How To Make Long Hair

Vhttps://demo.themegrill.com/colormag-beauty-blog/ Lorem ipsum dolor sit amet, consectetur adipiscing elit. Atqui eorum nihil est eius generis, ut sit in fine atque extrerno bonorum. Non autem hoc: igitur ne illud quidem. Atque haec coniunctio confusioque virtutum tamen a philosophis ratione quadam distinguitur. Utilitatis causa amicitia est quaesita. Sed emolumenta communia esse dicuntur, recte autem facta et peccata…

Read More

ന്യൂയോര്‍ക്കില്‍ 24 മണിക്കൂറിനുള്ളില്‍ 783 പേര്‍ മരിച്ചു: ഗവര്‍ണ്ണര്‍

കൊവിഡ്-19 ന്യൂയോക്ക് സംസ്ഥാനത്തുടനീളം 24 മണിക്കൂറിനുള്ളില്‍ 783 പേരുടെ ജീവന്‍ അപഹരിച്ചതായി ഗവര്‍ണ്ണര്‍ ആന്‍ഡ്രൂ ക്യൂമോ ശനിയാഴ്ച പറഞ്ഞു. ഞെട്ടിപ്പിക്കുന്നതാണ് ഈ സംഖ്യ. എന്നിരുന്നാലും, ആശുപത്രികളില്‍ വെന്റിലേറ്ററുകളുടെ ഉപയോഗം കുറഞ്ഞുവരുന്നതായും, അതൊരു നല്ല സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ചയായിരുന്നു എക്കാലത്തേയും ഉയര്‍ന്ന മരണനിരക്ക്. 799 പേരാണ് ന്യൂയോര്‍ക്കില്‍ മരണപ്പെട്ടത്. പകര്‍ച്ചവ്യാധി പിടിപെട്ടവര്‍ക്ക് ശ്വസനസഹായിയായ വെന്‍റിലേറ്ററുകളുടെ ആവശ്യം കുറഞ്ഞു വരുന്നുണ്ട്. അതായത് രോഗികളുടെ എണ്ണം കുറയാന്‍ തുടങ്ങിയിട്ടുണ്ട് എന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. ഇന്‍‌ട്യൂബേഷനുകള്‍ അത്ര സുഖമുള്ള കാര്യമല്ല, ഇപ്പോള്‍…

Read More

മഴ കനക്കും; 7 ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം തുലാവർഷം വീണ്ടും സജീവമാകുന്നു.അടുത്ത അഞ്ചുദിവസം സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ കനത്തേക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ മഴ കനത്തേക്കും. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. കന്യാകുമാരിക്ക് മുകളിൽ നിലനിൽക്കുന്ന ചക്രവാത…

Read More

ഇരട്ട വോട്ടുകൾ 38,586 എണ്ണം മാത്രം; പട്ടികയിൽ പേര് പ്രത്യേകം രേഖപ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ 38,586 പേർക്ക് ഇരട്ടവോട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ. പട്ടികയിൽ ഇവരുടെ പേര് പ്രത്യേകം അടയാളപ്പെടുത്തും. ഇരട്ടവോട്ടുള്ള വ്യക്തിയെ കയ്യിലെ മഷി ഉണങ്ങിയതിനു ശേഷം മാത്രമേ ബൂത്തിന് പുറത്തിറങ്ങാൻ സമ്മതിക്കുകയുള്ളൂ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ വിശദീകരണം നൽകിയത്. ഹർജിയിൽ നാളെ കോടതി വിധി പറയും. അതേസമയം ഇരട്ടവോട്ടുകൾ തടയുന്നതിന് പ്രതിപക്ഷ നേതാവ് നാല് നിർദേശങ്ങൾ ഹൈക്കോടതിയ്ക്ക് കൈമാറി.   ഒന്നിലധികം വോട്ടുള്ളവർ ഏത് ബൂത്തിൽ…

Read More

കൊച്ചി ഫ്‌ളാറ്റ് പീഡനം: പരാതി ലഭിച്ചിട്ടും നടപടി വൈകിയോ എന്ന കാര്യം പരിശോധിക്കുമെന്ന് കമ്മീഷണർ

  കൊച്ചിയിൽ ഫ്‌ളാറ്റിൽ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തിൽ പ്രതി മാർട്ടിൻ ജോസഫിന്റെ സാമ്പത്തിക സ്രോതസ്സ് പരിശോധിക്കുമെന്ന് കൊച്ചി പോലീസ് കമ്മീഷണർ എച്ച് നാഗരാജു. ജില്ലയിലെ വീടുകളിൽ ഇത്തരത്തിൽ പീഡനങ്ങൾ നടക്കുന്നുണ്ടോയെന്ന് റസിഡന്റ്‌സ് അസോസിയേഷന്റെ സഹായത്തോടെ പരിശോധിക്കും കേസെടുത്തത ഉടനെ പ്രതിക്കെതിരെ ലൂക്ക് ഔട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. പരാതി ലഭിച്ചിട്ടും നടപടി എടുക്കാൻ വൈകിയോയെന്ന കാര്യം പരിശോധിക്കും. പ്രതിയെ ഭയന്ന് യുവതി ആദ്യം പരാതി നൽകാൻ വിസമ്മതിച്ചു. യുവതിയുടെ കയ്യിൽ നിന്നും അഞ്ച് ലക്ഷം രൂപയും പ്രതി…

Read More

മങ്കടയിൽ ബസും ഗുഡ്‌സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; മൂന്ന് പേർ മരിച്ചു

മലപ്പുറം മങ്കട വേരുംപിലാക്കലിൽ സ്വകാര്യ ബസും ഗുഡ്‌സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ഗുഡ്‌സ് ഓട്ടോയിൽ സഞ്ചരിച്ചിരുന്നവരാണ് മരിച്ചത്. ബസിലുണ്ടായിരുന്ന യാത്രക്കാർക്കും അപകടത്തിൽ പരുക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ് ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് ഓട്ടോയുമായി കൂട്ടിയിടിച്ചത്. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവർ മുക്കം സ്വദേശികളാണെന്നാണ് സംശയം.

