Keralaആലപ്പുഴയിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അച്ഛനും മകളും മരിച്ചു Webdesk4 years ago01 minsആലപ്പുഴ പടനിലത്ത് വാഹനാപകടത്തിൽ രണ്ട് മരണം. സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പാറ്റൂർ സ്വദേശികളായ തോമസ്(55), മകൾ ജോസി തോമസ്(21) എന്നിവരാണ് അപകടത്തിൽ മരിച്ചത്.Read More തിരുവനന്തപുരം തോട്ടയ്ക്കാട് കാറും മീൻ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു ആലപ്പുഴ ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾ മരിച്ചു ആലപ്പുഴ ബൈപാസിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു; ഒരാൾക്ക് പരുക്ക് കോട്ടയത്ത് ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികരായ അച്ഛനും മകനും മരിച്ചുPost navigationPrevious: ഉത്തരേന്ത്യയിൽ സ്ഥിതി നിയന്ത്രണാതീതം; ഡൽഹിയിൽ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തിNext: കൊവിഡ് വ്യാപനം: തമിഴ്നാട്ടിൽ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പ്ലസ് ടു പരീക്ഷ മാറ്റിവെച്ചു
രാജ്യത്തെ ഏറ്റവും ധനികരായ 5 പ്രൊമോട്ടർ നിക്ഷേപകരുടെ പട്ടികയിൽ ആസ്റ്റർ ഡി എം ഹെൽത്ത്കെയർ സ്ഥാപക-ചെയർമാൻ ഡോ. ആസാദ് മൂപ്പനും Webdesk2 days ago 0
സർക്കാരിന്റെ ഇടപെടലില്ലാതെ സാധ്യമാകില്ല; ആരോഗ്യമേഖലയിൽ കേരളം മികച്ച മാതൃകയെന്നും ഗവർണർ രാജേന്ദ്ര അർലേക്കർ Webdesk1 week ago 0
മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകന് ജോലിയും കുടുംബത്തിന് 10 ലക്ഷവും ; ധനസഹായം പ്രഖ്യാപിച്ച് സർക്കാർ Webdesk1 week ago 0