സ്വർണവില കുത്തനെ കുറഞ്ഞു; പവന് ഇന്ന് 1200 രൂപയുടെ കുറവ്

സ്വർണവില കുത്തനെ കുറഞ്ഞു. ഒറ്റ ദിവസത്തിനിൽ 1200 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,680 രൂപയിലെത്തി. 4710 രൂപയാണ് ഗ്രാമിന്റെ വില തിങ്കളാഴ്ച പവന് 38,880 രൂപയിലായിരുന്നു വ്യാപാരം നടന്നിരുന്നത്. നവംബർ ഒന്നിന് സ്വർണവില 37,680 രൂപയായിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ 1200 രൂപയോളം ഉയർന്നു. ഇത് ഒറ്റ ദിവസം കൊണ്ടു തന്നെ താഴെപോകുകയും ചെയ്തു ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1849.93 ഡോളർ നിലവാരത്തിലേക്ക് താഴ്ന്നു. ഇതാണ് ആഭ്യന്തര വിപണിയിലും…

Read More

സാങ്കേതിക സർവകലാശാലയിൽ വി സിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് രജിസ്ട്രാറുടെ അധിക ചുമതല; ഉത്തരവ് പുറത്ത്

സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ പ്രൈവറ്റ് സെക്രട്ടറിക്ക് രജിസ്ട്രാറുടെ അധിക ചുമതല. വി സിയുടെ പ്രൈവറ്റ് സെക്രട്ടറിയായ ഗോപിനാണ് ചുമതല നൽകിയത്. ഉത്തരവ് പുറത്തിറക്കി. വി സിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് നിയമനം.നിലവിൽ ജോയിൻറ് രജിസ്ട്രാർ കൂടിയാണ് ഗോപിൻ. സിൻഡിക്കേറ്റ് -വിസി പോര് മൂലം കഴിഞ്ഞ മൂന്ന് മാസങ്ങളായി സർവകലാശാലയിൽ രജിസ്ട്രാർ ഇല്ലായിരുന്നു. ഫെബ്രുവരിയിൽ രജിസ്ട്രാർ മാറിയശേഷം ബിന്ദുകുമാരിക്കായിരുന്നു രജിസ്ട്രാറുടെ ചുമതല നൽകിയിരുന്നത് എന്നാൽ ഇവർ മെയ് മാസത്തിൽ റിട്ടയേർഡ് ആയതിന്ശേഷം മറ്റാരെയും ഈ ചുമതല ഏൽപ്പിച്ചിരുന്നില്ല….

Read More

സംസ്ഥാനത്ത് ഇന്ന് 20,224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 20,224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2795, എറണാകുളം 2707, കോഴിക്കോട് 2705, മലപ്പുറം 2611, പാലക്കാട് 1528, കൊല്ലം 1478, ആലപ്പുഴ 1135, കോട്ടയം 1115, കണ്ണൂര്‍ 1034, തിരുവനന്തപുരം 835, പത്തനംതിട്ട 797, വയനാട് 524, ഇടുക്കി 520, കാസര്‍ഗോഡ് 440 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,385 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.94 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

വടകര എംപി കെ മുരളീധരന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

വടകര എംപി കെ മുരളീധരന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. വടകരയിൽ നടന്ന വിവാഹ പാർട്ടിയിൽ മുരളീധരൻ പങ്കെടുത്തിരുന്നു. ഈ വിവാഹ ചടങ്ങിൽ സംബന്ധിച്ച നിരവധി പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് കെ മുരളീധരനോട് ക്വാറന്റൈനിൽ പോകാനും പരിശോധനക്ക് വിധേയമാകാനും ജില്ലാ കലക്ടർ നിർദേശിച്ചത്. ഇന്നാണ് പരിശോധനാ ഫലം വന്നത്. നെഗറ്റീവാണെന്ന് കെ മുരളീധരൻ ഫേസ്ബുക്ക് വഴി അറിയിച്ചു. തലശ്ശേരി ഗവ. ആശുപത്രി സൂപ്രണ്ട് പീയുഷ് നമ്പൂതിരിപ്പാടിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. നുണപ്രചാരണങ്ങൾക്കെതിരെ ഒപ്പം നിന്നവർക്ക് ഹൃദയം…

Read More

ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അമേരിക്ക; പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനവും ഒഴിവാക്കി

  കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായി പടരുന്ന ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അമേരിക്കയുടെ നിർദേശം. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവരാണെങ്കിലും ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കാനാണ് പൗരൻമാർക്ക് യു എസ് നൽകിയ നിർദേശം. യാത്ര നിർബന്ധമാണെങ്കിൽ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചിരിക്കണം കൊവിഡ് വ്യാപനം അതിരൂക്ഷമായ ലെവൽ കാറ്റഗറി വിഭാഗത്തിലാണ് ഇന്ത്യയെ അമേരിക്ക ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലേക്ക് പോയി തിരികെ വരുന്നവർക്ക് ജനിതക വ്യതിയാനം വന്ന വൈറസ് ബാധയേൽക്കാനും ഇത് യു എസിലും വ്യാപിക്കാനും സാധ്യതയുണ്ടെന്നും അതിനാൽ യാത്ര ഒഴിവാക്കണമെന്നും…

Read More

24 മണിക്കൂറിനിടെ 2.47 ലക്ഷം പേർക്ക് കൊവിഡ്; 380 മരണം

  രാജ്യത്ത് കൊവിഡിന്റെ മൂന്നാം വ്യാപനം അതിരൂക്ഷമാകുന്നു. പ്രതിദിന കൊവിഡ് വർധനവ് രണ്ട് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,47,417 പേർക്കാണഅ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലത്തേക്കാൾ 27 ശതമാനം വർധനവാണ് കേസുകളിലുണ്ടായിരിക്കുന്നത് ഇന്നലെ 1.97 ലക്ഷം പേർക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. ഒരു ദിവസത്തിനിടെ രണ്ടര ലക്ഷത്തിലേക്കാണ് കേസുകൾ കുതിക്കുന്നത്. 24 മണിക്കൂറിനിടെ 380 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 13.11 ശതമാനമാണ് രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. നിലവിൽ 11,17,531 പേരാണ് ചികിത്സയിൽ കഴിയുന്നത്. അതേസമയം…

Read More

ലഖിംപുര്‍ കൂട്ടക്കൊല; യു.പി സര്‍ക്കാറിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സുപ്രീംകോടതി

  ന്യൂഡല്‍ഹി: ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകരുടെ ദേഹത്തേക്ക് വാഹനം കയറ്റി കൊല ചെയ്ത സംഭവത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസില്‍ സുപ്രീംകോടതി യു.പി സര്‍ക്കാറിനോട് റിപ്പോര്‍ട്ട് തേടി. നാളെ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. ആര്‍ക്കൊക്കെ എതിരെയാണ് കേസ് എന്നും അവരെ അറസ്റ്റ് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നുള്ള വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ വേണമെന്ന് കോടതി നിര്‍ദേശിച്ചു. കൊല്ലപ്പെട്ട 19കാരനായ ലവ്പ്രീത് സിങ്ങിന്റെ അസുഖബാധിതയായ മാതാവിന് ആവശ്യമായ ചികിത്സ നല്‍കാനും സുപ്രീംകോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ മൂന്നംഗ…

Read More

Masafi Careers 2022 In Dubai & UAE Latest Job Vacancies

Let’s come and spread this entry level job opportunities together in front of those who are badly in need of. Here we are going to present Masafi Careers in front of you. Multiple top organization jobs are being announced today morning by Masafi which was established in 1977 and today it’s become the biggest source of providing pure premium…

Read More

സഭയുടെ പൊതുശബ്ദമാകാൻ സാധിക്കട്ടെ; എം ബി രാജേഷിന് ആശംസകൾ നേർന്ന് മുഖ്യമന്ത്രി

പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട എം ബി രാജേഷിന് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സഭയെ നയിക്കാനാവശ്യമായ എല്ലാ സഹായ സഹകരണങ്ങളും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് രാജേഷിന് ഉറപ്പ് നൽകുന്നതായും മുഖ്യമന്ത്രി പറഞ്ഞു കുറിപ്പിന്റെ പൂർണരൂപം പതിനഞ്ചാം കേരള നിയമസഭയുടെ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ. എം. ബി രാജേഷിന് ആശംസകൾ നേരുന്നു. രാഷ്ട്രീയ പ്രവർത്തകൻ, ലോകസഭാ സാമാജികൻ, പ്രഭാഷകൻ തുടങ്ങി നിരവധി മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച എം ബി രാജേഷ് ഇതിനു മുൻപ്…

Read More