ഡിജിറ്റൽ കറൻസിക്ക് സാമ്പത്തിക, സാങ്കേതിക വിദ്യയിൽ വിപ്ലവം സൃഷ്ടിക്കാൻ കഴിയും; പ്രധാനമന്ത്രി

  ഡിജിറ്റൽ കറൻസിക്ക് സാമ്പത്തിക, സാങ്കേതിക വിദ്യയിൽ വിപ്ലവം സൃഷ്ടിക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡിജിറ്റൽ കറൻസി പുതിയ അവസരങ്ങൾക്ക് തുടക്കം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു. സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി(സിബിഡിസി) നമ്മുടെ രൂപയുടെ ഡിജിറ്റൽ രൂപമായിരിക്കും അത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലായിരിക്കും. ഡിജിറ്റൽ കറൻസി ഉപയോഗിച്ച് ഫിസിക്കൽ കറൻസി കൈമാറ്റം ചെയ്യുന്ന സംവിധാനമായിരിക്കുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Read More

പെൺകുട്ടിയോട് അശ്ലീല പരാമർശം നടത്തി; യുവാവിന്റെ തല അടിച്ചു പൊട്ടിച്ച് ആൺ സുഹൃത്ത്

പെൺകുട്ടിയോട് അശ്ലീല പരാമർശം നടത്തിയ യുവാവിന്റെ തല അടിച്ചു പൊട്ടിച്ചു. ചങ്ങനാശ്ശേരി സ്വദേശി 27 വയസുകാരൻ വിഷ്ണുവിനാണ് പരിക്കേറ്റത്. തിരുവല്ല കെഎസ്ആർടിസി സ്റ്റാൻഡിൽ ബസ് കാത്തുനിന്ന പെൺകുട്ടിയോട് ആണ് വിഷ്ണു അശ്ലീല പരാമർശം നടത്തിയത്. ആർക്കും പരാതിയില്ലാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല. രാവിലെ 10 മണിയോടെയാണ് സംഭവം. പെൺകുട്ടി കെഎസ്ആർടിസി സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുകയായിരുന്നു. പെൺകുട്ടിയുടെ അടുത്ത് എത്തിയ വിഷ്ണു മോശം പദപ്രയോഗം നടത്തി. ഭയന്ന് പോയ പെൺകുട്ടി ഉടൻ തൻറെ ആൺ സുഹൃത്തിനെ ഫോണിൽ വിളിച്ചു വിവരമറിയിച്ചു….

Read More

ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

തിരുവനന്തപുരം: കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നു മുതല്‍ 24 വരെ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ. വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതിനാല്‍ ഈ ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു ജില്ലാ കലക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. തെക്കന്‍, മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, തെക്ക്പടിഞ്ഞാറ്, മധ്യപടിഞ്ഞാറ്, വടക്കന്‍ അറബിക്കടല്‍ എന്നീ സമുദ്രഭാഗങ്ങളില്‍ ഇന്നു മുതല്‍ 24 വരെ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെയും ചില അവസരങ്ങളില്‍…

Read More

മസാല ബോണ്ടിലെ ഇഡി നോട്ടീസ്: ഫെമ ചട്ടലംഘനം നടന്നിട്ടില്ലെന്ന് കിഫ്ബി സിഇഒ

ഇഡി നോട്ടീസിൽ വിശദീകരണവുമായി കിഫ്‌ബി സിഇഒ ഡോ. കെ എം അബ്രഹാം. ഫെമ ച‌ട്ടം ലംഘിച്ചിട്ടില്ലെന്നും ഇ.ഡി യുടെ ആരോപണങ്ങൾ വസ്തുത വിരുദ്ധമാണെന്നും കിഫ്‌ബി സിഇഒ പറഞ്ഞു. മസാല ബോണ്ട് വിനിയോ​ഗത്തിൽ ക്രമക്കേടില്ല. ആർബിഐ നിർദേശം കൃത്യമായി പാലിച്ചിട്ടുണ്ട്. ഏത് തരം പരിശോധനയ്ക്കും തയ്യാറെന്നും സിഇഒ വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കുന്നു. ഇഡി നടപടികൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്നും കിഫ്ബി ആരോപിച്ചു. നോട്ടീസുകൾ അയക്കുന്നത് തെരഞ്ഞെടുപ്പ് സമയത്താണ്. നോട്ടീസുകൾ അയച്ചത് 2021ലെ നിയമസഭാ, 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്തും…

Read More

ഇനീപ്പ നിൽക്കണോ പോണോ; ഷറഫുദ്ദീന്റെ കമന്റിന് മമ്മൂട്ടിയുടെ മറുപടി

മമ്മൂട്ടി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് . വർക്ക്ഔട്ടിന് ശേഷം മമ്മൂട്ടി തന്റെ സെൽഫി ഫോട്ടോയാണ് പോസ്റ്റ് ചെയ്തത്. വർക്ക് ഫ്രം ഹോം ആണെന്നും ഇപ്പോൾ പണി ഒന്നും ഇല്ലാത്ത കാരണം വർക്ക് ഔട്ട് ഒരു പണിയായി ചെയ്യുന്നു എന്ന ക്യാപ്‌ഷനാണ് മമ്മൂട്ടി ചിത്രത്തിന് നൽകിയത്. മലയാള നടീനടന്മാർ മമ്മൂട്ടിയുടെ പോസ്റ്റിന്റെ താഴെ വ്യത്യസ്തമായ കമന്റുകളുമായി മുന്നോട്ട് വന്നിരുന്നു. നടൻ ഷറഫുദ്ദീന്റെ കമന്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. ഇനീപ്പ…

