തുറിച്ചുനോക്കിയതിന് പ്ലസ് വൺ വിദ്യാർത്ഥിയെ സംഘംചേർന്ന് മർദിച്ചു; കടയ്ക്കാവൂരിൽ 13 പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു

കടയ്ക്കാവൂരിൽ പ്ലസ് വൺ വിദ്യാർത്ഥിയ്ക്ക് ക്രൂര മർദ്ദനം. തുറിച്ചുനോക്കിയെന്ന് പറഞ്ഞായിരുന്നു സംഘം ചേർന്ന് മർദ്ദിച്ചതെന്നാണ് പരാതി. വിദ്യാർത്ഥിയെ നിലത്തിട്ട് ഇടിയ്ക്കുകയും ചവിട്ടുകയും ചെയ്തു. രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. പ്ലസ് ടു വിദ്യാർത്ഥികളാണ് മർദിച്ചത്. കടയ്ക്കാവൂർ SNV HSS ലെ കണ്ടാലറിയാവുന്ന 10 പേരും ഉൾപ്പെടെ 13 വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തു. മർദനമേറ്റ വിദ്യാർത്ഥി സ്കൂളിൽ പുതുതായി ചേർന്നത് ജൂലൈ 20നാണ്. തുറിച്ചുനോക്കിയെന്ന് പറഞ്ഞായിരുന്നു സംഘം ചേർന്നുള്ള മർദനമെന്ന് രക്ഷിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. നിലത്തിട്ട് ഇടിയ്ക്കുകയും…

Read More

ആശങ്കയായി കൊവിഡ്, രാജ്യത്ത് ഇന്നും ഒന്നരലക്ഷത്തിന് മുകളില്‍ രോഗികൾ

ദില്ലി: പ്രതിസന്ധികള്‍ സൃഷ്ടിച്ച്‌ രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്നു. ഇന്നും ഒന്നരലക്ഷത്തിന് മുകളിലാണ് രോഗബാധിതരുടെ എണ്ണം. 1,61,736 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസത്തേതില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. 12,64,698 പേരാണ് നിലവില്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. കുംഭമേളയില്‍ 18,169 പേരുടെ സാമ്ബിളുകള്‍ പരിശോധിച്ചു. ഇതില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി നടന്ന പരിശോധനയില്‍ പങ്കെടുത്ത 102 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിലേതടക്കം കൊവിഡ് രോഗത്തിന്റെ വ്യാപനത്തില്‍ ലോകാരോഗ്യ സംഘടന ആശങ്കയറിയിച്ചു….

Read More

നടി യാഷിക ആനന്ദിന് വാഹനാപകടത്തിൽ ഗുരുതര പരുക്ക്; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മരിച്ചു

തമിഴ് സിനിമാ താരം യാഷിക ആനന്ദിന് വാഹനാപകടത്തിൽ ഗുരുതര പരുക്ക്. നടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളിൽ ഒരാൾ മരിച്ചു. ഞായറാഴ്ച പുലർച്ചെ ചെന്നൈ മഹാബലിപുരത്ത് വെച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ റോഡിലെ മീഡിയനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. നാല് പേരാണ് വാഹനത്തിലുണ്ടായത്. ഹൈദരാബാദ് സ്വദേശി ഭവാനിയാണ് അപകടത്തിൽ മരിച്ചത്. യാഷിക തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

Read More

തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം; വിബി- ജി റാം ജി ബില്ല് നിയമമായി

തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി, കേന്ദ്രം കൊണ്ടുവന്ന വിബിജി റാം ജി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ഇതോടെ ബില്ല് നിയമമായി മാറി .കഴിഞ്ഞ ആഴ്ചയാണ് ബില്ല് പാർലമെന്റ് പാസാക്കിയത്. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക്‌ പകരമായാണ് ബില്ല്. ബിൽ പാസാക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷം സഭയിൽ നിലപാടെടുത്തപ്പോൾ പ്രതിപക്ഷ നിലപാടുകളെ നിശിതമായി വിമർശിച്ചുകൊണ്ട് ശബ്ദ വോട്ടോകൂടിയാണ് വി ബി ജി റാം ജി (വികസിത് ഭാരത് -ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) ബില്‍ പാര്‍ലമെന്റ് പാസ്സാക്കിയത്. മഹാത്മാഗാന്ധിയുടെ…

Read More

DU Careers Jobs Vacancies In Dubai UAE

Du Careers If you want to build your career in UAE then DU careers is providing you a big chance in there big organization and Is it genuine that you are thinking to locate a respectable profession in the media correspondences industry? In case that is right, by then you should go for du Careers….

