ദുരിതാശ്വാസ നിധി; ചെലവിന്റെ മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് സര്‍ക്കാറിന് ലോകായുക്ത നിര്‍ദേശം

  കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വസ നിധിയില്‍ നിന്നുള്ള പണം വകമാറ്റി ചെലവഴിച്ചുവെന്ന കേസ് ലോകായുക്ത ഈ മാസം 11 ന് വീണ്ടും പരിഗണിക്കും. നിധിയില്‍ നിന്ന് ചെലവഴിച തുകയുടെ മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ സര്‍ക്കാറിന് ലോകായുക്ത നിര്‍ദേശം നല്‍കി. അന്തരിച്ച രാഷ്ട്രീയ നേതാക്കളുടെ കുടുബങ്ങളെ സഹായിക്കാന്‍ ദുരിതാശ്വാസ നിധിയില്‍ നിന്നും പണം വകമാറ്റി ചെലവഴിച്ചുവെന്ന് ആരോപണമുയര്‍ന്നിരുന്നു. ദുരിതാശ്വാസ നിധിയുടെ ഉപയോഗത്തിന് മുഖ്യമന്ത്രിക്ക് വിവേചനാധികാരമുണ്ടെന്ന് ചീഫ് സെക്രട്ടറി ലോകായുക്തയില്‍ അറിയിച്ചു. മുഖ്യമന്ത്രിയെ കൂടാതെ ഒന്നാം പിണറായി…

Read More

സംസ്ഥാനത്ത് കനത്ത പോളിങ്; ഉച്ച വരെ 40 ശതമാനത്തിലേറെ പേർ വോട്ട് രേഖപ്പെടുത്തി

സംസ്ഥാനത്ത് പോളിങ് പുരോഗമിക്കുന്നു. കനത്ത പോളിങാണ് രാവിലെ മുതൽ രേഖപ്പെടുത്തുന്നത്. ഒരോ ബൂത്തിലും വോട്ടർമാരുടെ നീണ്ട ക്യൂവാണുള്ളത്. 1 മണി വരെ 43 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. പ്രമുഖ നേതാക്കളെല്ലാം രാവിലെ തന്നെ അവരവരുടെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. തൃശൂരും കോഴിക്കോടുമാണ് കൂടുതല്‍ പോളിംഗ്. വോട്ടിംഗ് മെഷീന്‍ തകരാറായത് മൂലം പലയിടത്തും വോട്ടിംഗ് തടസപ്പെട്ടു. വോട്ടിംഗിനിടെ പല അനിഷ്ട സംഭവങ്ങളും അരങ്ങേറി. പയ്യന്നൂർ കണ്ടങ്കാളി സ്കൂളിലെ 105 എ ബൂത്തിൽ പ്രിസൈഡിംഗ് ഓഫീസർക്ക് സി പി എമ്മുകാരുടെ…

Read More

കോണ്‍ഗ്രസ് എംപി ആര്‍ സുധയുടെ മാല മോഷ്ടിച്ച പ്രതിയെ പിടികൂടി

കോണ്‍ഗ്രസ് എംപി ആര്‍ സുധയുടെ മാല മോഷ്ടിച്ച കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് ഡല്‍ഹി പൊലീസ്. പ്രതിയെ അറസ്റ്റ് ചെയ്‌തെന്നും മാല കണ്ടെടുത്തെന്നും പൊലീസ് വ്യക്തമാക്കി. പ്രഭാത നടത്തത്തിനിടെയാണ് സലോക്‌സഭാംഗമായ സുധാ രാധാകൃഷ്ണന്റെ മാല പ്രതി കവര്‍ന്നത്. രാജ്യ തലസ്ഥാനത്തെ അതീവ സുരക്ഷ മേഖലയായ ചാണക്യപുരിയില്‍ വച്ചായിരുന്നു സംഭവം. സുധ താമസിക്കുന്ന തമിഴ്‌നാട് ഭവന് സമീപത്ത് വച്ച് ഹെല്‍മെറ്റ് ധരിച്ചെത്തിയ ഒരാള്‍ മാല പൊട്ടിച്ചെടുത്ത് കടന്നു കളയുകയായിരുന്നു. ബഹളം വച്ചിട്ടും തങ്ങളെ ആരും സഹായിച്ചില്ലെന്ന് എംപി അന്ന്…

Read More

വീ​ണ്ടും പ​ക്ഷി​പ്പ​നി സം​ശ​യം; അ​മ്പ​ല​പ്പു​ഴ​യി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് താ​റാ​വു​ക​ൾ ച​ത്തു

