കർണാടക മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മയ്യ

ബെംഗളൂരു: ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) നിയമസഭ പാർട്ടി കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ബസവരാജ് എസ് ബൊമ്മയ്യയെ തിരഞ്ഞെടുത്തു. ബി എസ് യെദ്യൂരപ്പ സർക്കാരിൽ ആഭ്യന്തരമന്ത്രിയായിരുന്ന ബസവരാജ് ബൊമ്മയ്യ, മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട പേരുകളിൽ ഒരാളായിരുന്നു. തിങ്കളാഴ്ച രാജിവച്ച മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയെപ്പോലെ പുതിയ മുഖ്യമന്ത്രിയും രാഷ്ട്രീയമായി സ്വാധീനമുള്ള ലിംഗായത്ത് സമുദായത്തിൽ നിന്നുള്ളയാളാണ്. ഇതോടെ കോൺഗ്രസിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. യെദിയൂരപ്പ ഇല്ലെങ്കിൽ ലിംഗായത് സമുദായം കോൺഗ്രസിനൊപ്പം നിൽക്കുമെന്ന കണക്കുകൂട്ടലിൽ ആയിരുന്നു കോൺഗ്രസ് നേതാക്കൾ. സദാര…

Read More

പക്ഷിപ്പനി: ഇറച്ചികോഴികൾക്ക് വിലക്ക് ഏർപ്പെടുത്തി സർക്കാർ

ചെന്നൈ : കേരളത്തില്‍ നിന്ന് എത്തുന്ന ഇറച്ചികോഴികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി തമിഴ്‌നാട് സര്‍ക്കാര്‍. കേരളത്തിൽ പക്ഷിപ്പനി സ്‌ഥിരീകരിച്ചതിനെത്തുടർന്ന് തമിഴ്നാട്ടിലേക്ക് ഇറച്ചി കോഴികളുമായി കേരളത്തില്‍ നിന്ന് എത്തുന്ന വാഹനങ്ങള്‍ തിരിച്ചയക്കുകയാണ് ഇപ്പോള്‍. കൂടാതെ തമിഴ്‍നാട് സര്‍ക്കാര്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകളിൽ കര്‍ശന പരിശോധനയ്ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്ക് കടക്കുന്ന എല്ലാ വാഹനങ്ങളും അണുമുക്തമാക്കുകയും ചെയ്യും.   പാലക്കാട് ജില്ലയിലെ വാളയാര്‍, ഗോപാലപുരം, ഗോവിന്ദാപുരം, മീനാക്ഷി പുരം നടുപുണ്ണി, ചെമ്മണാം പതി, ആനക്കട്ടി എന്നിവിടങ്ങളിലാണ് പരിശോധന….

Read More

വയനാട് ജില്ലയില്‍ ഇന്ന് 332 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

വയനാട് ജില്ലയില്‍ ഇന്ന് (17.02.22) 332 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 780 പേര്‍ രോഗമുക്തി നേടി. 10 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 165036 ആയി. 160710 പേര്‍ രോഗമുക്തരായി. നിലവില്‍ 3108 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2980 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 886 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 495 പേര്‍ ഉള്‍പ്പെടെ ആകെ 3108 പേര്‍…

Read More

ഫലം അനുകൂലമായാലും കുട്ടിയെ അനുപമക്ക് കൈമാറുക കോടതി വഴിയാകുമെന്ന് മന്ത്രി വീണ ജോർജ്

  ദത്ത് വിവാദത്തിൽ പ്രതികരണവുമായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. കുഞ്ഞിന്റെ സംരക്ഷണം സർക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്വമാണ്. ഡി എൻ എ പരിശോധനഫലം അനുകൂലമായാലും കോടതി വഴിയാകും കുട്ടിയെ അനുപമക്ക് കൈമാറുക. അനുപമയാണ് കുട്ടിയുടെ അമ്മയെങ്കിൽ എത്രയും വേഗം അവർക്ക് കുഞ്ഞിനെ കിട്ടട്ടെയെന്നാണ് ആഗ്രഹിക്കുന്നത്. കുഞ്ഞിന്റെ സുരക്ഷയും അവകാശങ്ങളും സംരക്ഷിക്കുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യം ശിശുക്ഷേമ സമിതിക്ക് ദത്ത് ലൈസൻസില്ലെന്ന വാർത്ത തെറ്റാണ്. അടുത്ത വർഷം ഡിസംബർ വരെ ദത്ത് നൽകാനുള്ള ലൈസൻസ് ശിശുക്ഷേമ സമിതിക്കുണ്ട്. വിവാദത്തിൽ വകുപ്പ്…

