പിണറായി സർക്കാരിൽ മന്ത്രിസ്ഥാനം വേണമെന്ന് കോവൂർ കുഞ്ഞുമോൻ; മുഖ്യമന്ത്രിക്ക് കത്ത് നൽകും

  രണ്ടാം പിണറായി സർക്കാരിൽ മന്ത്രിസ്ഥാനം വേണമെന്ന് കോവൂർ കുഞ്ഞുമോൻ. മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്ന് കോവൂർ കുഞ്ഞുമോൻ പറഞ്ഞു. അഞ്ച് ടേം തുടർച്ചയായി വിജയിച്ചത് പരിഗണിക്കണമെന്നാണ് കുഞ്ഞുമോൻ പറയുന്നത്. ഇടതുമുന്നണിക്കൊപ്പം ഉറച്ചു നിന്നതും കണക്കിലെടുക്കണം. തന്നെ മന്ത്രിയാക്കുന്നത് ആർഎസ്പി അണികളെ ഇടതുമുന്നണിയിലേക്ക് എത്തിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ 2700 വോട്ടിനാണ് ഉല്ലാസ് കോവൂരിനെ കുഞ്ഞുമോൻ പരാജയപ്പെടുത്തിയത്.

Read More

കനത്ത മഴ തുടരുന്നു: മുല്ലപ്പെരിയാർ, ഇടുക്കി ഡാമുകളിലെ ജലനിരപ്പ് ഉയർന്നു

  കനത്ത മഴയെ തുടർന്ന് മുലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 133.80 അടിക്ക് മുകളിൽ. ഇടുക്കി ഡാമിലെ ജലനിരപ്പ് 2367.44 അടിയിലെത്തി. ഇടുക്കി ഡാമിലെ ജലനിരപ്പ് അപകടകരമായ സാഹചര്യമല്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ഡാമുകളുടെ ജലനിരപ്പ് നിരീക്ഷിച്ച് വരികയാണ്. ജലനിരപ്പ് ഉയരുന്നതനുസരിച്ച് വെള്ളം തുറന്നു വിടുന്നുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾക്കുള്ള സ്ഥലങ്ങൾ കണ്ടെത്താൻ തഹസിൽദാർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. നീരൊഴുക്ക് വർധിച്ചതാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരാൻ കാരണമായത്. സെക്കൻഡിൽ ഏഴായിരം ഘനയടിയിലധികം വെള്ളമാണ് ഒഴുകിയെത്തുന്നത്. മുല്ലപ്പെരിയാറിലെ…

Read More

രാജ്യത്തെ കൊവിഡ് വാക്‌സിനേഷൻ 50 കോടി കടന്നു; ചരിത്ര നേട്ടമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

  രാജ്യത്ത് ഇതുവരെ 50 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. ട്വിറ്റർ വഴിയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കൊവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യ ചരിത്ര നേട്ടം കൈവരിച്ചുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു വാക്‌സിനേഷനിൽ രാജ്യം 50 കോടി കടന്നിരിക്കുന്നു. എല്ലാവർക്കും അഭിനന്ദനങ്ങൾ. ആരോഗ്യ പ്രവർത്തകർക്ക് നന്ദിയെന്നും ട്വീറ്റിൽ കുറിച്ചു. രാജ്യത്ത് ആദ്യ പത്ത് കോടി ഡോസ് 85 ദിവസം കൊണ്ടാണ് നൽകിയത്. 10-20 കോടിയിൽ എത്താൽ 45 ദിവസം വേണ്ടി വന്നു…

Read More

രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,953 പോസിറ്റീവ് കേസുകളും 188 മരണവും റിപ്പോര്‍ട്ട് ചെയ്തു

രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,953 പോസിറ്റീവ് കേസുകളും 188 മരണവും റിപ്പോര്‍ട്ട് ചെയ്തു നാലു മാസത്തിനു ശേഷമാണ് ഇത്രയും അധികം കൊവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ തുടച്ചയായി ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മുംബൈയില്‍ ഈ മാസം 22 മുതല്‍ ഷോപ്പിംഗ് മാളുകളില്‍ പ്രവേശിക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. മധ്യപ്രദേശ്, പഞ്ചാബ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലും രോഗബാധിതരുടെ എണ്ണം ഉയരുകയാണ്. മധ്യപ്രദേശിലെ…

