The Aquila School Careers New Vacancies – UAE 2022

The Aquila School Careers Opportunities The Aquila School Dubai Careers are the openings for work that are reported seldom. That is the reason individuals hang tight for such declaration tensely and there are consistently a major number of candidates. It is to illuminate you that at last, it is an ideal opportunity to apply there…

Read More

ഹലാൽ വിവാദം മതമൈത്രി തകർക്കാനുള്ള നീക്കം; കേരളത്തിൽ വിലപ്പോകില്ലെന്ന് കോടിയേരി

ഹലാൽ വിവാദം കേരളത്തിന്റെ മതമൈത്രി തകർക്കാനുള്ള നീക്കമെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ. ഇത് കേരളത്തിൽ വിലപ്പോകില്ല. സമൂഹത്തെ മതപരമായി ചേരിതിരിക്കാനാണ് ആർ എസ് എസിന്റെ നീക്കം. ഇതിനെ കേരള സമൂഹം ഒരുതരത്തിലും അംഗീകരിക്കുമെന്ന് കരുതുന്നില്ലെന്നും കോടിയേരി പറഞ്ഞു കേരളീയ സമൂഹത്തിലെ മതമൈത്രി തകർക്കുന്ന നിലയിലേക്ക് അത് എത്തിച്ചേരും. മറ്റ് പല സംസ്ഥാനങ്ങളിലും ഇത്തരത്തിലുള്ള സ്ഥിതിയുണ്ടെങ്കിലും കേരളം അതിൽ നിന്നെല്ലാം വ്യത്യസ്തമായി നിൽക്കുന്ന സംസ്ഥാനമാണ്. ഇത് തകർക്കാനുള്ള നീക്കത്തെ കേരള സമൂഹം ഒരുതരത്തിലും അംഗീകരിക്കുമെന്ന് കരുതുന്നില്ലെന്നും കോടിയേരി…

Read More

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായവരിൽ ഒരു കുട്ടിയെ കൂടി കണ്ടെത്തി

  കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായവരിൽ ഒരു കുട്ടിയെ കൂടി കണ്ടെത്തി. ആറ് കുട്ടികളെ കാണാതായതിൽ ഇതുവരെ രണ്ട് കുട്ടികളെയാണ് കണ്ടെത്തിയത്. മൈസൂർ മാണ്ഡ്യയിൽ വെച്ചാണ് രണ്ടാമത്തെ കുട്ടിയെ കണ്ടെത്തിയത്. ഒരാളെ വ്യാഴാഴ്ച ബംഗളുരു മഡിവാളയിൽ വെച്ച് കണ്ടെത്തിയിരുന്നു മൈസൂരുവിൽ നിന്ന് കോഴിക്കോടേക്ക് വരാനുള്ള തയ്യാറെടുപ്പിലായിരുന്നു പെൺകുട്ടിയെന്ന് പോലീസ് പറയുന്നു. ഇവരെ കോഴിക്കോട് എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. രക്ഷപ്പെട്ട മറ്റ് നാല് പെൺകുട്ടികളും അധികം ദൂരമൊന്നും പോകാൻ സാധ്യതയില്ലെന്നാണ് പോലീസ് വിലയിരുത്തുന്നത്. പോലീസിന്റെ രണ്ട് സംഘങ്ങൾ…

Read More

ഗുസ്തിയിൽ മെഡൽ പ്രതീക്ഷ: ദീപക് പുനിയയും രവി കുമാറും സെമിയിൽ പ്രവേശിച്ചു

ഒളിമ്പിക് ഗുസ്തിയിൽ ഇന്ത്യക്ക് പ്രതീക്ഷ നൽകി ദീപക് പുനിയയും രവി കുമാറും സെമിയിൽ പ്രവേശിച്ചു. പുരുഷൻമാരുടെ 57 കിലോഗ്രാം വിഭാഗത്തിൽ ബൾഗേറിയയുടെ ജോർജി വാംഗോളോവിനെ 14-4 എന്ന സ്‌കോറിന് തകർത്താണ് രവികുമാർ സെമിയിൽ കടന്നത്. സെമിയിൽ കസക്കിസ്ഥാന്റെ നൂറിസ്ലാം സനയെ രവികുമാർ നേരിടും പുരുഷൻമാരുടെ 86 കിലോ വിഭാഗത്തിൽ ചൈനയുടെ സുഷെൻ ലിന്നിനെ 6-3ന് പരാജയപ്പെടുത്തിയാണ് ദീപക് സെമിയിൽ കടന്നത്. അമേരിക്കയുടെ ഡേവിഡ് മോറിസ് ടെയ്‌ലറാണ് സെമിയിൽ ദീപകിന്റെ എതിരാളി.

Read More

പബ്‌ജി തിരിച്ചെത്തുന്നു; എയർടെല്ലുമായി ചർച്ചകൾ പുരോഗമിക്കുന്നെന്ന് റിപ്പോർട്ട്

ഇന്ത്യന്‍ വിപണിയില്‍ പബ്‌ജി ഗെയിം തിരികെ കൊണ്ടുവരാന്‍ കമ്പനി റിലയന്‍സ് ജിയോയുമായി ചര്‍ച്ച നടത്തിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു .എന്നാല്‍ ജിയോയുമായി ചര്‍ച്ചകള്‍ അവസാനിച്ചു എന്നും നിലവില്‍ ഗെയിം വിപണിയില്‍ കൊണ്ടുവരുന്നതിന് എയര്‍ടെല്ലുമായി പ്രാരംഭ ചര്‍ച്ചകള്‍ തുടരുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഈ വര്‍ഷം സെപ്റ്റംബര്‍ രണ്ടിനായിരുന്നു കേന്ദ്ര സര്‍ക്കാര്‍ പബ്ജി ഉള്‍പ്പടെ 118 ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുകയും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നതായും കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഈ നടപടി. എന്നാല്‍ പിന്നീട്…