Read More

BAHRAIN REFINERY SHUTDOWN FREE RECRUITMENT

BAHRAIN REFINERY SHUTDOWN FREE RECRUITMENT JOIN OUR WHATSAPP JOB GROUP INTERVIEW WITH CO. DELEGATES ON 10TH MAY 2022 SHUTDOWN PLANNERS SHUTDOWN SUPERVISORS FOREMEN (Heat Exchanger & Piping) . METAL TRADESMEN/GEN FITTERS (Heat Exchanger/Valves/Piping) RIGGERS (FOREMAN RIGGER) RIGGERS GR VALVE TECHNICIANS HYDRO JETTERS JOIN OUR WHATSAPP JOB GROUP INTERVIEW WITH CO. DELEGATES ON 11TH MAY 2022…

Read More

ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും; ചോദ്യം ചെയ്യൽ കാക്കനാട് ജില്ലാ ജയിലിൽ

എം ശിവശങ്കറിനെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും. കാക്കനാട് ജില്ലാ ജയിലിൽ എത്തി രാവിലെ 10 മുതൽ വൈകുന്നേരം 5 മണിവരെ ചോദ്യം ചെയ്യാനാണ് അനുമതി. ഇതിനിടയിൽ അഭിഭാഷകനുമായി ബന്ധപ്പെട്ടാൻ ശിവശങ്കറിന് അനുമതി നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. രണ്ട് മണിക്കൂറിലധികം ചോദ്യം ചെയ്യുകയാണെങ്കിൽ അരമണിക്കൂർ ഇടവേള നൽകണം. ഇഡി കേസിലാണ് ശിവശങ്കർ റിമാൻഡിൽ കഴിയുന്നത്. സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകളിലാണ് കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. തുടർന്ന് പ്രതി ചേർത്ത് അറസ്റ്റ് രേഖപ്പെടുത്താനാണ് നീക്കം. രണ്ട് കേസിലും പ്രതി…

Read More

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

2020 ഒക്ടോബര്‍ 21,22 തിയ്യതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.മിന്നലിന്റെ ആഘാതത്താല്‍ പൊള്ളല്‍ ഏല്‍ക്കുകയോ കാഴ്ച്ചയോ കേള്‍വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. പൊതു നിര്‍ദ്ദേശങ്ങള്‍ ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. ജനലും വാതിലും അടച്ചിടുക. ലോഹ വസ്തുക്കളുടെ സ്പര്‍ശനമോ സാമീപ്യമോ പാടില്ല….

Read More

തിരിച്ചടിച്ച് ഇന്ത്യ: ഓസ്‌ട്രേലിയയുടെ രണ്ട് വിക്കറ്റുകൾ ബുമ്ര പിഴുതു

അഡ്‌ലെയ്ഡ് ടെസ്റ്റിൽ ഇന്ത്യൻ തിരിച്ചടി. ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സ് സ്‌കോറായ 244 റൺസിനെതിരെ ബാറ്റേന്തുന്ന ഓസീസിന് തുടക്കത്തിലെ 2 വിക്കറ്റുകൾ നഷ്ടപ്പെട്ടു. ആദ്യ സെഷൻ അവസാനിക്കുമ്പോൾ ഓസീസ് 19 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 35 റൺസ് എന്ന നിലയിലാണ് ബുമ്രയാണ് ഓസീസിന്റെ രണ്ട് ഓപണർമാരെയും പറഞ്ഞുവിട്ടത്. മാത്യു വാഡെയും ജോ ബേൺസും എട്ട് റൺസ് വീതം എടുത്തു പുറത്തായി. മാർനസ് ലാബുഷെയ്ൻ 16 റൺസുമായും സ്റ്റീവ് സ്മിത്ത് ഒരു റൺസുമായും ക്രീസിലുണ്ട്. 1.84 ശരാശരിയിലാണ് ഓസീസ് ബാറ്റിംഗ്…

Read More

പ​ഞ്ചാ​ബി​ൽ ഭ​ഗ​വ​ന്ത് മ​ന്നി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് തീ​യ​തി നി​ശ്ച​യി​ച്ചു

  പ​ഞ്ചാ​ബി​ലെ നി​യു​ക്ത മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മ​ൻ മാ​ർ​ച്ച് 16ന് ​സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. രാ​ജ്ഭ​വ​നി​ലാ​യി​രി​ക്കി​ല്ല, സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി ഭ​ഗ​ത് സിം​ഗി​ന്‍റെ ജ​ന്മ​നാ​ട്ടി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​മെ​ന്ന് ഭ​ഗ​വ​ന്ത് മ​ൻ അ​റി​യി​ച്ചി​രു​ന്നു. ഭ​ഗ​ത് സിം​ഗി​ന്‍റെ ജ​ന്മ​നാ​ടാ​യ ന​വാ​ൻ​ഷ​ഹ​ർ ജി​ല്ല​യി​ലെ ഖ​ട്ക​ർ കാ​ലാ​നി​ൽ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് ന​ട​ക്കു​ന്ന​ത്. സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ലേ​ക്ക് ഭ​ഗ​വ​ന്ത് പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച അ​മൃ​ത്സ​റി​ൽ റോ​ഡ് ഷോ​യും സം​ഘ​ടി​പ്പി​ക്കും. പ​ഞ്ചാ​ബി​ൽ എ​എ​പി​ക്ക് വോ​ട്ട് ചെ​യ്യാ​ത്ത​വ​ർ വി​ഷ​മി​ക്കേ​ണ്ട​തി​ല്ലെ​ന്നും സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ൾ​ക്കും വേ​ണ്ടി​യാ​വും സ​ർ​ക്കാ​ർ…

Read More