ജമ്മു കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത് സുരക്ഷാസേന; ജയ്‌ഷെ ഭീകരരുടെ സഹായി പിടിയിൽ

ജമ്മു കാശ്മീരിൽ ഭീകരവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത് സുരക്ഷാസേന. ഭീകരരുടെ സഹായിയെ സൈന്യം പിടികൂടി. പാക് അധീന കശ്മീർ സ്വദേശി മുഹമ്മദ് ആരിഫ് ആണ് പിടിയിലായത്. രജൗരിയിലെ മഞ്ചകോട്ടിൽ നിയന്ത്രണ രേഖക്ക് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത് ജയ്‌ഷെ-ഇ-മുഹമ്മദ് ഭീകര വാദികളുമായി നുഴഞ്ഞു കയറാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ഒപ്പം ഉണ്ടായിരുന്ന ഭീകരർ സുരക്ഷ സേനയെ കണ്ടതോടെ പിൻവാങ്ങി. ആരിഫിൽ നിന്നും ഒരു മൊബൈൽ ഫോണും 20,000 രൂപ പാകിസ്താൻ കറൻസിയും പിടികൂടി ഇയാളെ വിശദമായി ചോദ്യം ചെയ്തു…

Read More

ലോകകപ്പ് സന്നാഹം; ഓസിസിനെതിരേ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം

ദുബയ്: ട്വന്റി-20 ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹ മല്‍സരത്തില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ ജയം. 13 പന്ത് ശേഷിക്കെയാണ് ഇന്ത്യയുടെ ജയം. 153 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ഇന്ത്യ 17.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി. രോഹിത്ത് ശര്‍മ്മ(41 പന്തില്‍ 60), കെ എല്‍ രാഹുല്‍ (39), സൂര്യകുമാര്‍ യാദവ് (38*) എന്നിവരാണ് ഇന്ത്യക്കായി ഇന്ന് തിളങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 152 റണ്‍സ് നേടിയത്. സ്റ്റീവ് സ്മിത്ത്…

Read More

കുന്നംകുളം കസ്റ്റഡി മർദനം; സസ്പെൻഷൻ ശുപാർശയിൽ സന്തുഷ്ടനല്ല, അഞ്ചു പേരെയും സർവീസിൽ നിന്നും പിരിച്ചുവിടണം: വി.എസ് സുജിത്ത്

കുന്നംകുളം പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മർദനത്തിൽ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യാനുള്ള ശിപാർശയിൽ സംതൃപ്തനല്ലെന്നും പിരിച്ചുവിടണമെന്നും വി.എസ് സുജിത്ത്. ഡ്രൈവറായിരുന്ന ഷുഹൈറടക്കം അഞ്ചുപേരെയും പിരിച്ചുവിടണമെന്നാണ് സുജിത്തിന്റെ ആവശ്യം. പിന്തുണയ്ക്ക് നന്ദി. ഇവർ ആർക്കും സർക്കാർ സർവീസിൽ തുടരാൻ യോഗ്യതയില്ല. പൊലീസ് സ്റ്റേഷനിലെ എല്ലാ ഭാഗങ്ങളിലും സിസിടിവി ഉണ്ടാകണമെന്ന സുപ്രീംകോടതിയിലേ കേസിൽ കക്ഷി ചേരും. അഞ്ചാമത്തെ ഉദ്യോഗസ്ഥനെ കൂടി കേസിൽ ഉൾപ്പെടുത്താനുള്ള നിയമ നടപടി സ്വീകരിക്കും. ശശീധരൻ മർദ്ദിച്ചത് സ്റ്റേഷന്റെ മുകളിൽ വച്ചാണ്. അവിടെ സിസിടിവി ഇല്ലായിരുന്നുവെന്നും സുജിത്ത്…