Read More

സംസ്ഥാനത്തിന് 8,86,960 ഡോസ് വാക്സിൻ കൂടി ലഭിച്ചതായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന് 8,86,960 ഡോസ് വാക്സിൻ കൂടി ലഭിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. ‘8 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിനും 86,960 ഡോസ് കോവാക്സിനുമാണ് എത്തിയത്. തിരുവനന്തപുരം 1,69,500, എറണാകുളം 1,96,500, കോഴിക്കോട് 1,34,000 എന്നിങ്ങനെ ഡോസ് കോവീഷീൽഡ് വാക്സിനും തിരുവനന്തപുരം 29,440, എറണാകുളം 34,240, കോഴിക്കോട് 23,280 എന്നിങ്ങനെ ഡോസ് കോവാക്സിനുമാണ് ലഭ്യമായത്. ഇതിന് പുറമേ എറണാകുളത്ത് 3 ലക്ഷം കോവീഷീൽഡ് കൂടിയെത്തി. ചില കേന്ദ്രങ്ങളിൽ രാത്രിയോടെയാണ് വാക്സിൻ എത്തുകയെന്ന്’ മന്ത്രി വ്യക്തമാക്കി….

Read More

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. 29ാം തീയതി പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലും 30ാം തീയതി ഇടുക്കി, തൃശ്ശൂർ, വയനാട് എന്നീ ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 204.4 mm വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് അതിശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Read More

പാലക്കാട് ഡിസിസി പ്രസിഡന്റ് സ്ഥാനം വി കെ ശ്രീകണ്ഠൻ രാജിവെച്ചു

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ പാലക്കാട്ടെ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനം വി കെ ശ്രീകണ്ഠൻ എംപി രാജിവെച്ചു. രാജിക്കത്ത് നേതൃത്വത്തിന് കൈമാറിയതായി ശ്രീകണ്ഠൻ അറിയിച്ചു. മറ്റ് ജില്ലകളിലും നേതൃത്വം മാറുമെന്നാണ് സൂചന നേരത്തെ തോൽവിയുടെ ഉത്തരവാദിത്വമേറ്റെടുത്ത ആലപ്പുഴ ഡിസിസി പ്രസിഡന്റ് സ്ഥാനം എം ലിജു രാജിവെച്ചിരുന്നു. വി വി പ്രകാശിന്റെ മരണത്തോടെ മലപ്പുറത്തും ഡിസിസി പ്രസിഡന്റില്ലാത്ത സ്ഥിതിയാണ്. എറണാകുളത്ത് ടിജെ വിനോജ് എംഎൽഎക്ക് ഡിസിസി അധ്യക്ഷന്റെ അധിക ചുമതലയാണുള്ളത്. ഇതോടെ പേരിനെങ്കിലും പുനഃസംഘടന നടത്താനുള്ള…

Read More

വയനാട്ടിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ

വയനാട്ടിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വാർഡ് 11 ലെ വീട്ടിക്കാമൂല, ഞെർളേരി, വാർഡ് 14 ലെ കാവര, തെങ്ങുംമുണ്ട പള്ളി ഭാഗം, അമ്പലവയൽ ഗ്രാമപഞ്ചായത്ത് വാർഡ് 5 ലെ നെൻമേനി ഗ്രാമപഞ്ചായത്ത് അതിർത്തി ഭാഗം, അമ്പലവയൽ- വടുവൻചാൽ റോഡിലെ വ്യാപാര സ്ഥാപനങ്ങൾക്ക് പിൻവശത്തുള്ള പ്രദേശം, ആയിരംകൊല്ലി- ദേവികുന്ന് റേഷൻകട റോഡ്, മാർട്ടിൻ – അമ്പലവയൽ എടക്കൽ കോളനി റോഡ്, വാർഡ് 7 ലെ നീർച്ചാൽ കോളനി, നീർച്ചാൽ ലക്ഷം വീട് കോളനി, വാർഡ് 3…

Read More

കൊള്ള പലിശക്കാരുടെ ഭീഷണിയില്‍ വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം; പലിശ ഇടപാടുകാരന്‍ പ്രഹ്‌ലേഷ് നിരവധി പേരെ ഭീഷണിപ്പെടുത്തി

തൃശൂര്‍ ഗുരുവായൂരില്‍ കൊള്ള പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍, പലിശ ഇടപാടുകാരന്‍ പ്രഹ്‌ലേഷ് നിരവധിപേരെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകള്‍ പുറത്ത്. വ്യാപാരി മുസ്തഫയുടെ ആത്മഹത്യക്ക് ശേഷവും പണം കടം വാങ്ങിയവര്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചു പലിശ മുടങ്ങിയതിലാണ് വന്‍ ഭീഷണി. മുസ്തഫയുടെ ആത്മഹത്യക്ക് ശേഷവും പണം കടം വാങ്ങിയവര്‍ക്ക് ഭീഷണി സന്ദേശം അയച്ചു. ഇരുപതാം തീയതി ഗുരുവായൂര്‍ സ്വദേശിക്ക് അയച്ച സന്ദേശത്തില്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ഇയാള്‍ ഭീഷണി…

Read More