ഗൗരിയമ്മയുടെ മൃതദേഹം ജന്മനാടായ ആലപ്പുഴയിലേക്ക്

തിരുവനന്തപുരം: ഉജ്ജ്വല രാഷ്ട്രീയ വ്യക്തത്വം കളത്തില്‍ പറമ്പില്‍ ഗൗരിയമ്മയുടെ ഭൗതികശരീരം തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നിന്ന് ജന്മനാടായ ആലപ്പുഴയിലേക്ക് കൊണ്ടുപോയി. വൈകീട്ട് കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് പൊതുദര്‍ശനത്തിന് വക്കും. പിന്നീട് വലിയ ചുടുകാടില്‍ സംസ്‌കാരവും നടക്കും. തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി, മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് എന്നിവരുള്‍പ്പെടെ നിരവധി പേര്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു. 1994 മുതില്‍ ഇടതുപക്ഷവുമായി അകലം പാലിച്ചിരുന്ന അവര്‍, അന്ത്യനാളുകളില്‍ പാര്‍ട്ടിയുമായി അടുത്തു. ഒപ്പം ജെഎസ്എസ് എന്ന രാഷ്ട്രീയ…

Read More

Emirates NBD Jobs Vacancies In Dubai

Emirates NBD Careers In the event that you truly need to cause your future to light up in the financial business at that point Emirates NBD Careers should be the best option. We as the greatest financial organization in the area. We request gifted, educated and profoundly experienced proficient people who have a sharp feeling…

Read More

മദീന സന്ദർശനം നടത്തി മടങ്ങിയ മലയാളി കുടുംബത്തിൻ്റെ കാർ ഒട്ടകത്തിലിടിച്ച് ഒരാൾ മരിച്ചു; ഏഴു പേർക്ക് പരിക്ക്

മദീനയിൽ സന്ദർശനം നടത്തി തിരിച്ചുവരികയായിരുന്ന രണ്ടു മലയാളി കുടുംബം സഞ്ചരിച്ച വാഹനം ഒട്ടകത്തിലിടിച്ച് മറിഞ്ഞ് ഒരാൾ മരിച്ചു. ഏഴു പേർക്ക് പരിക്കേറ്റു. മലപ്പുറം പാണ്ടിക്കാട് തുവ്വൂർ സ്വദേശി ആലക്കാടൻ അബ്ദുല്ലയുടെ മകൻ റിഷാദ് അലി(28)യാണ് മരിച്ചത്. മദീന സന്ദർശനം നടത്തിയ ശേഷം ബദർ വഴി ജിദ്ദയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ജിദ്ദയിലെ മൗലവി മദീന സിയാറയിലെ ജീവനക്കാരനാണ് റിഷാദ് അലി. റിഷാദ് അലിയുടെ ഭാര്യക്കും ഭാര്യയുടെ ഉമ്മക്കും പരിക്കുണ്ട്. വാഹനമോടിച്ചിരുന്ന യുവാവിന് ഗുരുതര പരിക്കേറ്റു. പരിക്കേറ്റ മറ്റുള്ളവരെ ജിദ്ദയിലെ…

Read More

ലോകായുക്ത നിയമ ഭേദഗതി; സർക്കാർ ഇന്ന് ഗവർണർക്ക് വിശദീകരണം നൽകും

  ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ സർക്കാർ ഇന്ന് ഗവർണർക്ക് വിശദീകരണം നൽകും. ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഭേദഗതി എന്നാകും വിശദീകരണം. ലോക്പാൽ നിയമം വന്നതോടെ ലോകായുക്ത സംസ്ഥാന വിഷയമാണെന്നും ഭേദഗതിക്ക് രാഷ്ട്രപതിയുടെ അനുമതി വേണ്ടെന്നും അറിയിക്കും ലക്ഷദ്വീപ് സന്ദർശനം കഴിഞ്ഞ് ഇന്ന് വൈകുന്നേരമാണ് ഗവർണർ തിരുവനന്തപുരത്ത് തിരിച്ചെത്തുക. വിവാദങ്ങൾ ശക്തമായതോടെയാണ് ഗവർണർ വിശദീകരണം തേടിയത്. യുഡിഎഫിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഗവർണറുടെ നടപടി. ലോകായുക്ത വിധി സർക്കാരിന് തള്ളാൻ…

Read More

അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കും; രാത്രികാല കർഫ്യൂ ഇന്ന് മുതൽ കർശനമാക്കും

  തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യൂ ഇന്ന് മുതല്‍ കര്‍ശനമാക്കും. ആദ്യ ദിവസം ബോധവത്ക്കരണമാണ് നടത്തിയതെങ്കില്‍ ഇന്ന് മുതല്‍ കര്‍ശന നടപടിയെടുക്കാനാണ് തീരുമാനം. ഇന്നലെ മുതലാണ് രാത്രികാല കര്‍ഫ്യൂ നിലവില്‍ വന്നത്. രാത്രി ഒന്‍പത് മണിക്ക് മുന്‍പ് തന്നെ കടകള്‍ അടച്ചുവെങ്കിലും വാഹനങ്ങള്‍ നിരത്തിലിറങ്ങി. ആദ്യ ദിവസമായതിനാല്‍ ഇവരെ ബോധവത്ക്കരിക്കുകയാണ് പൊലീസ് ചെയ്തത്. ഇന്ന് മുതല്‍ അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. അവശ്യ സര്‍വീസ് ഒഴികെ ഒന്നും അനുവദിക്കുകയില്ല. വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ആവശ്യമെങ്കില്‍…