Read More

വൻ കുതിപ്പ് നടത്തി സ്വർണം; പവന് ഇന്ന് ഒറ്റയടിക്ക് വർധിച്ചത് 2320 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. 22 കാരറ്റ് സ്വർണം പവന് ഇന്ന് ഒറ്റയടിക്ക് 2320 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന്റെ വില 1,20,800 രൂപയായി. ഗ്രാമിന് 295 രൂപ ഉയർന്ന് 15,100 രൂപയിലെത്തി. ഇന്നലെ പവന് 1,18,480 രൂപയിലായിരുന്നു വ്യാപാരം നടന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പവന്റെ വിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. 18 കാരറ്റ് സ്വർണവിലയും ഉയർന്നിട്ടുണ്ട്. ഗ്രാമിന് 240 രൂപ വർധിച്ച് 12,405 രൂപയിലെത്തി.

Read More

‘സിനിമയുടെ വിജയമല്ല,ആരുമായി സഹകരിക്കുന്നു എന്നതാണ് പ്രധാനം’;വിവാദങ്ങൾക്കിടെ ഷാരൂഖിനൊപ്പമുള്ള ആറാം സിനിമ പ്രഖ്യാപിച്ച് ദീപിക, പോസ്റ്റിലെ വാക്കുകൾ ചർച്ചയാകുന്നു

വിവാദങ്ങൾക്കിടെ ഷാരൂഖ് ഖാനൊപ്പമുള്ള തന്റെ 6-ാമത്തെ ചിത്രം പ്രഖ്യാപിച്ച് ദീപിക പദുകോൺ. തങ്ങളുടെ ആറാമത്തെ സിനിമയുടെ ചിത്രീകരണത്തിനിടെ ഷാരൂഖിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ദീപിക തന്നെയാണ് ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്. എന്നാൽ ഈ പ്രഖ്യാപനത്തെക്കാൾ കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് ദീപികയുടെ പോസ്റ്റിലെ വാക്കുകളാണ്. ഒരു സിനിമയുടെ വിജയത്തേക്കാൾ പ്രധാനം ആരുമായി സഹകരിക്കുന്നു എന്നതാണെന്ന ഷാരൂഖ് ഖാൻ പഠിപ്പിച്ച പാഠത്തെക്കുറിച്ചാണ് ദീപിക കുറിച്ചത്. 2007-ൽ ‘ഓം ശാന്തി ഓം’ എന്ന സിനിമയിലൂടെയാണ് ദീപിക പദുകോൺ ഷാരൂഖ് ഖാനോടൊപ്പം ബോളിവുഡിൽ…

Read More

തൃശൂർ മണലി പുഴയിൽ ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു

തൃശൂർ മണലി പുഴയിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു. പുലക്കാട്ടുകര സ്വദേശി കുടിയിരിക്കൽ വീട്ടിൽ നിധീഷ് (33) ആണ് മരിച്ചത്.സംഭവത്തിൽ മറ്റ് മൂന്ന് പേർക്ക് കൂടി പരുക്കേറ്റിട്ടുണ്ട്. മണലി പാലത്തിന് സമീപത്തെ കടവിൽ ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം. പുഴയിൽ കുളിച്ച ശേഷം മടങ്ങുന്നതിനിടെ ഓട്ടോ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ഓട്ടോയിൽ നിന്ന് തെറിച്ച് വീണ നിതീഷ് പടവുകളിൽ തലയിടിച്ച് വീഴുകയും തുടർന്ന് ദേഹത്തേക്ക് ഓട്ടോ മറിയുകയുമായിരുന്നു. ആമ്പല്ലൂർ…

Read More

മുല്ലപ്പെരിയാർ പാട്ടക്കരാർ റദ്ദാക്കണമെന്ന പൊതുതാൽപര്യഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

