ഡല്‍ഹിയില്‍ വായുമലിനീകരണം തുടര്‍ച്ചയായി നാലാം ദിവസവും ഗുരുതരമായി തുടരുന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തുടര്‍ച്ചയായി നാലാം ദിവസവും വായുമലിനീകരണം അപകടകരമായിത്തന്നെ തുടരുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കനുസരിച്ച് ഡല്‍ഹിയില്‍ ശരാശരി എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 371 ആണ്. കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജ്, പ്രഗതി മൈദാന്‍ തുടങ്ങിയ പ്രദേശങ്ങള്‍ രാവിലെയും പുകമൂടിക്കിടക്കുകയാണ്. ദൃശ്യതയിലും കുറവുണ്ട്. ‘വളരെ മോശം’ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് ജനങ്ങളുടെ ആരോഗ്യത്തിനും മറ്റും അപകടമുണ്ടാക്കുന്നതാണ്. സാധാരണ എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് 0-50 നുമിടയിലാണെങ്കില്‍ മികച്ചതായാണ് കണക്കാക്കുക. 51-100 തൃപ്തികരം, 100-200 ശരാശരി, 201-300 മോശം, 301-400 വളരെ…

Read More

കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ 85 പേർ ഇതുവരെ ആശുപത്രി വിട്ടു

കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ 85 യാത്രക്കാരെ വിവിധ ആശുപത്രികളിൽ നിന്നായി ഇതുവരെ ഡിസ്ചാർജ് ചെയ്തു എന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. പരിക്കേറ്റവർ പൂർണ്ണമായും സുഖം പ്രാപിച്ച ശേഷമാണ് ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ആയതെന്ന് എയർ ഇന്ത്യ എക്സ്പ്രസ് പറഞ്ഞു. കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഏഴാം തീയതി എയർ ഇന്ത്യ എക്സ്പ്രസ് (IX 1344) വിമാനം ലാൻഡിങ്ങിനിടെ റൺവേയിൽ നിന്നും തെന്നിമാറി അപകടമുണ്ടാകുകയായിരുന്നു. രണ്ട് പൈലറ്റ്മാർ ഉൾപ്പെടെ 19 പേരാണ് അപകടത്തിൽ മരിച്ചത്.

Read More

സംസ്ഥാനത്ത് ഇന്ന് 2616 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2616 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു   കോഴിക്കോട് 345, കൊല്ലം 258, തൃശൂര്‍ 248, എറണാകുളം 228, കോട്ടയം 224, ആലപ്പുഴ 223, തിരുവനന്തപുരം 222, കണ്ണൂര്‍ 204, മലപ്പുറം 171, പത്തനംതിട്ട 126, കാസര്‍ഗോഡ് 121, വയനാട് 89, പാലക്കാട് 81, ഇടുക്കി 76 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യുകെ (98),…

Read More

ഗൾഫിൽ ബലിപെരുന്നാൾ ജൂലൈ 20ന്

  ദുബായ്: ദുൽ ഹജ് മാസം ഒന്ന് ഇന്ന് (ഞായറാഴ്ച) ആയതിനാൽ, ഗൾഫിൽ ബലിപെരുന്നാൾ ഈ മാസം (ജൂലൈ) 20നായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. 19നാണ് അറഫാ ദിനം. സൗദി സുപ്രീം കോടതിയും ഒമാനും പെരുന്നാൾ 20നാണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ദുബായ് മതകാര്യ വകുപ്പ് ട്വിറ്ററിലൂടെ ഇതുറപ്പിച്ചു.

Read More

പാലക്കാട് യുവതിക്ക് നിപ തന്നെ; പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഫലവും പോസിറ്റീവ്

ഗുരുതരാവസ്ഥയിൽ പെരിന്തൽമണ്ണയിലെ മൗലാന ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പാലക്കാട് തച്ചനാട്ടുകര സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം പ്രാഥമിക പരിശോധനയിൽ നിപ്പ സ്വീകരിച്ചതിനുശേഷം പുണെ വയറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു. ഈ പരിശോധന ഫലവും പോസിറ്റീവായാണ് വന്നത്. ഇതോടെ തച്ചനാട്ടുകര പഞ്ചായത്തിലെ 7 , 8 , 9 ,11, കരിമ്പുഴ പഞ്ചായത്തിലെ 17,18 വാർഡുകൾ കണ്ടൈൻമെന്റ് സോൺ ആക്കി മാറ്റി. നിപ സ്ഥിരീകരിച്ച നാല്പതുകാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. പ്രദേശത്ത് വവ്വാലുകളുടെ ശല്യം ഉണ്ടെന്ന് നേരത്തെ…

Read More

വനിതകൾക്ക് നാഷണൽ ഡിഫൻസ് അക്കാദമിയിലും നേവൽ അക്കാദമിയിലും പ്രവേശനം നൽകുമെന്ന് കേന്ദ്രം

സൈനിക വിഭാഗങ്ങളിലെ ലിംഗ വിവേചനത്തിന് അറുതിയാകുന്നു. വനിതകൾക്ക് നാഷണൽ ഡിഫൻസ് അക്കാദമിയിലും നേവൽ അക്കാദമിയിലും പ്രവേശനം നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതുസംബന്ധിച്ച തീരുമാനം ചൊവ്വാഴ്ച ആയതായി കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. പ്രവേശനത്തിനുള്ള മാർഗരേഖ തയ്യാറാക്കാൻ കോടതി കേന്ദ്രത്തിന് സമയം അനുവദിച്ചു വനിതകൾക്ക് എൻ ഡി എയിലും നേവൽ അക്കാദമിയിലും പ്രവേശനം നിഷേധിക്കുന്നത് മൗലിക അവകാശത്തിന്റെ ലംഘനമാണെന്ന് ആരോപിച്ച് നൽകിയ ഹർജികൾ പരിഗണിക്കവെയാണ് കേന്ദ്രസർക്കാർ കോടതിയെ നിലപാട് അറയിിച്ചത്. എൻഡിഎയിലൂടെ സ്ഥിരം കമ്മീഷൻ പദവിയിലേക്ക് വനിതകളെ നിയമിക്കാൻ…

