ഭവാനിപൂരിൽ മമതക്കെതിരെ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തിയേക്കില്ല

  ബംഗാളിൽ നിർണായകമായ ഭവാനിപൂർ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തിയേക്കില്ല. മമതക്കെതിരെ സ്ഥാനാർഥിയെ നിർത്തേണ്ടെന്നാണ് കോൺഗ്രസിലെ ധാരണ. മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കിൽ മമതക്ക് ഭവാനിപൂരിൽ ജയിച്ചേ മതിയാകൂ. സെപ്റ്റംബർ 30നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഭവാനിപൂർ, ജംഗിപൂർ, സംസർഗഞ്ച് എന്നീ മൂന്ന് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ ഭവാനിപൂരിൽ കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. ജംഗിപൂരിൽ ജാക്കിർ ഹുസൈനും സംസർഗഞ്ചിൽ അമിറുൽ ഇസ്ലാമുമാണ് കോൺഗ്രസിന്റെ സ്ഥാനാർഥികൾ. ദേശീയ രാഷ്ട്രീയത്തിൽ തൃണമൂൽ അടക്കമുള്ള പ്രതിപക്ഷ ഐക്യത്തിന് തടസ്സമാകേണ്ടതില്ലെന്ന വിലയിരുത്തലിൽ കൂടിയാണ് ഭവാനിപൂരിൽ…

Read More

യുക്രെയ്‌ൻ ഡ്രോൺ ആക്രമണത്തിൽ റഷ്യയിൽ 13 മരണം; 456 ഡ്രോണുകൾ വെടിവച്ചിട്ടെന്ന് റഷ്യ

  മോസ്കോ ∙ യുക്രെയ്‌‌ന്റെ ഡ്രോൺ ആക്രമണത്തിൽ റഷ്യയിൽ ഒരു കുട്ടി ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടു. തജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ പൗരന്മാരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. 75 പേർക്ക് പരുക്കേറ്റു. റഷ്യയുടെ മധ്യഭാഗത്തുള്ള ടാറ്റർസ്ഥാൻ മേഖലയിലാണ് ആക്രമണമുണ്ടായത്. രാജ്യാതിർത്തിയിൽ നിന്ന് 1,000 കിലോമീറ്ററിലധികം ദൂരെ സ്ഥിതി ചെയ്യുന്ന നിഷ്നെകാമ്സ്ക് എന്ന വ്യാവസായിക നഗരത്തിലെ എണ്ണ ശുദ്ധീകരണശാല ആക്രമിച്ചെന്ന് യുക്രെയ്‌ൻ സ്ഥിരീകരിച്ചു. ഊർജ വിഭവങ്ങളാൽ സമ്പന്നമായ റഷ്യയുടെ ടാറ്റർസ്ഥാൻ മേഖലയിലെ എണ്ണ ശുദ്ധീകരണശാലകൾ ലക്ഷ്യമിട്ടാണ് യുക്രെയ്‌ൻ ആക്രമണമെന്ന് റിപ്പോർട്ടുകളുണ്ട്.യുക്രെയ്‌ൻ തൊടുത്ത…

Read More

‘ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കിയിട്ടും നടപടിയില്ല’; കൂടല്‍ വ്യാജ പീഡന പരാതിക്കേസില്‍ നീതി ലഭിച്ചില്ലെന്ന് അതിക്രമത്തിനിരയായ 20 കാരന്‍

  കൂടല്‍ വ്യാജ പീഡന പരാതിക്കേസില്‍ നീതി ലഭിച്ചില്ലെന്ന് പൊലീസ് അതിക്രമത്തിനിരയായ 20 കാരന്‍. മര്‍ദനത്തിന് നേതൃത്വം നല്‍കിയ കോന്നി സിഐക്കെതിരെ നടപടി എടുത്തില്ലെന്നും നീതി വൈകിയാല്‍ ഡിവൈഎസ്പി ഓഫീസിന് മുന്നില്‍ സമരം നടത്തുമെന്നും കുടുംബം പറഞ്ഞു.     വ്യാജപരാതിയില്‍ 20കാരനെയും പ്രായപൂര്‍ത്തികാത്ത സഹോദരനെയുമാണ് പൊലീസ് വേട്ടയാടിയത്. യുവാവിനെതിരെ പോക്‌സോ കേസ് എടുത്ത ശേഷമായിരുന്നു പൊലീസ് മര്‍ദ്ദനം. പരാതി വ്യാജമാണെന്ന് വ്യക്തമായിട്ടും നീതി ലഭിച്ചില്ലെന്ന നിലപാടിലാണ് 20കാരനും ബന്ധുകളും. കൂടല്‍ എസ്‌ഐ അന്വേഷണ വിധേയമായി സ്ഥലംമാറ്റിയത്…