Read More

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് വയനാട് ജില്ലാ കളക്ടര്‍

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. അദീല നിര്‍ദ്ദേശം നല്‍കി. തെരഞ്ഞെടുപ്പിനു മുന്നോടിയായി കലക്ടറേറ്റില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ഹരിത പ്രോട്ടോക്കോളും കോവിഡ് മാനദണ്ഡങ്ങളും പൂര്‍ണമായി പാലിച്ചാണ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ നടത്തേണ്ടത്. മദ്യം, പണം, ഭീഷണി എന്നിവ ഉപയോഗിച്ച് വോട്ടര്‍മാരെ, പ്രത്യേകിച്ച് ആദിവാസി മേഖലയിലുള്ളവരെ സ്വാധീനം ചെലുത്തുന്ന സാഹചര്യമുണ്ടായാല്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. കോവിഡ്…

Read More

‘നൂറ് സീറ്റ് യു.ഡി.എഫ് മുന്നോട്ട് വച്ചപ്പോൾ കടത്തിവെട്ടാൻ മുഖ്യമന്ത്രി 110 അടിച്ചു, പരാജിതർ എപ്പോഴും അങ്ങനെ പറയാറുണ്ട്’; രമേശ് ചെന്നിത്തല

ശബരിമല സ്വർണകൊള്ളയിൽ മന്ത്രിമാർക്കും പങ്കെന്ന് രമേഷ് ചെന്നിത്തല. മന്ത്രിമാർക്കും,മുൻ മന്ത്രിമാർക്കും സ്വർണകൊള്ളയിൽ പങ്കുണ്ട് എന്നാണ് ഞങ്ങൾക്ക് കിട്ടിയ വിവരം. അയ്യപ്പന്റെ സ്വർണ്ണം കട്ടവർ ആരും രക്ഷപ്പെടില്ല. നിയമനത്തിന് മുന്നിൽ എല്ലാവരും സമന്മാർ എന്നും രമേഷ് ചെന്നിത്തല വ്യക്തമാക്കി.ഞങ്ങൾ 100 സീറ്റോടുകൂടി അധികാരത്തിൽ വരും. 10 വർഷത്തെ എൽഡിഎഫ് ഭരണം മടുത്തു. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. ഈ ഗവൺമെന്റ് പോകണമെന്ന് ജനം ആഗ്രഹിക്കുന്നു. അതിൽ നല്ലൊരു ശതമാനം കമ്മ്യൂണിസ്റുകാരുമുണ്ട്. നൂറു സീറ്റെന്ന് യു.ഡി.എഫ് മുന്നോട്ട് വച്ചപ്പോൾ കടത്തിവെട്ടാനാണ് മുഖ്യമന്ത്രി…

Read More

കുട്ടികൾക്കുള്ള കൊവിഡ് വാക്‌സിനേഷൻ സെപ്റ്റംബറോടെ ആരംഭിക്കുമെന്ന് എയിംസ് മേധാവി

ഇന്ത്യയിൽ കുട്ടികൾക്കുള്ള കൊവിഡ് വാക്‌സിനേഷൻ സെപ്റ്റംബറോടെ ആരംഭിക്കുമെന്ന് എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ. സൈഡസ് പരീക്ഷണങ്ങൾ പൂർത്തിയാക്കി അടിയന്തര അംഗീകാരത്തിന് കാത്തിരിക്കുകയാണ്. കൊവാക്‌സിൻ പരീക്ഷണം സെപ്റ്റംബറോടെ അവസാനിക്കും ഫൈസർ വാക്‌സിന് ഇതിനകം അമേരിക്കൻ റെഗുലേറ്റർ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അംഗീകാരമുണ്ട്. സെപ്റ്റംബറോടെ കുട്ടികൾക്കുള്ള വാക്‌സിനേഷൻ ആരംഭിച്ചാൽ കൊവിഡ് വ്യാപനത്തെ വലിയ തോതിൽ തടയാൻ സാധിക്കുമെന്ന് ഗുലേറിയ പറഞ്ഞു ഇന്ത്യയിൽ നിലവിൽ 42 കോടി ഡോസ് വാക്‌സിനാണ് നൽകിയിട്ടുള്ളത്. ഈ വർഷം അവസാനത്തോടു കൂടി ജനസംഖ്യയിലെ…

