15ഉം 13ഉം വയസ്സുള്ള സഹോദരിമാരെ ഒരു വര്‍ഷം പീഡിപ്പിച്ചു; 65കാരനെതിരേ കേസ്

ലഖ്‌നൗ: സഹോദരിമാരായ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത 65കാരനെതിരെ കേസെടുത്തു. ഉത്തര്‍പ്രദേശിലെ ഫിലിഭിത് സ്വദേശി സത്‌നാം സിങിനെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 15ഉം 13ഉം വയസ്സുള്ള പെണ്‍ക്കുട്ടികളെ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. ഒരു വര്‍ഷത്തോളമായി തുടര്‍ച്ചയായി പെണ്‍കുട്ടികള്‍ സത്‌നാമിന്റെ പീഡനത്തിന് ഇരകളാണെന്ന് മാതാപിതാക്കള്‍ പരാതിയില്‍ പറയുന്നു. ഒരു മാസത്തോളമായി പോലിസില്‍ പരാതി നല്‍കാന്‍ ശ്രമിക്കുന്നെങ്കിലും കേസെടുക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്നും ഇവര്‍ ആരോപിച്ചു. പിന്നീട് ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടതിനെത്തുടര്‍ന്നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും കേസെടുക്കാതിരുന്ന…

Read More

ഗുരുവായൂർ ക്ഷേത്ര നട വരെ മോഹൻലാലിന്റെ കാർ കയറ്റിയ സംഭവം; സുരക്ഷാ ജീവനക്കാർക്കെതിരെ നടപടി

ഗുരുവായൂർ ക്ഷേത്രദർശനത്തിനെത്തിയ മോഹൻലാലിന്റെ കാർ നടയ്ക്ക് മുന്നിലേക്ക് കൊണ്ടുവരാൻ ഗേറ്റ് തുറന്നു കൊടുത്ത സെക്യൂരിറ്റി ജീവനക്കാർക്ക് അഡ്മിനിസ്‌ട്രേറ്റർ കാരണം കാണിക്കൽ നോട്ടീസ് നൽകി. എന്ത് കാരണത്താലാണ് മോഹൻലാലിന്റെ കാർ മാത്രം പ്രവേശിപ്പിച്ചതെന്ന് വ്യക്തമാക്കാനാണ് നിർദേശം മൂന്ന് സുരക്ഷാ ജീവനക്കാരെ ജോലിയിൽ നിന്ന് മാറ്റിനിർത്താനും അഡ്മിനിസ്‌ട്രേറ്റർ നിർദേശം നൽകി. എന്നാൽ മൂന്ന് ഭരണസമിതി അംഗങ്ങൾ ഒപ്പമുള്ളതിനാലാണ് ഗേറ്റ് തുറന്നു കൊടുത്തതെന്ന് ജീവനക്കാർ പറയുന്നു.

Read More

പേടിപ്പിക്കുന്ന കണക്കുകൾ: 24 മണിക്കൂറിനിടെ 3.49 ലക്ഷം പേർക്ക് കൂടി കൊവിഡ്, 2767 മരണം

രാജ്യത്ത് അറുതിയില്ലാതെ കൊവിഡ് വ്യാപനം തുടരുന്നു. തുടർച്ചയായ നാലാം ദിവസവും കൊവിഡ് പ്രതിദിന വർധനവ് മൂന്ന് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,49,691 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,69,60,172 ആയി ഉയർന്നു. 2767 പേരാണ് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ മരണസംഖ്യ 1,92,311 ആയി ഉയർന്നു. 2,17,113 പേർ കൂടി കൊവിഡിൽ നിന്ന് രോഗമുക്തി നേടി. 1,40,85,110 പേരാണ് ഇതുവരെ രോഗമുക്തരായത്. രാജ്യത്ത് ഇതുവരെ 14.09 കോടി…

Read More

പ്രഭാത വാർത്തകൾ

  🔳കേരളത്തില്‍ 15 മുതല്‍ 18 വരെ വയസുള്ള കുട്ടികള്‍ക്കു വാക്സിനേഷനുള്ള രജിസ്ട്രേഷന്‍ ഇന്ന് ആരംഭിക്കും. ഓണ്‍ലൈന്‍ വഴിയും സ്പോട്ട് രജിസ്ട്രേഷന്‍ വഴിയും വാക്സിന്‍ സ്വീകരിക്കാം. 🔳ഓണ്‍ ലൈന്‍ ഭക്ഷണ വിതരണ ശ്രംഖലയിലൂടെ ഭക്ഷണം വാങ്ങാന്‍ ഇന്നു മുതല്‍ ചെലവേറും. സ്വിഗ്ഗി, സൊമാറ്റോ, റെസോയി തുടങ്ങിയ ഓണ്‍ലൈന്‍ ശ്രംഖലകള്‍വഴി വാങ്ങുന്ന ഭക്ഷണത്തിന് ഇന്നു മുതല്‍ അഞ്ചു ശതമാനം ജിഎസ്ടി ചുമത്തി. ഇന്നലെവരെ ജിഎസ്ടി ചുമത്തേണ്ട ചുമതല ഹോട്ടലുകള്‍ക്കായിരുന്നു. ഇന്നു മുതല്‍ ഓണ്‍ലൈന്‍ സേവനദാതാക്കള്‍ക്കാണു ചുമതല. 🔳ചെരുപ്പുകള്‍ക്ക് വില…