Read More

ടാൻസാനിയ പ്രസിഡന്റ് ജോൺ മഗുഫലി അന്തരിച്ചു

ടാൻസാനിയ പ്രസിഡന്റ് ജോൺ മഗുഫലി അന്തരിച്ചു. 61 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഡാർ എസ് സലാമിലെ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചതെന്ന് വൈസ് പ്രസിഡന്റ് സമിയ സുലുഹു ഹസൻ അറിയിച്ചു കഴിഞ്ഞ രണ്ടാഴ്ചക്കാലമായി മഗുഫലിയെ പൊതുവേദികളിൽ കണ്ടിരുന്നില്ല. പ്രസിഡന്റിന് കൊവിഡ് ബാധിച്ചതായി പ്രതിപക്ഷ കക്ഷികൾ ആരോപിച്ചിരുന്നു. നേരത്തെ കൊവിഡ് മാനദണ്ഡങ്ങളെ പരസ്യമായി തള്ളി പറഞ്ഞയാളാണ് മഗുഫലി. മാസ്‌ക് ധരിക്കുന്നതിനെതിരെയും സാമുഹിക അകലം പാലിക്കുന്നതിനെതിരെയും അദ്ദേഹം രംഗത്തുവന്നിരുന്നു.

Read More

Spoken Arabic Malayalam Application

Speaking in Arabic is both a fashion and a necessity in Arabic nations. The app primarily attempts to introduce those who speak Malayalam language. Every Malayalam native speaker can learn Arabic through this app Spoken Arabic Malayalam . The app adopts the scientific approach, introducing Arabic alphabets, words, and sentences in that order and application…

Read More

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഇടുക്കി, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ ലഭിക്കുന്ന മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Read More

വയനാട് കൈനാട്ടിയിൽ വാഹനാപകടം 2 യുവാക്കൾ മരണപ്പെട്ടു

വയനാട് കൈനാട്ടിയിൽ വാഹനാപകടം 2 യുവാക്കൾ മരിച്ചു. മേപ്പാടി വിത്തുകാട് സ്വദേശികളായ വിഷ്ണു 20. സിബിത്ത് 23 എന്നിവരാണ് മരണപ്പെട്ടത് മൃതദേഹങ്ങൾ കൽപ്പറ്റ ലിയോ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More

കനത്തമഴ; പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു: ആലുവ ശിവ ക്ഷേത്രത്തില്‍ വെള്ളം കയറി

  കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ആലുവ ശിവ ക്ഷേത്രത്തിലേക്ക് വെള്ളം കയറി. ആലുവ മണപ്പുറം പൂര്‍ണമായും മുങ്ങുകയും ശിവക്ഷേത്രത്തിന്റെ 95 ശതമാനത്തോളം ഭാഗത്ത് വെള്ളമെത്തുകയും ചെയ്തതായാണ് വിവരം. ഇതേ തുടര്‍ന്ന് ബലിതര്‍പ്പണം അടുത്തുള്ള ഹാളിലേക്ക് മാറ്റി. പെരിയാറില്‍ ജലനിരപ്പുയരുന്നതിന്റെ പശ്ചാത്തലത്തില്‍ നദീ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. തൃശൂര്‍ ജില്ലയിലും കനത്ത മഴ തുടരുകയാണ്. പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ വാല്‍വുകള്‍ തുറന്നതിനാല്‍ ചാലക്കുടി പുഴയില്‍ ജലനിരപ്പുയരുകയാണ്.

Read More

ആഘോഷങ്ങൾ തുടങ്ങാൻ അനുയായികളോട് ട്രംപ്; നിയമപരമായി നേരിടുമെന്ന് ബൈഡൻ: അമേരിക്കയിൽ അനിശ്ചിതത്വം തുടരുന്നു

അമേരിക്കയിൽ വോട്ടെണ്ണൽ പൂർത്തിയാകുന്നതിന് മുമ്പ് തന്നെ സ്വയം വിജയം പ്രഖ്യാപിച്ച ഡൊണാൾഡ് ട്രംപ് ആഘോഷങ്ങൾ ആരംഭിക്കാൻ അനുയായികൾക്ക് നിർദേശം നൽകി. അതേസമയം ഫലസൂചനകളിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ചില സംസ്ഥാനങ്ങളിൽ നിന്നുള്ള അന്തിമഫലം വരാത്തതിനെ തുടർന്നാണിത്. പെൻസിൽവാനിയ, മിഷിഗൺ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഫലമാണ് വൈകുന്നത്. ഇതിനാൽ തന്നെ ഇന്ന് അന്തിമഫലം വരാൻ സാധ്യതയില്ല. ഹവായിയിലും വോട്ടെണ്ണൽ തുടരുകയാണ്. എന്നാൽ പുലർച്ചെ നാല് മണിക്ക് ശേഷം ലഭിച്ച വോട്ടുകൾ എണ്ണരുതെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്ന് ട്രംപ് പറഞ്ഞു….

Read More