Read More

Summer makeup Tips

Lorem ipsum dolor sit amet, consectetur adipiscing elit. Atqui eorum nihil est eius generis, ut sit in fine atque extrerno bonorum. Non autem hoc: igitur ne illud quidem. Atque haec coniunctio confusioque virtutum tamen a philosophis ratione quadam distinguitur. Utilitatis causa amicitia est quaesita. Sed emolumenta communia esse dicuntur, recte autem facta et peccata non…

Read More

ചിന്നക്കനാലില്‍ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കുട്ടിയെ സന്ദര്‍ശിച്ച് പിണറായി വിജയന്‍

  ഇടുക്കി ചിന്നക്കനാലില്‍ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പതിനൊന്നുകാരനെ കാണാന്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ എത്തി. കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിയാണ് കുട്ടിയെ കണ്ടത്.     കുട്ടിയെ കണ്ടു. സംസാരിച്ചു. കുട്ടിക്ക് വേദനയുണ്ട്. തലയുടെ ഒരു ഭാഗത്താണ് നല്ല വേദനയുള്ളത്. ന്യൂറോയുടെ ഡോക്ടറടക്കം അവിടെ ഉണ്ടായിരുന്നു. അവര്‍ ശുഭപ്രതീക്ഷയിലാണ്. നല്ല ചികിത്സ നല്‍കിക്കൊണ്ടിരിക്കുന്നു. നിര്‍ഭാഗ്യകരമായ നിലയാണ് അവിടെയുണ്ടായിരുന്നത്. അമ്മ മരണപ്പെട്ടുപോയതാണ്. രണ്ട് കുട്ടികള്‍ക്കും പരുക്ക് പറ്റി. ഈ കുട്ടിക്കാണ് മാരകമായ പരുക്ക്….

Read More

കൽപ്പറ്റ – വാരാമ്പറ്റ റോഡ് നിർമ്മാണം ഡിസംബറിൽ പൂർത്തീകരിക്കും

കൽപ്പറ്റ – വാരാമ്പറ്റ റോഡ് നിർമ്മാണം ഡിസംബർ 31നകം പൂർത്തീകരിക്കുമെന്ന് സി.കെ. ശശീന്ദ്രൻ എം.എൽ.എ അറിയിച്ചു. സെപ്തംബർ ഏഴിന് കൽപ്പറ്റ മണ്ഡലത്തിലെ റോഡു പ്രവൃത്തികളുടെ അവലോകന യോഗം ചേർന്ന് ആക്ഷൻ പ്ലാൻ തയ്യാറാക്കുമെന്നും എം.എൽ.എ അറിയിച്ചു. റോഡ് പ്രവൃത്തി നടക്കുന്ന പല ഭാഗങ്ങളും കണ്ടൈൻമെന്റ് സോണായതിനാലും കാലവർഷം ആരംഭിച്ചതിനാലും മന്ദഗതിയിലായ പ്രവൃത്തി പുനരാരംഭിച്ചു. കിഫ്ബിയിൽ ഉൾപ്പെടുത്തി 56.66 കോടി രൂപ മുടക്കി നിർമ്മിക്കുന്ന കൽപ്പറ്റ വരാമ്പറ്റ റോഡിന്റെ 45 ശതമാനം പ്രവൃത്തികൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. കൽപ്പറ്റ മുതൽ…

Read More

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻ്റെ രണ്ടാം ഘട്ട വികസനത്തിന് 1000 കോടി, പ്രാരംഭ പ്രവർത്തനത്തിന് 100 കോടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻ്റെ രണ്ടാം ഘട്ട വികസനത്തിന് 1000 കോടി കിൻഫ്രയിൽ നിക്ഷേപിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. സ്ഥലം ഏറ്റെടുക്കലിന് ഉൾപ്പെടെയാണ് ഈ തുക നൽകുന്നത്. വിഴിഞ്ഞം തുറമുഖം രണ്ടാംഘട്ട പ്രാരംഭ പ്രവർത്തനത്തിന് 100 കോടി വകയിരുത്തിയതായും ധനമന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിൻ്റെയും അനുബന്ധ വികസന പ്രവർത്തനങ്ങൾക്കുമായാണ് ബജറ്റിൽ തുക വകയിരുത്തിയിരിക്കുന്നത്. വിഴിഞ്ഞം തുറമുഖത്തോട് ചേർന്നുള്ള റോഡ്, റെയിൽ സൗകര്യങ്ങൾക്കും സ്ഥലമേറ്റെടുക്കലുകൾക്കും വേണ്ടിയാണ് തുകയെന്ന് ധനമന്ത്രി പറഞ്ഞു.വിഴിഞ്ഞം തുറമുഖത്തോട് ചേർന്നുള്ള റോഡ്, റെയിൽ സൗകര്യങ്ങൾക്കും സ്ഥലമേറ്റെടുക്കലുകൾക്കും വേണ്ടിയാണ്…