Read More

ശരീരഭാരം കൂട്ടാന്‍ ഇനി ഉണക്കമുന്തിരി

  ശരീരത്തിന് ഏറെ ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒന്നാണ് ഡ്രൈ ഫ്രൂട്‌സ്. ഇരുമ്പ്, കാൽസ്യം, ഫൈബർ മുതലായവ ഇവയിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ ഇവയിൽ  പെട്ട ഉണക്കമുന്തിരി രോഗങ്ങളെ തടഞ്ഞു നിര്‍ത്താൻ ഏറെ കഴിവുണ്ട്. ഉണക്കമുന്തിരി സ്ഥിരമായി കഴിക്കുന്നത്  കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്തൊക്കെ  എന്ന് അറിയാം. ഹൃദ്രോഗത്തെ പ്രതിരോധിക്കാന്‍ ഹൃദ്രോഗമുണ്ടാകുന്നത് തടയുന്നതിന് ഏറെ ഗുണകരമായ ഒന്നാണ് ഉണക്ക മുന്തിരി.  കൊളസ്‌ട്രോളിന്റെ അളവ്‌  ഉണക്കമുന്തിരി കഴിക്കുന്നതിലൂടെ കുറയ്ക്കുന്നതോടൊപ്പം അതുവഴി ഹൃദയധമനീ രോഗങ്ങള്‍ വരുന്നത് കുറയ്ക്കാനും സഹായിക്കുന്നു. ചുവന്ന  രക്താണുക്കള്‍…

Read More

കൽപ്പറ്റ നഗരസഭയിലെ 7 വാർഡുകൾ ,മേപ്പാടിയിൽ 19,22 വാർഡുകൾ ; വയനാട്ടിലെ പുതിയ കണ്ടെയ്ൻമെൻറ് സോൺ

കല്‍പ്പറ്റ നഗരസഭയിലെ 7 വാര്‍ഡുകള്‍ക്ക് പുറമെ മേപ്പാടി ഗ്രാമ പഞ്ചായത്തിലെ 2 വാര്‍ഡുകള്‍ കൂടി ജില്ലാ കലക്ടര്‍ കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മന്ത്രി എ.കെ ശശീന്ദ്രന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. കോവിഡ് രോഗി ഇറങ്ങി നടന്നതിനെ തുടര്‍ന്ന് ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റ പൂര്‍ണ്ണമായി അടഞ്ഞു കിടക്കുകയാണ്. ഇതിനു പുറമയാണിപ്പോള്‍ മേപ്പാടി പഞ്ചായത്തിലെ 19, 22 വാര്‍ഡുകള്‍ കൂടി അടച്ചിടുന്നത്. കുന്നംപറ്റ , കോട്ടവയല്‍ പ്രദേശങ്ങളിലാണ് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയത്. ജില്ലയില്‍ കഴിഞ്ഞ ദിവസം…

Read More

ക്യാമറ ഉപകരണങ്ങളുടെ വാടക കുടിശിക; നടൻ ആര്യയ്ക്ക്എതിരെ കേസ്

  ചെന്നൈ ∙ മലയാള സിനിമയായ ‘അനന്തൻകാടി’ന്റെ ചിത്രീകരണത്തിനു വേണ്ടി, ഉയർന്ന നിലവാരമുള്ള ക്യാമറ ഉപകരണങ്ങൾ വാടകയ്ക്കെടുത്തതിൽ മുഴുവൻ തുകയും നൽകിയില്ലെന്ന പരാതിയെ തുടർന്നു സിനിമയിലെ നായകൻ ആര്യയ്ക്കും നിർമാതാവ് എസ്.വിനോദ് കുമാറിനുമെതിരെ ഹൈദരാബാദ് ജൂബിലി ഹിൽസ് പൊലീസ് കേസെടുത്തു. മുരളി ഗോപി രചിച്ച ചിത്രം കഴിഞ്ഞ 25നാണ് തിയറ്ററിലെത്തിയത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘താഹെർ സിനി ടെക്’ എന്ന സ്ഥാപനത്തിലെ അക്കൗണ്ടന്റാണ് പരാതിക്കാരൻ. 2025 ഫെബ്രുവരിയിലായിരുന്നു സ്ഥാപനവുമായി കരാറിലേർപ്പെട്ടത്.കുടിശിക ഉൾപ്പെടെ വാടക മുഴുവൻ നൽകാമെന്നു നിർമാണ…

Read More

നമ്പർ 18 ഹോട്ടൽ പോക്‌സോ കേസ്: റോയി വയലാട്ട് പോലീസിൽ കീഴടങ്ങി

  പോക്സോ കേസിൽ ഫോർട്ട് കൊച്ചി നമ്പർ 18 ഹോട്ടലുടമയും,വ്യവസായിയുമായ റോയി വയലാട്ട് കീഴടങ്ങി. മട്ടാഞ്ചേരിയിൽ വച്ചാണ് ഇയാൾ പോലിസിൽ കീഴടങ്ങിയത്. കേസിലെ ഒന്നാം പ്രതിയായ ഇയാൾക്ക് വേണ്ടി പോലിസ് വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു. അതിനിടെയാണ് ഇപ്പോൾ കീഴടങ്ങിയിരിക്കുന്നത്. കേസിലെ മറ്റൊരു പ്രതിയായ സൈജു തങ്കച്ചനായി പോലിസ് തിരച്ചിൽ ഊർജിതമാക്കി. നേരത്തെ റോയിക്കും സൈജു തങ്കച്ചനും സുപ്രിം കോടതി മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളും ഇരയുടെ മൊഴിയും അടക്കം പരിശോധിച്ച ശേഷം ഹൈക്കോടതി തള്ളിയ മുൻകൂർ…

Read More