Read More

കൂടരഞ്ഞി ഇരട്ടക്കൊലപാതകം; അന്വേഷണത്തിനായി ഏഴംഗ സംഘത്തെ രൂപീകരിച്ചു

ഇരട്ടക്കൊലപാതകം നടത്തിയെന്ന മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലിയുടെ വെളിപ്പെടുത്തലിൽ അന്വേഷണത്തിനായി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ ഏഴാംഗ ക്രൈം സ്ക്വാഡ് രൂപീകരിച്ചു. അന്വേഷണം ഇരിട്ടിയിലേക്കും പാലക്കാടേക്കും തിരുവമ്പാടി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. മുഹമ്മദലിക്ക് മാനസിക പ്രശ്നമുണ്ടാകാം എന്ന സഹോദരന്റെ വെളിപ്പെടുത്തലും പൊലീസ് അന്വേഷിക്കും. അന്വേഷണത്തിന്റെ ഭാഗമായി മലപ്പുറം വേങ്ങര പൊലീസ് മുഹമ്മദലിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ തീരുമാനിച്ചു. മുഹമ്മദലിക്ക് മാനസിക പ്രശ്നമുണ്ടാകാം എന്ന സഹോദരൻ്റെ വെളിപ്പെടുത്തലിലും അന്വേഷണം ഉണ്ടാകും. 2015 കോഴിക്കോട് ഇയാൾ മാനസിക പ്രശ്നത്തിന് ചികിത്സ…

Read More

കൊച്ചിയില്‍ വീണ്ടും ഹണിട്രാപ്; മലപ്പുറം സ്വദേശിയില്‍ നിന്ന് തട്ടിയത് 38 ലക്ഷം

  കൊച്ചിയില്‍ വീണ്ടും ഹണിട്രാപ് സംഘങ്ങള്‍ വ്യാപകമാകുന്നു. മലപ്പുറം സ്വദേശിയില്‍ നിന്നും 38 ലക്ഷം രൂപ കവര്‍ന്നു. കെണിയില്‍പ്പെടുത്തി വിഡിയോ ചിത്രീകരിച്ച് പണം തട്ടുകയായിരുന്നു സംഘം. സംഭവത്തില്‍ ഇടുക്കി സ്വദേശി ഷിജിമോള്‍ പിടിയിലായി. ഇവരുടെ പിന്നില്‍ പ്രവര്‍ത്തിക്കാന്‍ വലിയ സംഘമുണ്ടെന്ന് പൊലീസ് പറയുന്നു. അതേസമയം സെക്‌സ് റാക്കറ്റിനെ ചോദ്യം ചെയ്തയാളെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ സംഭവത്തില്‍ കൊച്ചിയില്‍ ഓട്ടോ റാണി എന്നറിയപ്പെടുന്ന സോളി ബാബു പിടിയിലായി. എറണാകുളം സ്വദേശി ജോയിയെ വധിക്കാനാണ് യുവതി ക്വട്ടേഷന്‍ നല്‍കിയത്. കഴിഞ്ഞ…

Read More

മുഖലക്ഷണം നോക്കി സ്ത്രീകളെ വിലയിരുത്താം !

മുഖലക്ഷണം നോക്കി സ്ത്രീകളുടെ സ്വഭാവം മനസിലാക്കാന്‍ സാധിക്കും എന്ന് കേട്ടിട്ടുണ്ടോ?. ഉണ്ടാകാന്‍ സാധ്യത കുറവാണ്. എന്നാല്‍ ഇതാ അറിഞ്ഞോളൂ സ്ത്രീകളെ വിലയിരുത്താന്‍ അവരുടെ മുഖലക്ഷണം നോക്കിയാല്‍ മതി. വേദിക്ക് ആസ്ട്രോളജി പ്രകാരം ഒരു സ്ത്രീയുടെ എല്ലാ സ്വഭാവങ്ങളും അവരുടെ മുഖത്ത് തന്നെ രേഖപ്പെടുത്തിയിട്ടുണ്ടെന്നു പറയുന്നു. കട്ടി കൂടിയ പുരികമുള്ള പെണ്‍കുട്ടികള്‍ പെതുവേ സ്നേഹിക്കുന്നവരോട് ഏറെ വിശ്വസ്തത പുലര്‍ത്തുന്ന ആളാണെന്ന് പറയപ്പെടുന്നു. കുടാതെ തന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നവരില്‍ സന്തോഷം നിറയ്ക്കാന്‍ അവര്‍ എന്നും ശ്രമിക്കാറുണ്ട്. അതേസമയം ചെരിഞ്ഞ…