Read More

പരോളില്‍ ഇറങ്ങിയവര്‍ ജയിലിലേക്ക് മടങ്ങാറായിട്ടില്ലെന്ന് സുപ്രീം കോടതി; സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പരോളില്‍ ഇറങ്ങിയ പ്രതികള്‍ ജയിലിലേക്ക് തിരിച്ചു പോകണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ. കേരളത്തില്‍ നിന്നുള്ള തടവുകാരന്‍ നല്‍കിയ ഹർജിയിലാണ് വിധി. കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമാണെന്നും സുപ്രീം കോടതിയുടെ നിലവിലുളള ഉത്തരവിന് എതിരാണ് സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവെന്നും ചൂണ്ടിക്കാട്ടിയുള്ള ഹർജിയാണ് പരിഗണിച്ചത്. ജയിലുകളിലെ കൊവിഡ് വ്യാപനം തടയാന്‍ സര്‍ക്കാര്‍ കൂട്ടത്തോടെ പരോള്‍ അനുവദിച്ചിരുന്നു. ജയിലുകളിലും കൊവിഡ് ഭീഷണി ഉയര്‍ന്നതോടെ തടവുപുള്ളികളെ പരോളില്‍ വിടാന്‍ ആവശ്യപ്പെട്ട് മെയ് ഏഴിന്…

Read More

എന്തിന്റെ കേടായിരുന്നു ? ; നാക്കു പിഴയിൽ വിമർശനമേറ്റു വാങ്ങി തിമോത്തി ഷലമേറ്റ്

2026ലെ ഓസ്കർ പുരസ്‌കാര നിശയിലേക്കുള്ള നാളുകൾ എന്നി സിനിമാസ്വാദകർ കാത്തിരിക്കുമ്പോൾ പുരസ്കാരത്തിളക്കത്തിൽ മിന്നും എന്ന ഏവരും പ്രതീക്ഷിച്ചിരുന്ന ഒരു ചിത്രമാണ് തിമോത്തി ഷലമേറ്റ് പ്രധാന വേഷത്തിലെത്തിയ മാർട്ടി സുപ്രീം. ചിത്രത്തിന്റെ വിവിധ മേഖലകൾക്കും പ്രത്യേകിച്ചും മികച്ച നേടാനുമുള്ള ഓസ്കർ ചിത്രം നേടുമെന്ന പ്രതീക്ഷയിൽ ഇരിക്കുമ്പോൾ പ്രേക്ഷക പക്ഷത്തുനിന്നും തിരിച്ചടി നേരിട്ടിരിക്കുകയാണ് ചിത്രം. ഒരു അഭിമുഖത്തിൽ നായകൻ തിമോത്തി ഷലമേറ്റിന് പറ്റിയ നാക്കു പിഴയാണ് കാരണം.ഓസ്കർ ജേതാവ് മാത്യു മക്കാനഹേയുമായി നടത്തിയ സംവാദത്തിൽ ബാലെ, ഒപ്പേറ എന്നീ കലാ…

Read More

നാളെ ഭാരത് ബന്ദ്: കേരളത്തെ ബാധിക്കില്ല

കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക ദ്രോഹനയങ്ങള്‍ക്കെതിരെ സംയുക്ത കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ള നാളത്തെ ഭാരത് ബന്ദ് കേരളത്തെ ബാധിക്കില്ല. നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് കേരളത്തെ ഒഴിവാക്കാന്‍ തീരുമാനിച്ചത്. കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ ബന്ദില്‍ നിന്നു കേരളത്തെ ഒഴിവാക്കുമെന്നു കേരള കര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റ് കെ കെ രാഗേഷ് എംപി പറഞ്ഞു. നാളെ വൈകുന്നേരം എല്ലാ ബൂത്തു കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തും. തിരഞ്ഞൈടുപ്പിനു ശേഷം സംസ്ഥാനത്തും സമരം ശക്തമാക്കുമെന്നും എം പി അറിയിച്ചു…

Read More

ആലപ്പുഴ ഇരട്ടക്കൊലപാതകം: പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മന്ത്രി സജി ചെറിയാൻ

ആലപ്പുഴ ഇരട്ടക്കൊലപാതകങ്ങളുടെ അന്വേഷണത്തിൽ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മന്ത്രി സജി ചെറിയാൻ. പ്രതികളെ കണ്ടെത്തുന്നില്ലെന്നത് ആരോപണം മാത്രമാണ്. യഥാർഥ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൃത്യമായി അന്വേഷണം നടക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. യഥാർഥ പ്രതികളെ സംരക്ഷിക്കാൻ രണ്ട് സംഘടനകളും ശ്രമിക്കുന്നുണ്ട്. ലോകത്ത് എവിടെ പോയാലും യഥാർഥ പ്രതികളെ പിടിക്കും. ഒരു പ്രതിയും രക്ഷപ്പെടില്ല. രഞ്ജിത്ത് വധക്കേസിൽ പ്രതികളെ തെരഞ്ഞ് അന്വേഷണ സംഘം തമിഴ്‌നാട്ടിലേക്ക് പോയി. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന. കൊലയാളി സംഘത്തിന് സംസ്ഥാനത്തിന് പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ…

Read More