വയനാട് ‍ജില്ലയില് 175 പേര്‍ക്ക് കൂടി കോവിഡ്;263 പേര്‍ക്ക് രോഗമുക്തി,ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.25

  വയനാട് ജില്ലയില്‍ ഇന്ന് (28.06.21) 175 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 263 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.25 ആണ്. 168 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 64314 ആയി. 61158 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2737 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 1926 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* മാനന്തവാടി മുനിസിപ്പാലിറ്റി…

Read More

ഒറ്റക്ക് ഉറക്കെ സംസാരിക്കൂ; ഇവയൊക്കെയാണ് ഗുണങ്ങള്‍

മനസ്സില്‍ സ്വന്തത്തോട് തന്നെ സംസാരിക്കുന്നവരാണ് നാമെല്ലാം. ചിലര്‍ ഒറ്റക്കിരുന്ന് ഉറക്കെ സംസാരിക്കും. ഇവരെ ഭ്രാന്തന്മാരെന്ന് പറഞ്ഞ് പരിഹസിക്കുകയും ചെയ്യും നമ്മള്‍. എന്നാല്‍, ചിലപ്പോഴൊക്കെ സ്വന്തത്തോട് ഉറക്കെ സംസാരിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് നല്ലതാണെന്ന് വിദഗ്ധര്‍ പറയുന്നു. ഇടക്ക് ഒറ്റക്ക് ഉറക്കെ സംസാരിക്കുന്നത് നമ്മുടെ ജോലി മുന്‍ഗണനയിലേക്ക് കൊണ്ടുവരാനും പെരുമാറ്റം നിയന്ത്രിക്കാനും ചിന്തകളും ഓര്‍മകളും പദ്ധതികളും കാര്യക്ഷമമായി സംഘടിപ്പിക്കാനും സാധിക്കും. ചില കാര്യങ്ങള്‍ ഉറക്കെ ആവര്‍ത്തിക്കുമ്പോള്‍ നിങ്ങളുടെ എല്ലാ ശ്രദ്ധയും അതിലേക്ക് പതിയുകയും അത് ചെയ്യാന്‍ നിങ്ങളുടെ മസ്തിഷ്‌കം ആഗ്രഹിക്കുകയും…

Read More

കൊച്ചിയിൽ മുൻ മിസ്‌കേരള ഉൾപ്പടെ മൂന്നു പേർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു

കൊച്ചിയിൽ മുൻ മിസ്‌കേരള ഉൾപ്പടെ മൂന്നു പേർ വാഹനാപകടത്തിൽ മരിച്ച കേസിൽ വാഹനം ഓടിച്ച അബ്ദുൾ റഹ്‌മാനെ നാളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും. അപകടം സംഭവിച്ച കാറിനെ പിന്തുടർന്ന ഔഡി കാറിന്റെ ഡ്രൈവറെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്. വാഹനാപകടത്തിന്റ ദുരൂഹത നീക്കാൻ പൊലീസിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. കേസിൽ അറസ്റ്റിലായ ഡ്രൈവർ അബ്ദുറഹ്‌മാന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂടുതൽ ചോദ്യം ചെയ്യലിലേക്ക് പൊലീസ് കടന്നത്. ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ…

Read More

കേരളത്തിൽ ഇത്തവണ കൂടുതൽ സീറ്റുകൾ നേടുമെന്ന് അമിത് ഷാ

കേരളത്തിൽ ബിജെപി ഇത്തവണ കൂടുതൽ സീറ്റുകൾ നേടുമെന്ന് അമിത് ഷാ. പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ നയത്തിന്റെ ഭാവി എന്താണെന്ന് തെരഞ്ഞെടുപ്പിന് ശേഷം കാണാം. ജയ് ശ്രീറാം എല്ലായിടത്തും ജനം ഏറ്റെടുക്കുന്നു. പശ്ചിമ ബംഗാളിൽ ജനം മാറ്റം തീരുമാനിച്ചു കഴിഞ്ഞു. ബംഗാളിൽ വലിയ വിജയമുണ്ടാകും. കേരളത്തിൽ രണ്ട് സീറ്റുകളിൽ സ്ഥാനാർഥി ഇല്ലാത്തത് പാർട്ടിയെ ചെറുതായി ബാധിക്കുമെന്നും അമിത് ഷാ പറഞ്ഞു ഇന്ന് രാവിലെ തൃപ്പുണിത്തുറയിൽ അമിത് ഷായുടെ റോഡ് ഷോ നടക്കും. പതിനൊന്നരയോടെ കാഞ്ഞിരപ്പള്ളിയിൽ പൊതുസമ്മേളനത്തെ…

