നിങ്ങൾ ഇത് കണ്ടിരുന്നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പ്രിയങ്ക ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലഖ്നൗ സന്ദർശനത്തിന് മണിക്കൂറുകൾക്ക് മുമ്പ്, സംസ്ഥാനത്തെ ലഖിംപൂർ ഖേരി ജില്ലയിൽ നടന്ന പ്രതിഷേധത്തിൽ കർഷകർക്ക് മുകളിലൂടെ ഒരു എസ്‌യുവി ഇടിച്ചു കയറ്റുന്നതിന്റെ വൈറൽ വീഡിയോ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്ര ട്വീറ്റ് ചെയ്തു. “നരേന്ദ്ര മോദി സർ, ഒരു ഉത്തരവും എഫ്.ഐ ആറും ഇല്ലാതെ കഴിഞ്ഞ 28 മണിക്കൂർ നിങ്ങളുടെ സർക്കാർ എന്നെ കസ്റ്റഡിയിൽ വെച്ചു. എന്നാൽ അന്നദാതാവിനെ (കർഷകനെ) ഇടിച്ചു തെറിപ്പിക്കുന്ന ഈ വ്യക്തിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല….