Read More

പീനട്ട് ബട്ടര്‍ ഒരു സ്പൂണ്‍ ദിവസവും; ആയുസ്സ് കൂട്ടും ഒറ്റമൂലി

പീനട്ട് ബട്ടര്‍ കഴിക്കുന്നവരാണ് പലരും. എന്നാല്‍ എന്താണ് പീനട്ട് ബട്ടര്‍ എന്നുള്ളത് പലര്‍ക്കും അറിയില്ല എന്നുള്ളതാണ് സത്യം. ഉണക്കിവറുത്ത നിലക്കടലയില്‍ നിന്നാണ് പീനട്ട് ബട്ടര്‍ തയ്യാറാക്കുന്നത്. നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് നിലക്കടല എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് പലപ്പോഴും വൈവിധ്യമായ രുചി നല്‍കുന്നത് കൊണ്ട് തന്നെയാണ് കുട്ടികളുടെ പ്രിയപ്പെട്ടതാക്കി ഇതിനെ മാറ്റുന്നത്. സ്തനാര്‍ബുദ സാധ്യത കുറയ്ക്കുന്നു പ്രകൃതിദത്ത പ്രോട്ടീനുകളും നിലക്കടലയിലെ സ്വാഭാവിക കൊഴുപ്പും കാന്‍സര്‍ പോലുള്ള സ്തനരോഗങ്ങളുടെ സാധ്യതയെ ഗണ്യമായി കുറയ്ക്കും. സ്തനാര്‍ബുദ…

Read More

അബുദാബി വിസക്കാര്‍ക്ക് മടങ്ങിവരവിന് മുന്‍കൂര്‍ അനുമതി വേണം

അബുദാബി: അബുദാബി, അല്‍ഐന്‍ താമസ വിസക്കാരുടെ മടങ്ങിവരവിന് മുന്‍കൂര്‍ അനുമതി വേണമെന്ന് വ്യക്തമാക്കി കൂടുതല്‍ വിമാന കമ്പനികള്‍ രംഗത്ത്. ഷാര്‍ജയില്‍ വിമാനമിറങ്ങുന്നതിന് തടസ്സമില്ലെന്ന് അബുദാബി അല്‍ഐന്‍ താമസവിസക്കാര്‍ ഐ.സി.എ വെബ്‌സൈറ്റില്‍ കയറി പരിശോധിച്ച് ഉറപ്പു വരുത്തണമെന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് അറിയിച്ചു. നേരത്തേ സമാന അറിയിപ്പ് എയര്‍ അറേബ്യയും പുറത്തു വിട്ടിരുന്നു.   എയര്‍ അറേബ്യ വിമാനത്തില്‍ റാസല്‍ഖൈമ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനും അബുദാബി അല്‍ഐന്‍ താമസ വിസക്കാര്‍ക്ക് ഐ.സി.എ അനുമതി നിര്‍ബന്ധമാണ്. വിനോദസഞ്ചാര, സന്ദര്‍ശക വിസയില്‍ ദുബായിലെത്തുന്നവര്‍,…

Read More

McKinsey Career Jobs Vacancies In UAE – 2022

McKinsey Careers Opportunities Get ready to grab these opportunity by McKinsey Careers that may take your career beyond your expectation in case you get hired By McKinsey Dubai Jobs Careers. Therefore, you are requested to stick to this post and give yourself a chance by applying Careers at McKinsey . Undoubtedly, large numbers of applications…

Read More