Read More

കൊവിഡ് ചികിത്സയിലിരിക്കെ വയനാട്ടിൽ രണ്ട് പേർ മരിച്ചു

കൽപ്പറ്റ:മേപ്പാടി കുന്ദമംഗലം വയൽ ചീനിക്കൽ വീട്ടിൽ വേലായുധൻ (86) ആണ് മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. രക്തസമ്മർദ്ദം, പ്രമേഹം, കിഡ്നിരോഗം, കരൾ രോഗം, ശ്വാസകോശരോഗം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുമായി ഒക്ടോബർ 5 മുതൽ 12 വരെ മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ചുമ, ശ്വാസതടസ്സം എന്നീ ആരോഗ്യ പ്രശ്നങ്ങളുമായി ഒക്ടോബർ 15 ന് ജില്ലാ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയും അന്നുതന്നെ കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. തീവ്രപരിചരണവിഭാഗത്തിൽ ആയിരുന്ന വേലായുധൻറെ ആരോഗ്യനില 22 മുതൽ മോശമാവുകയും…

Read More

മുതലപ്പൊഴിയിലെ അപകടം; മത്സ്യത്തൊഴിലാളികളുടെ മൃതദേഹം ഇന്ന് സംസ്കരിക്കും

തിരുവനന്തപുരം മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് അപകടത്തിൽ മരിച്ച മത്സ്യത്തൊഴിലാളികളുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. അഞ്ചുതെങ്ങ് സ്വദേശി മൈക്കിള്‍, ജോസഫ് എന്നിവരാണ് മരിച്ചത്. അഞ്ചുപേര്‍ പോയ വള്ളമാണ് ഇന്നലെ അപകടത്തില്‍പ്പെട്ടത്. വള്ളത്തിലുണ്ടായിരുന്ന മറ്റ് മൂന്നുപേർ സാരമായ പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് ആറരയോടെയാണ് കര്‍മ്മല മാത എന്ന വള്ളം അപകടത്തിൽപ്പെട്ടത്. ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു. കഴിഞ്ഞ ദിവസവും 20 മത്സ്യത്തൊഴിലാളികളുമായി പോയ വള്ളം ഇവിടെ അപകടത്തിൽപ്പെട്ടിരുന്നു. മുതലപ്പൊഴിയിലെ മണൽ മാറ്റാത്തതാണ് വീണ്ടും അപകടത്തിന് കാരണമെന്ന് മത്സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നു….

Read More

കുഞ്ഞിന്​ ജന്മം നൽകി മണിക്കൂറുകൾക്കകം കൊറോണ രോഗിയായ​ യുവതി മരിച്ചു

കൊച്ചി : കൊറോണ രോഗിയായ​ യുവതി പ്രസവിച്ച്​ മണിക്കൂറുകൾക്കകം മരിച്ചു. നേര്യമംഗലം വെള്ളൂർതറ അഖിലിന്‍റെ ഭാര്യ ദീപ്തി (27)യാണ്​ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ശനിയാഴ്ചയാണ്​ സിസേറിയനിലൂടെ ആൺകുഞ്ഞിന്​ ജന്മം നൽകിയത്​. കുട്ടിയെ ഇൻക്യുബേറ്ററിലേക്ക്​ മാറ്റി. ഏഴുമാസം ഗർഭിണിയായ ദീപ്തി കൊറോണ ബാധിച്ച് ചികിത്സയിലായിരുന്നു. ആലുവ കൊറോണ കെയർ സെന്‍ററിലായിരുന്നു ദീപ്​തിയെ ആദ്യം പ്രവേശിപ്പിച്ചത്​. 15 ദിവസം മുൻപ് ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് ദീപ്തിയെ കളമശേരി മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക്​ മാറ്റി. നില വഷളായതിനെ തുടർന്ന് വെള്ളിയാഴ്ച…

Read More

‘മുഖ്യമന്ത്രിയെ കാണാതെ പോകില്ല’; ക്ലിഫ് ഹൗസിന് മുന്നിൽ പ്രതിഷേധവുമായി ആശാ വർക്കേഴ്സ്

ക്ലിഫ് ഹൗസിന് മുന്നിലെ സമരം അവസാനിപ്പിക്കാതെ ആശാ വർക്കേഴ്സ്. പ്രവർത്തകർ ബാരിക്കേഡിന് മുന്നിൽ തുടരുന്നു. മുഖ്യമന്ത്രിയെ കാണാതെയും ആവശ്യങ്ങൾ പരിഗണിക്കാതെയും പിരിഞ്ഞു പോകില്ലെന്ന് പ്രവർത്തകർ പറയുന്നു. എസിപിയുമായി പ്രവർത്തകർ ചർച്ച നടത്തി, നിലപാട് അറിയിച്ചു. ഓണാറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക, പെന്‍ഷന്‍ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന സമരം എട്ട് മാസം പിന്നിടുമ്പോഴാണ് ആശാ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. പിഎംജി ജംഗ്ഷനില്‍ നിന്ന് തുടങ്ങി ക്ലിഫ് ഹൗസ് വരെയായിരുന്നു പ്രതിഷേധം. പ്രവര്‍ത്തകരെ പൊലീസ് ബാരിക്കേഡ്…

Read More