നമ്മൂടെ ചെറുപയർ ചില്ലറക്കാരനല്ല, ഈ ഗുണങ്ങൾ അറിയൂ !

പയര്‍ വിഭവങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സ്ഥിരമായി കഴിക്കുന്ന ഒന്നാണ് ചെറുപയര്‍ കഞ്ഞി. മഴക്കാലങ്ങളില്‍ ചെറുപയര്‍ കഞ്ഞി ഉപയോഗിക്കുന്നത് ശരീരത്തിന് വളരെ ഗുണപ്രദമാണ്. ശരീരത്തിന് പ്രതിരോധ ശേഷി നല്കാന്‍ ഏറെ നല്ലതാണ് ചെറുപയര്‍കഞ്ഞി. ഇതിലെ വിവിധ ജീവകങ്ങള്‍ ശരീരത്തിന് രോഗപ്രതിരോധശേഷി നല്‍കുന്നു. മഴക്കാലത്ത് പ്രത്യേകിച്ചും രോഗങ്ങളെ ചെറുത്തു നില്‍ക്കാന്‍ ചെറുപയര്‍ ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് അത്യുത്തമമാണ്. അനീമിയ പോലുള്ള രോഗങ്ങള്‍ പരിഹരിക്കാനുള്ള മുഖ്യവഴിയാണ് ചെറുപയർ. ഇത് ശരീരത്തില്‍ രക്തോല്‍പാദനം വര്‍ദ്ധിപ്പിയ്ക്കും.മഴക്കാലത്ത് ശരീരത്തിന്റെ ദഹനപ്രക്രിയ ശക്തിപ്പെടുത്തി ശരീരത്തിന് ചൂടു നല്കുന്നതിനുള്ള നല്ലൊരു…

Read More

കനയ്യകുമാറിനെ വിടാതെ പിടിക്കാൻ സിപിഐ; അനുനയ നീക്കം ആരംഭിച്ചു

  കോൺഗ്രസിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾക്കിടെ കനയ്യകുമാറിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ സിപിഐ ആരംഭിച്ചു. കനയ്യ പാർട്ടി വിട്ടുപോകുന്നത് ഗുണകരമാകില്ലെന്ന വിലയിരുത്തലിലാണ് സിപിഐ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പോടു കൂടിയാണ് സിപിഐ നേതൃത്വവുമായി കനയ്യകുമാർ അകന്നുതുടങ്ങിയത്. ബെഗുസരായ് മണ്ഡലത്തിൽ മത്സരിച്ച കനയ്യ നാല് ലക്ഷത്തോളം വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. ആർ ജെ ഡി അന്ന് മണ്ഡലത്തിൽ സ്ഥാനാർഥിയെ നിർത്തിയില്ലായിരുന്നുവെങ്കിൽ തനിക്ക് വിജയിക്കാനാകുമെന്ന് കനയ്യ വിശ്വസിക്കുന്നുണ്ട്. കനയ്യയുടെ വിജയത്തിനായി ആരംഭിച്ച ക്രൗഡ് ഫണ്ടിംഗിലേക്ക് ദിവസങ്ങൾ കൊണ്ട് 70 ലക്ഷം രൂപ എത്തിയിരുന്നു ഈ തുക…

Read More

ഓസ്‌ട്രേലിയൻ ഓപൺ നദാലിന്; 21 ഗ്രാൻഡ്സ്ലാം നേടുന്ന ആദ്യ പുരുഷ താരം

  ചരിത്രം കുറിച്ച് റാഫേൽ നദാൽ. ഓസ്‌ട്രേലിയൻ ഓപൺ കിരീടം നേടിയതോടെ 21 ഗ്രാൻഡ്സ്ലാം കിരീടം നേടുന്ന ആദ്യ പുരുഷതാരമെന്ന റെക്കോർഡും നദാൽ സ്വന്തമാക്കി. ഓസ്‌ട്രേലിയൻ ഓപൺ ഫൈനലിൽ റഷ്യയുടെ ലോക രണ്ടാം നമ്പർ താരം ഡാനിൽ മെദ് വെദേവിനെ തകർത്താണ് നദാൽ കിരീടം സ്വന്തമാക്കിയത്. ആദ്യ സെറ്റ് നഷ്ടപ്പെട്ടെങ്കിലും പിന്നീട് മൂന്ന് സെറ്റുകൾ നേടിയാണ് കിരീട നേട്ടം. സ്‌കോർ 2-6, 6-7, 6-4, 6-4, 7-5. മൂന്ന്, നാല്, അഞ്ച് സെറ്റുകളിൽ നദാൽ കടുത്ത ഫോമിലേക്ക്…

