ് ഒരു ഘട്ടം വരെയും വിശ്വസിച്ചിരുന്നത്. ഒടുവിൽ നീതി കിട്ടി. ദൈവത്തിന്റെ ഇടപെടലുണ്ടായെന്ന് വിശ്വസിക്കാനാണ് ഇഷ്ടമെന്ന് ബിജു പറഞ്ഞു ഒരു മണിക്കൂർ കൊണ്ട് ലോക്കൽ പോലീസിന് തെളിയിക്കാൻ സാധിക്കാവുന്ന കേസായിരുന്നു. എന്നാൽ 28 വർഷമെടുത്തു കേസ് തെളിയാൻ. നീതി വേണ്ടി സഭയ്ക്ക് ഉള്ളിലും പുറത്തും ആഗ്രഹിച്ച ഒരുപാട് പേരുണ്ട്. അവരെല്ലാം ഇപ്പോൾ സന്തോഷിക്കുന്നുണ്ടാകും. കടന്നുപോന്ന വർഷങ്ങളിലെ അനുഭവങ്ങൾ അതായിരുന്നുവെന്നും ബിജു…

Read More

കണ്ണൂരില്‍ സഹോദരങ്ങള്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം

കണ്ണൂര്‍: കണ്ണൂരില്‍ സഹോദരങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തി. പിണറായി കിഴക്കുംഭാഗത്താണ് സഹോദരങ്ങളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചിറമ്മല്‍ വീട്ടില്‍ സുകുമാരന്‍, രമേശന്‍ എന്നിവരാണ് മരിച്ചത്. ഒരാള്‍ തൂങ്ങി മരിച്ച നിലയിലും ഒരാളെ കട്ടിലില്‍ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. സ്ഥിരമായി ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങിച്ചിരുന്ന ഇവരെ രണ്ടു ദിവസമായി കാണാതിരുന്നതിനെ തുടര്‍ന്നു നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പിണറായി പോലിസ്…

Read More

കസ്റ്റംസ് ഓഫീസിലെ കേന്ദ്രസേന സുരക്ഷ പിൻവലിച്ചു; പോലീസ് സുരക്ഷ മതിയെന്ന് കേന്ദ്രസർക്കാർ

സ്വർണക്കടത്ത് റാക്കറ്റിന്റെ ഭീഷണിയെ തുടർന്ന് കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ നിയോഗിച്ചിരുന്ന കേന്ദ്രസേനയെ പിൻവലിച്ചു. സിആർപിഎഫിനെ ആയിരുന്നു കസ്റ്റംസ് ഓഫീസ് സുരക്ഷക്കായി നിയോഗിച്ചിരുന്നത്. ഇനി മുതൽ പോലീസ് സുരക്ഷ മതിയെന്നാണ് കേന്ദ്ര നിർദേശം കസ്റ്റംസ് ഉദ്യോഗസ്ഥർക്കും പ്രതികൾക്കും വധഭീഷണിയുണ്ടെന്ന് ഐബി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പോലീസിന്റെ സഹായം തേടിയാൽ മതിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിക്കുന്നു. അല്ലെങ്കിൽ പണം നൽകി സിഐഎസ്എഫിനെ ഉപയോഗിക്കാമെന്നും കേന്ദ്രം നൽകിയ കത്തിൽ പറയുന്നു അതേസമയം കേന്ദ്ര നിലപാടിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം…

Read More

കേരളം പോളിങ് ബൂത്തിലെത്താൻ ഇനി മൂന്ന് നാൾ ; നാളെ കലാശക്കൊട്ട്

കേരളം പോളിങ് ബൂത്തിലെത്താൻ ഇനി മൂന്ന് നാൾ മാത്രം. പരസ്യപ്രചാരണം നാളെ അവസാനിക്കും. നാളെയാണ് കലാശക്കൊട്ട്. വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ഓട്ടത്തിലാണ് സ്ഥാനാർഥികൾ. പ്രചാരണം കൊഴുപ്പിക്കാൻ ദേശീയ നേതാക്കൾ ഇന്ന് കേരളത്തിലെത്തും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജില്ലയിൽ തുടരുന്നുണ്ട്. BJP യുടെ 47 ആം സ്ഥാപക ദിനം പ്രമാണിച്ച് സംസ്ഥാന കാര്യാലയത്തിൽ പതാക ഉയർത്തും. ശേഷം വിവിധ പ്രചാരണ പരിപാടികളിലും പങ്കെടുക്കും. കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ടെന്നീസ് താരം ലെണ്ടർ പിയേസ്,…

Read More

സിപിഐ അനാവശ്യ വിവാദമുണ്ടാക്കുന്നു; തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിനെതിരെ കേരളാ കോൺഗ്രസ് എം

  സിപിഐയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിനെതിരെ കേരളാ കോൺഗ്രസ് എം. റിപ്പോർട്ട് അനാവശ്യ വിവാദങ്ങളുണ്ടാക്കാനാണെന്ന് കേരളാ കോൺഗ്രസ് നേതാവ് ജോസ് കെ മാണി പറഞ്ഞു. എതിർ ചേരിയിലുള്ളവരോടെന്ന പോലെയാണ് സിപിഐയുടെ പെരുമാറ്റം. യോജിച്ച് പ്രവർത്തിക്കുന്നില്ലെന്നും കേരളാ കോൺഗ്രസ് എം സിപിഎമ്മിന് പരാതി നൽകും മുന്നണിയിലെ രണ്ടാം സ്ഥാനം നഷ്ടപ്പെടുമോയെന്നതാണ് സിപിഐയുടെ പേടി. കടുത്തുരുത്തിയിലും പാലായിലും സിപിഐ സഹായിച്ചില്ലെന്നും  ജോസ് കെ മാണി പറയുന്നു. അതേസമയം കേരളാ കോൺഗ്രസ് എമ്മിനെതിരായ അവലോകന റിപ്പോർട്ടിലെ പരാമർശങ്ങളിലുറച്ച് നിൽക്കുകയാണ് സിപിഐ. പാർട്ടി…

Read More