Read More

ഇന്ത്യക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് നേപ്പാള്‍

ഇന്ത്യക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് നേപ്പാള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രസര്‍ക്കാരിനും രാജ്യത്തെ ജനങ്ങള്‍ക്കും ആശംസകള്‍ നേരുന്നതായി നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഒലി അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിനാശംസകള്‍ അറിയിച്ചത്. ’74-ാം സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രസര്‍ക്കാരിനും ഇന്ത്യയിലെ ജനങ്ങള്‍ക്കും അഭിനന്ദനം അറിയിക്കുന്നു. രാജ്യത്തെ ജനങ്ങള്‍ കൂടുതല്‍ പുരോഗതിയും സമൃദ്ധിയും കൈവരിക്കട്ടെ എന്ന് ആശംസിക്കുന്നു’എന്ന് ഒലി ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ഭൂപടം പുറത്തിറക്കിയതിനു പിന്നാലെ ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍…

Read More

വാക്സിൻ ചലഞ്ചിൽ പങ്കാളികളായി വിദ്യാർത്ഥികൾ

  ബത്തേരി: നൂൽപ്പുഴ പഞ്ചായത്തിലെ കരിപ്പൂരിൽ കാളിയത്ത് എബിയുടെയും, അഖിലയുടെയും മക്കളായ രണ്ടാം ക്ലാസ് വിദ്യാർത്ഥികളായ അനഹയും, അനയയും, അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ അഭിഷ്ണവും സൈക്കിൾ വാങ്ങാൻ രണ്ട് കുടുക്കകളിലായി സമ്പാദിച്ച 1930 രൂപ മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് സംഭാവന നൽകി. അഖില നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് അംഗവും, എബി സിപിഐ(എം) മൂലങ്കാവ് ലോക്കൽ കമ്മറ്റി അംഗവുമാണ്. ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോഡ് ചെയർമാൻ പി ആർ ജയപ്രകാശ് തുക ഏറ്റുവാങ്ങി. ടി കെ ശ്രീജൻ, എം കെ…

Read More

വയനാട്ടിൽ കാട്ടുകൊമ്പൻ തമ്മിൽ ഏറ്റുമുട്ടി ഒരു കാട്ടാന ചെരിഞ്ഞു

വയനാട്ടിൽ കാട്ടുകൊമ്പൻ തമ്മിൽ ഏറ്റുമുട്ടി ഒരു കാട്ടാന ചെരിഞ്ഞു. പുൽപ്പള്ളി ചെതലത്ത് റേഞ്ചിൽ പാതിരി റിസർ വിൽ കുറുക്കൻമൂല- തോപ്പാടിക്കൊല്ലി (കല്ലുവെട്ടി തോട് ) മണൽവയൽ മണൽ വയൽ കോളനിക്ക് സമീപം വനത്തിലാണ് കാട്ടു കൊമ്പൻ ചെരിഞ്ഞത്. മാരകമായ കുത്തേറ്റാണ് കാട്ടു കൊമ്പൻ ചെരിഞ്ഞത്. ഇന്നലെ രാത്രിയാണ് കാട്ടാനകൾ പരസ്പരം ഏറ്റു മുട്ടിയത്. വനം വകുപ്പ് അധികൃതർ മേൽ നടപടികൾ സ്വീകരിക്കുന്നു.

Read More

സ്ത്രീധനത്തിനെതിരെ പ്രതികരിക്കാൻ എല്ലാവരും മുന്നോട്ടുവരണം; മുഖ്യമന്ത്രി

സ്ത്രീധനത്തിനെതിരെ പ്രതികരിക്കാൻ എല്ലാവരും മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീപക്ഷ നവകേരളം പരിപാടിയിൽ പങ്കെടുക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.വിവാഹ സമയം സ്ത്രീധന വിഷയം ചർച്ച ചെയ്യുന്നുണ്ടെങ്കിൽ അതിനെതിരെ പ്രതികരിക്കാൻ തയ്യാറാകണമെന്നും ഈ ബോധവൽകരണം ക്യാമ്പയിൻ ദിവസങ്ങളിൽ മാത്രം പോരാ തുടർന്നും കുടുംബശ്രീ അത് ഏറ്റെടുത്ത് മുന്നോട്ട് പോകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, കേരളത്തിൽ സ്ത്രീകൾക്ക് പല മേഖലയിലും മുന്നേറാൻ കഴിഞ്ഞുവെന്നും എന്നാൽ ഇന്ന് സ്ത്രീകൾക്കെതിരെ തിന്മകൾ ഉണ്ടാകുന്നു ഇത്തരം തിൻമകൾക്കെതിരെ ശക്തമായ നടപടിയുമായി സർക്കാർ ഒപ്പമുണ്ടാകും അദ്ദേഹം പറഞ്ഞു.എന്നാൽ…

Read More

യുക്രൈനിലെ മരിയോപോളിൽ ഷെല്ലാക്രമണത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

  യുക്രൈനിൽ ആക്രമണം ശക്തമാക്കി റഷ്യ.സുമി സ്റ്റേറ്റ് യൂണിയൻ കെട്ടിടത്തിന് നേരെ ഷെല്ലാക്രമണമുണ്ടായി. ഖാർക്കീവിൽ വ്യോമാക്രമണത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ എട്ട് സാധാരണക്കാർ കൊല്ലപ്പെട്ടു. മരിയോപോളിലും റഷ്യൻ സൈന്യം ഷെല്ലാക്രമണം നടത്തി. ആക്രമണത്തിൽ നൂറുകണക്കിന് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഖഴ്സണിന് സമീപമുള്ള തന്ത്രപ്രധാന തുറമുഖ നഗരമാണ് മാരിയുപോൾ. ഖേഴ്സൺ റഷ്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്ന്  മേയർ അറിയിച്ചു. കീവിലും ഖാർക്കിവിലും റഷ്യ ആക്രമണം തുടരുകയാണ്. യുക്രൈനിൽ ഇതിനോടകം 227 സാധാരണക്കാർ കൊല്ലപ്പെട്ടതായും 525 പേർക്ക് പരുക്കേറ്റതായും യുഎൻ റിപ്പോർട്ടിൽ…

Read More