വയനാട് മേപ്പാടിയിൽ മാവോയിസ്റ്റ് ക ൾ എത്തിയതായി നാട്ടുകാർ

വയനാട് മേപ്പാടിയിൽ മാവോയിസ്റ്റ് ക ൾ എത്തിയതായി നാട്ടുകാർ.

മേപ്പാടി എരുമ ക്കൊല്ലിയിലാണ് ആയുധധാരികളാഅഞ്ചംഗ സംഘമെത്തിയതെന്ന് നാട്ടുകാർ.

മൂന്നുമണിയോടെ എത്തിയ സംഘം പ്രദേശത്തെ ഒരു വീട്ടിൽ കയറി ഭക്ഷണ സാധനങ്ങൾ ആവശ്യപ്പെടുകയും ചെയ്തതായി നാട്ടുകാർ.
തണ്ടർബോൾട്ടും പൊലീസും പ്രദേശത്ത് പരിശോധന നടത്തുന്നു.