Headlines

സംസ്ഥാനത്ത് ഇന്ന് 3272 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3272 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 541, കോഴിക്കോട് 383, തൃശൂര്‍ 304, കൊല്ലം 292, ആലപ്പുഴ 287, എറണാകുളം 278, തിരുവനന്തപുരം 255, കോട്ടയം 202, പാലക്കാട് 202, കണ്ണൂര്‍ 154, ഇടുക്കി 146, പത്തനംതിട്ട 121, വയനാട് 63, കാസര്‍ഗോഡ് 44 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 33,758 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.69 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

പത്താം തരം, ഹയര്‍ സെക്കന്‍ഡറി തുല്യത:രജിസ്ട്രേഷന്‍ ജനുവരി ഒന്നു മുതല്‍

പൊതു വിദ്യാഭ്യാസ വകുപ്പ് സാക്ഷരതാ മിഷന്‍ മുഖേന നടപ്പിലാക്കുന്ന പത്താം തരം, ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്സുകളിലേക്ക് 2021 ജനുവരി ഒന്നു മുതല്‍ ഫെബ്രുവരി 28 വരെ രജിസ്റ്റര്‍ ചെയ്യാം. പത്താം തരത്തിന് 17 വയസ്സും, ഹയര്‍ സെക്കന്‍ഡറിക്ക് 22 വയസ്സും പൂര്‍ത്തിയാകണം. സമ്പര്‍ക്ക പഠന ക്ലാസുകള്‍ ഞായറാഴചകളിലാണ് നടക്കുക. രജിസ്റ്റര്‍ ചെയ്യുന്നതിനായി മുനിസിപ്പില്‍, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന സാക്ഷരതാ മിഷന്‍ തുടര്‍ വിദ്യാകേന്ദ്രം പ്രേരക്മാരുമായി ബന്ധപ്പെടുക. ഫോണ്‍ 04936 202091, 8281175355.

Read More

കൈവശമിരുന്ന സുപ്രധാന വകുപ്പുകൾ മുസ്‌ലിം ലീഗിന് കൈമാറി; കോൺഗ്രസിൽ അതൃപ്തി

  തിരുവനന്തപുരം: സുപ്രധാന വകുപ്പുകൾ മുസ്‌ലിം ലീഗിന് കൈമാറിയതിൽ കോൺഗ്രസിൽ അതൃപ്തി. കോൺഗ്രസ് ദീർഘകാലമായി കൈവശം വെയ്ക്കുന്ന ഫിഷറീസ്, ഗ്രാമ വികസന വകുപ്പുകൾ കൈമാറിയതിലാണ് അതൃപ്തി. കോൺഗ്രസിൽ ഉയർന്ന കടുത്ത എതിർപ്പ് അവഗണിച്ചാണ് ഈ രണ്ട് വകുപ്പുകളും മുസ്‌ലിം ലീഗിന് കൈമാറിയത്.   നേരത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പും ഫിഷറീസ് വകുപ്പും പരസ്പരം കൈമാറുന്നത് സംബന്ധിച്ച് നിലനിന്നിരുന്ന ആശയക്കുഴപ്പം യുഡിഎഫിൻ്റെ വകുപ്പ് വിഭജനത്തിൽ കീറാമുട്ടിയായിരുന്നു. ഫിഷറീസ് വകുപ്പ് കോൺഗ്രസ് കൈവശം വെയ്ക്കണമെന്ന ആവശ്യവുമായി ലത്തീൻസഭ രംഗത്ത് വന്നതും…

Read More

വയനാട്ടിൽ 15 പേര്‍ക്ക് കൂടി കോവിഡ്; 13 പേര്‍ക്ക് രോഗ മുക്തി

വയനാട് ജില്ലയില്‍ ഇന്ന് 15 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. വിദേശത്ത് നിന്നു വന്ന ഒരാള്‍ക്കും കര്‍ണാടകയില്‍ നിന്നെത്തിയ രണ്ടുപേര്‍ക്കും സമ്പര്‍ക്കം മൂലം 12 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 13 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1146 ആയി. ഇതില്‍ 820 പേര്‍ രോഗമുക്തരായി. ചികിത്സക്കിടെ അഞ്ചു പേര്‍ പേര്‍ മരണപ്പെട്ടു. 321 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 308 പേര്‍ ജില്ലയിലും…