മുല്ലപ്പെരിയാർ പാട്ടക്കരാർ റദ്ദാക്കണമെന്ന പൊതുതാൽപര്യഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സുരക്ഷ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് സമർപ്പിച്ച ഹർജി, ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. അണക്കെട്ടിന്റെ ബലപ്പെടുത്തൽ നടപടികളിൽ തമിഴ്‌നാട് വീഴ്ച വരുത്തിയെന്നും, കരാർ ലംഘനമുണ്ടായതായി കണക്കാക്കി പാട്ടക്കരാർ റദ്ദാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. കേരള ഹൈക്കോടതി ഹർജി തള്ളിയതിനെ തുടർന്നാണ് സംഘടന സുപ്രീംകോടതിയെ സമീപിച്ചത്. മുല്ലപ്പെരിയാർ അന്തഃസംസ്ഥാന തർക്ക വിഷയമാണെന്നും, സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിൽ ഇടപെടാനാകില്ലെന്നും ഹൈക്കോടതി നിലപാടെടുത്തിരുന്നു.

Read More

തമിഴ് നടനും ഡബ്ബിങ് ആർടിസ്റ്റുമായ അരുൺ അലക്സാണ്ടർ അന്തരിച്ചു

തമിഴ് നടനും ഡബ്ബിങ് ആർടിസ്റ്റുമായ അരുൺ അലക്സാണ്ടർ അന്തരിച്ച. 48 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച രാത്രി ചെന്നൈയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. കൊലമാവ് കോകില, ബിഗിൽ, കൈദി എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുള്ള അരുൺ ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയാണ്. വിജയ് നായകനായ മാസ്റ്റർ ആണ് അരുൺ ഒടുവിൽ അഭിനയിച്ച ചിത്രം. അവഞ്ചേഴ്സ്, അക്വാമാൻ തുടങ്ങിയ ഹോളിവുഡ് സിനിമകൾ തമിഴിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടപ്പോൾ പ്രധാന കഥാപാത്രങ്ങൾക്ക് അടക്കം അരുൺ ശബ്ദം നൽകിയിട്ടുണ്ട്. നയൻതാര പ്രധാനവേഷത്തിലെത്തിയ കോ്‌ലമാവ് കോകിലയിലൂടെയാണ് അരുൺ…

Read More

സംസ്ഥാനത്ത് ഇന്ന് 19,661 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 19,661 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2380, മലപ്പുറം 2346, എറണാകുളം 2325, പാലക്കാട് 2117, കൊല്ലം 1906, ആലപ്പുഴ 1758, കോഴിക്കോട് 1513, തൃശൂർ 1401, ഇടുക്കി 917, കോട്ടയം 846, കണ്ണൂർ 746, പത്തനംതിട്ട 638, കാസർഗോഡ് 461, വയനാട് 307 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത് സംസ്ഥാനത്ത് ഇന്ന് 19,661 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2380, മലപ്പുറം 2346, എറണാകുളം 2325, പാലക്കാട് 2117, കൊല്ലം…

Read More

ആരോപണ വിധേയന് സ്ഥാനക്കയറ്റം നൽകാൻ എന്തിന് തിടുക്കം?; വിമര്‍ശനവുമായി ഹൈക്കോടതി

  എസ് ശ്രീജിത്തിന്റെ ഡിജിപി സ്ഥാനക്കയറ്റത്തിൽ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. ആരോപണം നേരിടുന്നയാള്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ എന്താണ് തിടുക്കമെന്ന് കോടതി ചോദിച്ചു. ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ തിടുക്കത്തില്‍ തീരുമാനമെടുത്തു.സ്ഥാനക്കയറ്റം ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഹൈക്കോടതി വിമര്‍ശനം ഉയർത്തി. ബോഡി ബിൽഡർമാരുടെ പൊലീസ് നിയമനം പരിഗണിക്കെയായിരുന്നു വിമർശനം.     എ ഡി ജി പി സ്ഥാനത്തിരിക്കെ മുൻകൂട്ടി അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണങ്ങളും വിവാദങ്ങളും നിലനിൽക്കെയാണ് ആഭ്യന്തര വകുപ്പ് അദ്ദേഹത്തിന് സ്ഥാനക്കയറ്റം നൽകിയത്. എ ഡി ജി പി…

Read More