‘ദളപതി 66’ൽ ഇരട്ടവേഷത്തിൽ വിജയ്

 

‘ദളപതി 66’ ൽ ഇരട്ടവേഷത്തിൽ വിജയ്. ശ്രീ വെങ്കിടേശൻ സിന ബാനറിൽ രാജു നിർമ്മിക്കുന്ന സിനിമ വംശി പെട്ടിപ്പള്ളിയുടെ സംവിധാനത്തിൽ മാർച്ചിൽ ചിത്രീകരണം ആരംഭിക്കും.

അഴകിയ തമിഴ് മകൻ, കത്തി, ബിഗിൽ എന്നീ സിനിമകൾക്ക് ശേഷം വിജയ് ഇരട്ടവേഷത്തിലെത്തുന്ന ചിത്രമെന്ന പ്രത്യേകത കൂടി ദളപതി 66 ഉണ്ട്.