Read More

വധ ഗൂഢാലോചന കേസ്: നാദിർഷയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

ദിലീപ് പ്രതിയായ വധഗൂഡാലോചനക്കേസിൽ സംവിധായകൻ നാദിർഷയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. അടുത്ത സുഹൃത്തായ നാദിർഷയോട് അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാനുള്ള പദ്ധതി ദിലീപ് പങ്കുവെച്ചിരുന്നോ എന്നതാണ് പ്രധാനമായും അന്വേഷിച്ചത്. ചോദ്യം ചെയ്യൽ മൂന്ന് മണിക്കൂർ നീണ്ടു. ദിലീപിന് അനുകൂലമായി നാദിർഷ നേരത്തെ സമൂഹ മാധ്യമങ്ങളിലടക്കം പ്രതികരിച്ചിരുന്നു. ഇതടക്കം അന്വേഷണ സംഘം ചോദിച്ചറിഞ്ഞു. കേസിൽ ദിലീപ് അടക്കമുള്ള പ്രതികളെയും വീണ്ടും ചോദ്യം ചെയ്യും. ദിലീപിന്റെ സഹോദരൻ അനൂപിനോട് തിങ്കളാഴ്ച ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജിനെയും ദിലീപിനെയും അടുത്ത…

Read More

സംസ്ഥാനത്ത് പാൽ‌ വില കൂടുമോ? ലിറ്ററിന് 60 രൂപയാക്കണമെന്ന് ആവശ്യം; തീരുമാനം ഇന്ന്

സംസ്ഥാനത്ത് പാലിന്റെ വില കൂട്ടുന്നതിൽ തീരുമാനം ഇന്നുണ്ടായേക്കും. വിവിധ മേഖല യൂണിയനുകളുടെ നിർദ്ദേശം ചർച്ച ചെയ്യാൻ മിൽമ ഭരണസമിതി യോഗം ഇന്ന് ചേരും. തിരുവനന്തപുരം എറണാകുളം മലബാർ യൂണിയനുകൾ വില കൂട്ടാൻ ശിപാർശ ചെയ്തിട്ടുണ്ട്. കൊഴുപ്പേറിയ പാൽ ലിറ്ററിന് 56 രൂപയ്ക്കാണ് വിൽക്കുന്നത്. ഇത് 60 രൂപയാക്കണമെന്നാണ് കർഷകരുടെ ആവശ്യം. 10 രൂപ വർധിപ്പിച്ചാൽ ലിറ്ററിന് 60 രൂപയ്ക്ക് മുകളിലാകും. എന്നാൽ വലിയ വർധനവിലേക്ക് പോകാൻ സാധ്യതയില്ലെന്നാണ് വിവരം. 2022 ഡിസംബറിലാണ് ഇതിന് മുൻപ് സംസ്ഥാനത്ത് പാൽ…

Read More

വസ്ത്രം മാറ്റാതെയുള്ള സ്പർശനം ലൈംഗിക പീഡനമല്ലെന്ന ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു

വസ്ത്രം മാറ്റാതെ പന്ത്രണ്ട് വയസ്സുകാരിയുടെ മാറിടത്തിൽ സ്പർശിച്ചത് പോക്‌സോ നിയമപ്രകാരം ലൈംഗിക അതിക്രമത്തിന്റെ പരിധിയിൽ വരില്ലെന്ന ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ചിന്റേതാണ് നടപടി. അറ്റോർണി ജനറൽ കെ കെ വേണുഗോപാലാണ് കോടതിയുടെ ശ്രദ്ധയിൽ വിവാദ ഉത്തരവ് പെടുത്തിയത്. തുടർന്ന് ഉത്തരവ് ചോദ്യം ചെയ്തുള്ള വിശദമായ ഹർജി സമർപ്പിക്കാൻ കോടതി നിർദേശിച്ചു. ഇതിൻപ്രകാരമാണ് ഉത്തരവ് സ്റ്റേ ചെയ്തത് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബഞ്ചിൽ…