Read More

ശബരിമല കേസുകൾ പിൻവലിക്കാനുള്ള തീരുമാനം സ്വാഗതാർഹമെന്ന് വെള്ളാപ്പള്ളി

ശബരിമല പ്രക്ഷോഭ കേസുകൾ പിൻവലിക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സർക്കാർ നല്ല കാര്യം ചെയ്തുവെന്നാണ് തന്റെ നിലപാട്. രാഷ്ട്രീക്കാർ അവരുടെ കണ്ണിലൂടെ പലവിധത്തിൽ തീരുമാനത്തെ കാണുമെന്നും വെള്ളാപ്പള്ളി പറഞ്ഞു ശബരിമല കേസിൽ സുപ്രീം കോടതി വിധി നിരാശാജനകമാണെന്നും സ്ത്രീകൾ ശബരിമലയിൽ പോകരുതെന്നും താൻ പറഞ്ഞിരുന്നു. സമരമുണ്ടാക്കി സമുദായാംഗങ്ങൾ തെരുവിലിറങ്ങരുതെന്നും അന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അംഗങ്ങൾ സമരത്തിലിറങ്ങിയത് സമുദായത്തിനുള്ളിൽ വിഭാഗീയത സൃഷ്ടിക്കാൻ ഇടയാക്കിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Read More

വിമാനം പാലത്തിനടിയിൽ കുടുങ്ങി; സംഭവിച്ചത് എന്തെന്ന് അറിയില്ല: എയർ ഇന്ത്യ

  ന്യൂഡൽഹി: എയർ ഇന്ത്യ വിമാനം നടപ്പാലത്തിന്റെ അടിയിൽ കുടുങ്ങിയ നിലയിൽ. ദില്ലി വിമാനത്താവളത്തിന് പുറത്ത് ദില്ലി – ഗുരുഗ്രാം ഹൈവേയിലെ നടപ്പാലത്തിന്റെ അടിയിലാണ് വിമാനം കുടുങ്ങിയത്. സംഭവത്തിന്റെ വീഡിയോ വൈറലായി. പാലത്തിനടിയിൽ വിമാനം കുടുങ്ങിക്കിടക്കുന്നതും സമീപത്തെ റോഡിൽ കൂടി വാഹനങ്ങൾ പോകുന്നതും വീഡിയോയിൽ കാണാം. വിമാനത്തിന്റെ മുൻഭാഗം മുതൽ പാതിയോളം ഭാഗം പാലം കടന്നുപോയിട്ടുള്ളതായാണ് ദൃശ്യത്തിൽ വ്യക്തമാകുന്നത്. വിമാനം മോഷ്ടിക്കപ്പെട്ടതാണോയെന്ന് സംശയം ഉയർന്നപ്പോഴാണ് എയർ ഇന്ത്യയുടെ വിശദീകരണവുമായി രംഗത്തെത്തിയത്. എയർ ഇന്ത്യ വിറ്റൊഴിച്ച പഴയൊരു വിമാനമാണ്…

Read More

വണ്ണിയാർ സമുദായത്തിന്റെ ഭീഷണി; നടൻ സൂര്യയുടെ വീടിന് പോലീസ് കാവൽ

വണ്ണിയാർ സമുദായത്തിന്റെ ഭീഷണി; നടൻ സൂര്യയുടെ വീടിന് പോലീസ് കാവൽ ജയ് ഭീം സിനിമയുമായുള്ള വിവാദത്തെ തുടർന്ന് നടൻ സൂര്യയുടെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തി. ചെന്നൈ ടി നഗറിലെ വസതിക്കാണ് പോലീസ് കാവൽ. സൂര്യക്കെതിരെ വണ്ണിയാർ സമുദായ നേതാക്കൾ ആക്രമണ ഭീഷണി ഉയർത്തിയ സാഹചര്യത്തിലാണ് നടപടി സിനിമയിൽ വണ്ണിയാർ സമുദായത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് വണ്ണിയാർ സംഘം സൂര്യക്കും ജ്യോതികക്കും സംവിധായകൻ ടി ജെ ജ്ഞാനവേലിനും നോട്ടീസ് അയച്ചിരുന്നു. സമുദായത്തെ മോശമായി ചിത്രീകരിച്ചതിന് മാപ്പ് പറയണമെന്നും…

Read More