കോവിഡ് മഹാമാരിക്കെതിരെ പോരാടുന്ന ആശാവർക്കർമാർക്ക് രാഹുൽ ഗാഡി M.P. ഓണസമ്മാനമായി പ്രഖ്യാപിച്ച ഓണക്കോടി വിതരണ ഉദ്ഘാടനം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റും KPCC മെംമ്പറുമായK. Lപൗലോസ് നിർവഹിച്ചു.പുൽപ്പളളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ UDF സംഘടിപ്പിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് T.S .ദിലീപ് കുമാർ അദ്ധ്യക്ഷം വഹിച്ചു.D.C.C ജന:സെക്രട്ടറി N. U. ഉലഹന്നൻ, UDF കൺവീനർT.A.സിദ്ദിഖ് തങ്ങൾ, UDF നേതാക്കളായ സണ്ണി തോമസ്, സി.പി. ജോയി, റജി പുളിങ്കുന്നേൽ, JHI ഷൈനി, ഹെൽത്ത് വർക്കർ ഷൈലഫ്രാൻസിസ് എന്നിവർ സംസാരിച്ചു.
The Best Online Portal in Malayalam