Read More

വയനാട്ടിൽ വീണ്ടും കണ്ടൈന്‍മെന്റ് സോണുകൾ പ്രഖ്യാപിച്ചു

പടിഞ്ഞാറത്തറ പഞ്ചായത്തിലെ വാർഡ് 8 കുന്നളം കണ്ടെയ്ൻമെന്റ് സോണാക്കി ജില്ലാ കളക്ടർ ഉത്തരവായി. ഇന്നലെ രാത്രിയിലാണ് പ്രഖ്യാപനമുണ്ടായത്.

Read More

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന് സഹായഹസ്തവുമായി ബോളിവുഡ് കിംഗ് ഖാന്‍

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന് സഹായഹസ്തവുമായി ബോളിവുഡ് കിംഗ് ഖാന്‍. ഇരുപതിനായിരം എന്‍ 95 മാസ്‌കുകളാണ് ഷാരൂഖ് ഖാന്റെ മീര്‍ ഫൗണ്ടേഷന്‍ കേരളത്തിന് നല്‍കിയിരിക്കുന്നത്. താരങ്ങളായ ഇന്ദ്രജിത്ത്, രാജശ്രീ ദേശ്പാണ്ഡെ എന്നിവരാണ് കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഷാരൂഖിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഷാരൂഖ് ഖാനും മീര്‍ ഫൗണ്ടേഷനും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ നന്ദി അറിയിച്ചു. ആസിഡ് ആക്രമണത്തിന്റെ ഇരകള്‍ക്കായി രൂപീകരിച്ച മീര്‍ ഫൗണ്ടേഷന്‍ കോവിഡ് പ്രതിരോധത്തിലും പ്രവര്‍ത്തിക്കുന്നുണ്ട്. മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കും…

Read More

നവീന്‍ ബാബുവിന്റെ മരണം: തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം സമര്‍പ്പിച്ച ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം സമര്‍പ്പിച്ച ഹര്‍ജി കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ കോടതി വിശദമായ വാദം കേള്‍ക്കും. ആവശ്യമായ തെളിവുകള്‍ പ്രത്യേക അന്വേഷണ സംഘം ശേഖരിച്ചില്ല തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഹര്‍ജി നല്‍കിയത് നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലായിരുന്നു അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രത്തില്‍ പ്രതിക്ക് രക്ഷപ്പെടാനുള്ള…

Read More

സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ ഇന്ന് മുതല്‍; പൊതുഗതാഗതത്തിനും ചരക്ക് നീക്കത്തിനും നിയന്ത്രണമില്ല

തിരുവനന്തപുരം: കൊവിഡിന്‍റെ തീവ്രവ്യാപനം പിടിച്ച്‌ നിര്‍ത്താന്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ രാത്രികാല കര്‍ഫ്യൂ. രാത്രി ഒമ്ബത് മണി മുതല്‍ രാവിലെ അഞ്ച് വരെയാണ് കര്‍ഫ്യൂ നടപ്പാക്കുക. രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം. പൊതുഗതാഗത്തിനും ചരക്ക് നീക്കത്തിനും തടസ്സമുണ്ടാകില്ല. എന്നാല്‍ ടാക്സികളില്‍ നിശ്ചിത ആളുകള്‍ മാത്രമേ കയറാവൂ. സിനിമ തിയറ്ററുകളുടേയും മാളുകളുടേയും മള്‍ട്ടിപ്ലക്സുകളുടേയും സമയം രാത്രി എഴര മണിവരെയാക്കിക്കുറച്ചു. നാളെയും മറ്റനാളും 3 ലക്ഷം പേര്‍ക്ക് കൊവിഡ് പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. വോട്ടെണ്ണല്‍ ദിവസം ആഘോഷങ്ങളും ആള്‍ക്കൂട്ടവും പാടില്ലെന്നും ചീഫ് സെക്രട്ടറിയുടെ…

Read More