‘പിണറായിയുമായുള്ള അടുപ്പം ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കപ്പെടാൻ, സമസ്തയും ലീഗും തമ്മിൽ ഒരു പ്രശ്‌നവുമില്ല’: ജിഫ്രി മുത്തുക്കോയ തങ്ങൾ

സമസ്തയും ലീഗും തമ്മിൽ പ്രശ്നങ്ങളില്ലെന്നും പിണറായിയുമായുള്ള അടുപ്പം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിന് വേണ്ടിയാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ. സമസ്തയും ലീഗും തമ്മില്‍ നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ല. സമസ്തയുടെ നൂറാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ശതാബ്ദി സന്ദേശ യാത്രയില്‍ അബ്ബാസ് അലി തങ്ങള്‍ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ സാങ്കേതികപ്രശ്‌നങ്ങള്‍ കാരണമാണ് അദ്ദേഹത്തിന് വരാന്‍ സാധിക്കാഞ്ഞത്. പിണക്കത്തിന്റെ ഭാഗമായല്ല. സാദിഖ് അലിയാണല്ലോ ചെയര്‍മാന്‍. താനുമായി ലീഗില്‍ ആര്‍ക്കെങ്കിലും അഭിപ്രായവ്യത്യാസം ഉള്ളതായി അറിയില്ല.എല്ലാവരെയും ക്ഷണിച്ചു. വരാതിരുന്നതൊന്നും പിണക്കം കൊണ്ടല്ല, അസൗകര്യം കൊണ്ടാണ്. തദ്ദേശ…

Read More

അഭയ കൊലക്കേസിൽ വിചാരണ പൂർത്തിയായി; വിധി ഈ മാസം 22ന്

സിസ്റ്റർ അഭയ കൊലപാതക കേസിൽ വിചാരണ പൂർത്തിയായി. ഈ മാസം 22ന് കേസിൽ വിധി പ്രഖ്യാപിക്കും. തിരുവനന്തപുരം സിബിഐ കോടതിയിലാണ് വിചാരണ പൂർത്തിയായത്. അഭയ കൊല്ലപ്പെട്ട് 28 വർഷങ്ങൾക്ക് ശേഷമാണ് കേസിലെ വിധി വരുന്നത്. ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിലെ പ്രതികൾ. കേസിലെ പ്രതികളുടെ വാദം കഴിഞ്ഞ ദിവസം കോടതിയിൽ പൂർത്തിയായിരുന്നു. കേസിൽ താൻ നിരപരാധിയാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് ഫാദർ കോട്ടൂർ വാദിച്ചത്. മൂന്നാം സാക്ഷിയായ അടയ്ക്കാ രാജു സംഭവ ദിവസം പുലർച്ചെ…

Read More

The Best Fall Fragrances

Lorem ipsum dolor sit amet, consectetur adipiscing elit. Atqui eorum nihil est eius generis, ut sit in fine atque extrerno bonorum. Non autem hoc: igitur ne illud quidem. Atque haec coniunctio confusioque virtutum tamen a philosophis ratione quadam distinguitur. Utilitatis causa amicitia est quaesita. Sed emolumenta communia esse dicuntur, recte autem facta et peccata non…

Read More

24 മണിക്കൂറിനിടെ 54,366 പേർക്ക് കൊവിഡ്, 690 മരണം; പ്രതിദിന വർധനവ് കുറയുന്നു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 54,366 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 77,61,312 ആയി ഉയർന്നു. 690 പേരാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിതരായി മരിച്ചത്.   1,17,306 പേരാണ് ഇതിനോടകം മരിച്ചത്. നിലവിൽ 6,95,509 പേർ ചികിത്സയിൽ കഴിയുന്നു. 69,48,497 പേർ രോഗമുക്തി നേടി. പ്രതിദിന വർധനവ് കുറയുന്നത് ആശ്വാസകരമാണ്. 24 മണിക്കൂറിനിടെ 20,303 കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയത്.   24 മണിക്കൂറിനിടെ 14,42,722 സാമ്പിളുകൾ പരിശോധനക്ക് വിധേയമാക്കി. പത്ത്…