Read More

പത്മഭൂഷൺ നിരസിച്ചത് രാഷ്ട്രീയ നിലപാടിന്റെ ഭാഗമായിട്ടാണെന്ന് ബുദ്ധദേബ് ഭട്ടാചാര്യ

  പത്മഭൂഷൺ പുരസ്‌കാരം നിരസിച്ചത് തന്റെ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായിട്ടാണെന്ന് മുതിർന്ന സിപിഎം നേതാവും ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ. ബഹുമതികൾ പ്രതീക്ഷിച്ചല്ല പൊതുപ്രവർത്തനം നടത്തുന്നത്. മുൻകൂട്ടി അറിയിക്കാത്തതിനാലാണ് പുരസ്‌കാരം നിരസിച്ചതെന്ന പ്രചാരണം ശരിയല്ല. മുൻകൂട്ടി അറിയിച്ചിരുന്നുവെങ്കിലും താൻ സ്വീകരിക്കുമായിരുന്നില്ലെന്നും ബുദ്ധദേബ് പറഞ്ഞു ഇതിന്റെ പേരിൽ അപവാദ പ്രചാരണം നടക്കുന്നത് അനാവശ്യമാണെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം ബുദ്ധദേബിന്റെ സത്‌പേരിനെ കളങ്കപ്പെടുത്തി ബംഗാളിലെ ഇടതുപക്ഷ വോട്ടർമാരുടെ അനുഭാവം നേടിയെടുക്കാനുള്ള ബിജെപിയുടെ കുടില തന്ത്രമാണ് പത്മ പുരസ്‌കാര പ്രഖ്യാപനമെന്ന്…

Read More

സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥ‍ തലത്തിൽ അഴിച്ചുപണി, വയനാട് ജില്ലയിലടക്കം നാല് ജില്ലകളിൽ കളക്ടർമാർക്കു മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥ തലത്തിൽ അഴിച്ചുപണി. ടി വി അനുപമ പട്ടിക വർഗ വകുപ്പ് ഡയറക്ടറാകും. എൻട്രസ് കമ്മീഷണറുടെ അധിക ചുമതലയും നൽകി. മുഹമ്മദ് വൈ സഫറുള്ളയെ ജി എസ് ടി സ്പെഷ്യൽ കമ്മീഷണറായി നിയമിച്ചു. സജിത് ബാബു ദുരന്തനിവാരണ ഡയറക്ടറും, അബ്ദുള്‍ നാസറാണ് പുതിയ തൊഴിലുറപ്പ് മിഷൻ ഡയറക്ടർ. ജില്ലാ കളക്ടർമാക്കും മാറ്റമുണ്ട്. മലപ്പുറം, കണ്ണൂർ, വയനാട്, കൊല്ലം ജില്ലാ കളക്ടർമാരെ മാറ്റി. *കണ്ണൂർ കളക്ടറായിരുന്ന ടി വി സുഭാഷ് കൃഷിവകുപ്പ് ഡയറക്ടറാകും. എസ്…

Read More

ഐഎസ്എല്ലിന്റെ എട്ടാം സീസണിന് നവംബര്‍ 19 ന് തുടക്കം; മത്സരക്രമം ഇങ്ങനെ

ഇന്ത്യന്‍ സൂപ്പര്‍ലീഗിന്റെ 2021-22 സീസണിന് നവംബര്‍ 19 ന് തുടക്കമാകും. ആദ്യ 11 റൗണ്ട് മത്സരങ്ങളുടെ സമയക്രമമാണ് പുറത്തുവിട്ടിരിക്കുന്നത്. ആദ്യമത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എടികെ മോഹന്‍ബഗാനെ നേരിടും. ഗോവയിലെ മൂന്ന് സ്‌റ്റേഡിയങ്ങളിലായാണ് 115 മത്സരങ്ങളും നടക്കുക. 2022 ജനുവരി 9 വരെയുള്ള മത്സരങ്ങളുടെ സമയക്രമമാണ് ഇന്ന് പുറത്തുവിട്ടിരിക്കുന്നത്. രാത്രി 7.30, 9.30 എന്നീ സമയത്താണ് മത്സരങ്ങളുടെ കിക്കോഫ്.  നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്‌സിയുടെ ആദ്യമത്സരം ഗോവയ്‌ക്കെതിരെ നവംബര്‍ 22 നാണ്. നവംബര്‍ 21 ന് ജംഷഡ്പൂരിനെതിരെയാണ്…

Read More