Read More

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടന്‍ മമ്മൂട്ടി; ഫെമിനിച്ചി ഫാത്തിമ മികച്ച മലയാള സിനിമ

  എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമയാണ് മികച്ച മലയാള സിനിമ. മികച്ച നടനുള്ള അവാര്‍ഡ് ഭ്രമയുഗത്തിലൂടെ മമ്മൂട്ടി സ്വന്തമാക്കി. നാലാം തവണയാണ് മമ്മൂട്ടി ദേശീയ പുരസ്‌കാരം സ്വന്തമാക്കുന്നത്. മതിലുകള്‍, ഒരു വടക്കന്‍വീരഗാഥ, പൊന്തന്‍മാട എന്നീ ചിത്രങ്ങളിലൂടെയാണ് നേരത്തെ മമ്മൂട്ടി നേട്ടം സ്വന്തമാക്കിയിരുന്നത്. മികച്ച ഛായാഗ്രഹണത്തിനുള്ള അവാര്‍ഡും ബ്രമയുഗത്തിനാണ്. ഷഹ്നാദ് ജലാലിലാണ് അവാര്‍ഡ്.     വൈക്കം വിജയ ലക്ഷ്മിയാണ് മികച്ച ഗായിക. അജയന്റെ രണ്ടാം മോഷണം എന്ന…

Read More

Kuwait Airways Careers Announced Job Vacancy In UAE

Anyone looking to enhance their aviation career is in luck because Kuwait Airways is hiring. Kuwait Airways Careers Department has announced many new vacancies for candidates who are either looking to start an aviation career or have prior experience and want to work with Kuwait Airways. There are also vacancies for Kuwait Airways Cabin Crew,…

Read More

‘സീതയെ കാട്ടാന രണ്ട് തവണ ആക്രമിച്ചു; പത്തടിയോളം അകലെ ഞാനും തെറിച്ചുവീണു’; മൊഴിയിലുറച്ച് ഭർത്താവ് ബിനു

ഇടുക്കി പീരുമേട്ടിൽ വനത്തിനുള്ളിൽ ആദിവാസി സ്ത്രീ സീതയുടെ മരണത്തിൽ മൊഴിയിലുറച്ച് ഭർത്താവ് ബിനു. സീതയെ കാട്ടാന രണ്ട് തവണ ആക്രമിച്ചെന്ന് ബിനു പറയുന്നു. തന്നെയും പതിനഞ്ച് അടിയോളം ദൂരത്തേക്ക് തുമ്പിക്കൈ കൊണ്ട് തട്ടിയെറിഞ്ഞെന്നും ബിനുവിന്റെ പ്രതികരണം. തന്നെ കേസിൽ കുടുക്കാൻ മനഃപൂർവം ശ്രമിക്കുന്നു എന്ന വൈകാരിക പ്രതികരണവും ബിനു നടത്തി. വനത്തില്‍ വിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ വഴിക്കാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ആന ചാടിവന്നാണ് സീതയെ അടിച്ച് തെറിപ്പിച്ചത്. നഷ്ടപരിഹാരമല്ല വേണ്ടതെന്നും തനിക്ക് നഷ്ടപ്പെട്ട ഭാര്യയെയാണ് വേണ്ടതെന്നും…

Read More

കേരളത്തിലുള്ളത് അടിപൊളി റെയിൽവേ, ഷൊർണൂർ – എറണാകുളം പാത മൂന്നുവരിയാക്കും; അശ്വനി വൈഷ്ണവ്