Read More

അഞ്ച് ലക്ഷത്തില്‍ താഴെ വിലയുള്ള അഞ്ച് ഇന്ത്യന്‍ കാറുകളെ പരിചയപ്പെടാം

ലോകത്തെ തന്നെ ഏറ്റവും വലിയ വാഹന വിപണികളിലൊന്നാണ് ഇന്ത്യ. മറ്റെല്ലാ മേഖലയിലുമെന്നപ്പോലെ തന്നെ എന്‍ട്രി ലെവല്‍ സെഗ്മെന്‍റിനാണ് ഇന്ത്യന്‍ വാഹനവിപണിയിലും പ്രിയം. ടൂ വീലറില്‍ നിന്നും ഒരു കാറെന്ന സാധാരണക്കാരന്‍റെ സ്വപ്നം സാക്ഷാത്കരിക്കുന്നത് ഈ സെഗ്മെന്‍റിലുള്ള കാറുകളാണ്. എന്നാല്‍ ഭീമമായ വിലയും പരിപാലന ചിലവുമാണ് അവര്‍ക്കു മുന്നിലെ പ്രധാന വെല്ലുവിളികള്‍. തങ്ങളുടെ‌ ചെറിയ സമ്പാദ്യത്തിന്‍റെ വലിയൊരു പങ്കും വാഹനത്തിനായി മുടക്കുകയെന്നത് പലരെയും കറെന്ന സ്വപ്നത്തില്‍ നിന്നും പിന്നേട്ടു നടത്തുന്നു. ഇവിടെയാണ് എന്‍ട്രി ലെവല്‍ കാറുകളുടെ പ്രസക്തി. താരതമ്യേന…

Read More

ലൈഫ് മിഷൻ വിവാദം: നേട്ടങ്ങളെ കരിവാരി തേക്കാൻ ബോധപൂർവം ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി

ലൈഫ് പദ്ധതിയുമായി ഉയർന്ന വിവാദങ്ങളോട് രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് മിഷൻ പദ്ധതിയിലൂടെ നിരവധി വീടുകൾ പൂർത്തിയാക്കി. ജനങ്ങൾ ആഗ്രഹിക്കുന്നത് നടക്കാൻ പാടില്ലെന്ന് ചിലർ വിചാരിക്കുന്നു. ശരിയായ കാര്യങ്ങൾ നാടിന് മുന്നിൽ അവതരിപ്പിക്കാൻ സമ്മതിക്കില്ലെന്ന മാനസികാവസ്ഥയുള്ള ചിലരുണ്ട്. ഇത്തരക്കാരാണ് വിവാദമുണ്ടാക്കുന്നത്. ഒരു ദിവസത്തെ വാർത്ത കണ്ട് ജനം മാറി ചിന്തിക്കുമെന്ന് കരുതരുത്. ജനങ്ങൾ കാര്യങ്ങൾ വിലയിരുത്തുന്നത് അവരുടെ അനുഭവങ്ങളുടെ വെളിച്ചത്തിലാണ്. നേട്ടങ്ങളെ കരിവാരി തേക്കാൻ ബോധപൂർവം ശ്രമങ്ങൾ നടക്കുന്നു. ഇത് നെറികേടിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി…

Read More

‘ വി വി പ്രകാശിന്റെ വീട്ടില്‍ സ്ഥാനാര്‍ഥി പോകണമെന്നില്ല; അവര്‍ കോണ്‍ഗ്രസ് കുടുംബം’; വി ഡി സതീശന്‍

അന്തരിച്ച മുന്‍ ഡിസിസി പ്രസിഡന്റ് വി വി പ്രകാശിന്റെ വീട്ടില്‍ എം സ്വരാജ് സന്ദര്‍ശനം നടത്തിയതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഏത് സ്ഥാനാര്‍ഥിക്കും ആരുടെയും വീട്ടില്‍ പോകാനുള്ള അവകാശവും അധികാരവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ എത്ര മാര്‍ക്‌സിസ്റ്റുകാരെ കണ്ടു. എത്ര പ്രധാനപ്പെട്ട വ്യക്തികളെ കണ്ടു. പക്ഷേ, ഞങ്ങള്‍ പോകാന്‍ നേരം മാധ്യമ പ്രവര്‍ത്തകരെ വിളിച്ചില്ല എന്നേയുള്ളു. വി വി പ്രകാശിന്റെ വീട്ടില്‍ ആദ്യമൊരാള്‍ ചെന്നപ്പോള്‍ പറഞ്ഞ മറുപടി കേട്ടല്ലോ? ഞങ്ങളെയെല്ലാം വിഷമിപ്പിച്ച, കണ്ണീരണിയിച്ച…