Read More

അടിവാരം കമ്പിവേലിമ്മൽ പരേതനായ കണ്ടൻകുട്ടിയുടെ മകൾ ലവിത രതീഷ് (32) നിര്യാതയായി

അടിവാരം കമ്പിവേലിമ്മൽ പരേതനായ കണ്ടൻകുട്ടിയുടെ മകൾ ലവിത രതീഷ് (32) നിര്യാതയായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഓമശ്ശേരി സ്വകാര്യ ആശുപത്രിയിലെ ലാബ് ടെക്നീഷ്യയായിരുന്നു. ഭർത്താവ്: രതീഷ് (നെല്ലിപ്പൊയിൽ). ഒന്നര വയസ്സുള്ള ഒരു മകളുണ്ട്. മാതാവ്: ഇന്ദിര. സഹോദരിമാർ: ലോലിത, ലാവണ്യ

Read More

വയനാട് പനവല്ലിയില്‍ വനപ്രദേശത്ത് വയോധികയുടെ മൃതദേഹം; മരണം കാട്ടാന ആക്രമണം മൂലമെന്ന് സൂചന

വയനാട് പനവല്ലി അപ്പപ്പാറയില്‍ കാട്ടിനുള്ളില്‍ വയോധികയുടെ മൃതദേഹം. ചെറുമാതൂര്‍ ഉന്നതിയിലെ ചാന്ദിനിയാണ് മരിച്ചത്. കാട്ടാന ആക്രമണം മൂലമാണ് മരണമെന്നാണ് സൂചന. മാനസിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന ഇവര്‍ രാത്രി വനത്തിലേക്ക് പോയതായാണ് സംശയിക്കുന്നത് പനവല്ലി – അപ്പപ്പാറ റോഡിനോട് ചേര്‍ന്നുള്ള വനത്തില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. വനം വകുപ്പ് വാച്ചര്‍മാരാണ് മൃതദേഹം കണ്ടത്. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തലക്ക് ഏറ്റ ക്ഷതമാണ് മരണകാരണം എന്നാണ് സൂചന. കമ്പളക്കാട് പറളിക്കുന്ന് ആലൂര്‍ സ്വദേശിയാണ് ഇവര്‍. നിലവില്‍ അപ്പപ്പാറ…

Read More

‘രാഹുൽ മാങ്കൂട്ടത്തിൽ ദുർഗന്ധമാണ്, അടുത്തേക്ക് പോയി തടയുന്നില്ല, മൂക്കു പൊത്തി വേണം പോകാൻ’; സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ കൃഷ്ണദാസ്

രാഹുൽ മാങ്കൂട്ടത്തിൽ ദുർഗന്ധമെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ കൃഷ്ണദാസ്. കോൺഗ്രസ്‌ നേതാക്കൾ എന്ത് കൊണ്ടാണ് രാഹുലിനെ എഴുന്നെള്ളിച്ചു നടക്കുന്നത്. കോൺഗ്രസ്‌ ജനങ്ങളോട് മറുപടി പറയണമെന്നും സസ്പെൻഷൻ നാടകമാണെന്ന് തെളിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ്‌ നേതാക്കൾ ദുർഗന്ധത്തെ ചേർത്തുപിടിച്ചാൽ അവർക്കും ദുർഗന്ധം ഉണ്ടാകും. കോൺഗ്രസ്‌ വനിതാ നേതാക്കൾ പറഞ്ഞ അഭിപ്രായങ്ങൾക്ക് ഒരു വിലയും കല്പിച്ചില്ല. രാഹുലിനെ ഒഴുവാക്കാത്തത്തിൽ കോൺഗ്രസിന് പേടിയാണ്. ഒഴിവാക്കിയാൽ രാഹുൽ എന്തെങ്കിലും പറയുമോ എന്നാണ് പേടി. ദുർഗന്ധത്തിന്റെ അടുത്തേക്ക് പോയി തടയുന്നില്ല. മൂക്കു…

Read More