കേരളത്തിൽ അടിപൊളി റെയിൽവേ എന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. മൂന്നും നാലും മടങ്ങാണ് കേരളത്തിനായുള്ള റെയിൽവേ ബജറ്റ് വർധിപ്പിച്ചത്. കേരളത്തിലെ റെയിൽവേ അലൊക്കേഷൻ പ്രധാനമന്ത്രി വർധിപ്പിച്ചെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മംഗലാപുരം -കാസർഗോഡ് -ഷൊർണ്ണൂർ നാല് വരി ആകുന്നത് ആലോചനയിലാണ്. അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചായിരിക്കും നിർമാണം നടത്തുക. ഇത് നിലവിലെ ശേഷിയുടെ 4 മടങ്ങ് ആയിരിക്കും. അങ്കമാലി – ശബരിമല റെയിൽപാതയ്ക്ക് മുൻഗണന നല്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ എത്തി നടപടികൾ വേഗത്തിൽ ആകാൻ…

Read More

മാധ്യമ പ്രവർത്തകൻ പ്രദീപിന്റെ മരണത്തിലെ ദുരൂഹത; പൊലീസ്‌ റിപ്പോർട്ട്‌ പുറത്ത്‌

പ്രദീപിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്. അപകടമരണമെന്ന് പ്രാഥമിക നിഗമനം. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തിലുണ്ടായ വാഹനാപകടത്തിലാണ് എസ്.വി. പ്രദീപ് മരിച്ചത്. ഇടിച്ച വാഹനം നിര്‍ത്താതെ പോയിരുന്നു. പ്രദീപ് സഞ്ചരിച്ച സ്കൂട്ടറില്‍ പിന്നാലെ വന്ന വാഹനം ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ പ്രദീപിനെ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. സ്കൂട്ടറിന്‍റെ പിന്‍വശത്തെ ഹാന്‍ഡ് റസ്റ്റ് മാത്രമാണ് തകര്‍ന്നത്. ഇതാണ് മരണത്തിന്‍റെ ദുരൂഹത വര്‍ധിച്ചിരുന്നത്.

Read More

അഞ്ചരക്കണ്ടി ഡെന്റല്‍ കോളജില്‍ കൂട്ടരാജി; നിതിന്‍ രാജിന്റെ വീട്ടിലെത്തി സഹപാഠികള്‍

വിവാദങ്ങള്‍ക്കിടെ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജില്‍ കൂട്ടരാജി. ഓര്‍ത്തോഡോന്റിക്‌സ് വിഭാഗത്തിലെ എല്ലാ ജീവനക്കാരും രാജി കത്ത് നല്‍കി. അധ്യാപകര്‍ ഉള്‍പ്പടെ ഏഴ് പേരാണ് രാജിക്കത്ത് നല്‍കിയത്. ജീവനക്കാര്‍ കൂട്ടത്തോടെ രാജിക്കത്ത് നല്‍കിയതോടെ ഡിപ്പാര്‍ട്‌മെന്റിന്റെ പ്രവര്‍ത്തനം അവതാളത്തിലായി. രാജിക്കത്ത് മാനേജ്‌മെന്റ് സ്വീകരിച്ചിട്ടില്ല. ഓര്‍ത്തോഡോന്റിക്‌സ് വകുപ്പ് മേധാവി ഡോ ഹാഷിം അലി ഇന്ന് രാജി വച്ചിരുന്നു. വിദ്യാര്‍ഥികള്‍ പരാതി നല്‍കിയ അധ്യാപകനാണ് രാജി വച്ചത്. അതിനിടെ, സഹപാഠികള്‍ നിതിന്‍ രാജിന്റെ വീട്ടിലെത്തി. തിരുവനന്തപുരത്തെ വീട്ടില്‍ വൈകാരിക രംഗങ്ങള്‍ അതിവൈകാരിക രംഗങ്ങളാണ് അരങ്ങേറിയത്….

Read More