Read More

‘വരുമാനം ഷെയർ ചെയ്യണം, ഇ ബസിന്റെ ലാഭവിഹിതം വേണം; കരാർ വ്യവസ്ഥകളിൽ ചിലത് ലംഘിച്ചു’; മേയർ വി വി രാജേഷ്

ഇലക്ട്രിക് ബസ് വിവാദത്തിൽ മന്ത്രി കെ ബി ഗണേഷ് കുമാറിന് മറുപടിയുയമായി മേയർ വി വി രാജേഷ്. 2023 ഫെബ്രുവരിയിലെ കരാറിൽ പറയുന്ന കാര്യങ്ങൾ നടപ്പിലാക്കണം. കരാർ വ്യവസ്ഥകളിലെ ചില കാര്യങ്ങൾ ലംഘിച്ചു. പീക്ക് സമയത്ത് നഗര പരിധിയിൽ ഓടണമെന്നാണ് കരാർ. എന്നാൽ ഇത് ലംഘിച്ച്. റൂട്ട് നിശ്ചിയിക്കുന്നതിൽ കോർപ്പറേഷനുമായി ചർച്ച നടത്തണം. എന്നാൽ ചർച്ച നടത്തിയില്ല. വരുമാനം ഷെയർ ചെയ്യണം. അതും ലംഘിച്ചുവെന്നും മേയർ വ്യക്തമാക്കി. ഈ കരാർ പാലിക്കണമെന്നാണ് കോർപ്പറേഷൻ ആവശ്യപ്പെട്ടത്. കരാർ ലംഘനമാണ്…

Read More

‘ബോംബുകൾ വീണുകൊണ്ടിരിക്കുന്നത് കോൺഗ്രസിൽ; സിപിഐഎമ്മിന് ഭയമില്ല’; എംവി ​ഗോവിന്ദൻ

കേരളം ഞെട്ടിപ്പോകുന്ന വാർത്ത ഉടൻ വരാനുണ്ടെന്ന പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ മുന്നറിയിപ്പിന് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. ബോംബുകൾ വീണുകൊണ്ടിരിക്കുന്നത് കോൺഗ്രസിലാണെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. സിപിഐഎമ്മിന് ഒരു ഭയവുമില്ല. കേസിനേക്കാൾ പ്രധാനപ്പെട്ട തെളിവുകൾ വന്നതുകൊണ്ടാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് നടപടി എടുത്തതെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കാത്തത് ക്രിമിനൽ മനസുള്ള ആയതുകൊണ്ടാണെന്ന് എംവി ​ഗോവിന്ദൻ കുറ്റപ്പെടുത്തി. മുകേഷ് എം എൽ എയുടെ കേസ് പതിറ്റാണ്ടുകൾക്ക് മുമ്പുള്ളതാണ്. മുകേഷ് രാജി…

Read More

നടന്‍ ആര്യയുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

നടന്‍ ആര്യയുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ പരിശോധന. ചെന്നൈ അണ്ണാനഗർ, കൊട്ടിവാക്കം, വേലാചേരി എന്നിവിടങ്ങളിലാണ് റെയ്ഡ്. കൊച്ചിയില്‍നിന്നുള്ള ആദായ നികുതി വകുപ്പ് സംഘമാണ് പരിശോധന നടത്തുന്നത്. ആര്യയുടെ ഉടമമസ്ഥതയിലുള്ള സീഷെൽസ് റെസ്റ്റോററ്റുമായി ബന്ധപ്പെട്ട നികുതി തട്ടിപ്പ് കേസിലാണ് റെയ്ഡ് പുരോഗമിക്കുന്നത്. ഇന്ന് പുലർച്ചെയോടെ കേരളത്തിൽ നിന്നുള്ള ആദായനികുതി വകുപ്പ് സംഘം ചെന്നൈയിലെത്തി. എട്ട് സംഘങ്ങളായി അഞ്ചിടങ്ങളിലായാണ് പരിശോധന നടത്തുന്നത്. റെസ്റ്റോന്റുകളിലും ഓഫീസുകളിലും ചില സഹ ഉടമകളുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. തമിഴ്നാട്ടിലും കേരളത്തിലുമായി നിരവധി ബ്രാഞ്ചുകളാണ്…

Read More