  ആലപ്പുഴ: സം​സ്ഥാ​ന​ത്ത് വീ​ണ്ടും പ​ക്ഷി​പ്പ​നി ഭീ​തി. അ​മ്പ​ല​പ്പു​ഴ പു​റ​ക്കാ​ട്ട് ആ​യി​ര​ക്ക​ണ​ക്കി​ന് താ​റാ​വു​ക​ൾ ച​ത്ത​താ​ണ് വീ​ണ്ടും ഭീ​തി സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡി​ൽ ഇ​ല്ലി​ച്ചി​റ അ​റു​പ​തി​ൽ​ച്ചി​റ ജോ​സ​ഫ് ചെ​റി​യാ​ൻ എ​ന്ന ക​ർ​ഷ​ക​ന്‍റെ നാ​ലാ​യി​ര​ത്തോ​ളം താ​റാ​വു​ക​ളാ​ണ് ച​ത്ത​ത്. 70 ദി​വ​സ​ത്തോ​ളം പ്രാ​യ​മാ​യ താ​റാ​വു​ക​ൾ ര​ണ്ടാ​ഴ്ച​യ്ക്കി​ടെ കൂ​ട്ട​ത്തോ​ടെ ച​ത്ത​താ​ണ് പ​ക്ഷി​പ്പ​നി​യെ​ന്ന ഭീ​തി​ക്ക് കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത്. ക്രി​സ്മ​സ് വി​പ​ണി ല​ക്ഷ്യ​മി​ട്ട് വ​ള​ർ​ത്തി​യി​രു​ന്ന താ​റാ​വു​ക​ൾ ച​ത്ത​ത് ക​ർ​ഷ​ക​ന് ക​ടു​ത്ത പ്ര​തി​സ​ന്ധി​യാ​യി. സ​മീ​പ​ത്തെ മ​റ്റ് ക​ർ​ഷ​ക​രു​ടെ താ​റാ​വു​ക​ൾ ച​ത്തു​വീ​ഴു​ന്നു​ണ്ടെ​ന്നാ​ണ് വി​വ​രം. സം​ഭ​വ​മ​റി​ഞ്ഞ് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്…

Read More

ദൃശ്യങ്ങൾ ചോർന്നുവെന്ന വാർത്ത; അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും നടിയുടെ കത്ത്

നടിയെ ആക്രമിച്ച കേസിലെ അക്രമസംഭവങ്ങളുടെ ദൃശ്യങ്ങൾ ചോർന്നെന്ന വാർത്തയിൽ അന്വേഷണം ആവശ്യപ്പെട്ട് നടി. ദൃശ്യം ചോർന്നുവെന്ന വാർത്തകളിൽ അന്വേഷണം ആവശ്യപ്പെട്ട് നടി പ്രധാനമന്ത്രിക്കും സുപ്രിം കോടതി ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും കത്തയച്ചു. നടിയെ ആക്രമിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ കോടതിയിൽ നിന്നും ചോർന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ വന്നിരുന്നു. വിചാരണ കോടതിയിൽ നിന്നുമാണ് ദൃശ്യങ്ങൾ ചോർന്നതായുള്ള വാർത്ത വന്നത്. കോടതിയിൽ നിന്നും ദൃശ്യങ്ങൾ ചോർന്നുവെന്നത് ഞെട്ടിപ്പിക്കുന്ന വാർത്തയാണെന്ന് കത്തിൽ നടി പറയുന്നു. ഹൈക്കോടതി ചീഫ് ജസ്റ്റിസിനും കേന്ദ്ര വിജിലൻസ്…

Read More

കൊല്ലം ജില്ലാ ആശുപത്രിയിൽ യുവാക്കളുടെ ആക്രമണം; രണ്ട് പേർ അറസ്റ്റിൽ

  കൊല്ലം ജില്ലാ ആശുപത്രിയിൽ ഡോക്ടർക്കും ജീവനക്കാർക്കും പോലീസിനും നേരെ ആക്രമണം നടത്തിയ രണ്ട് പേർ അറസ്റ്റിൽ. പന്മന സ്വദേശി അബു സൂഫിയാൻ, രാമൻകുളങ്ങര സ്വദേശി സുജിദത്ത് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു ശക്തികുളങ്ങരയിൽ വെച്ച് യുവാക്കൾക്ക് പരുക്കേറ്റിരുന്നു. മുറിവിൽ മരുന്ന് വെക്കുന്നതിനിടെയാണ് ഇവർ ആക്രമണം നടത്തിയത്. ജീവനക്കാരെ മർദിക്കുകയും ആശുപത്രി ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു. ഡോക്ടർക്കടക്കം ആക്രമണത്തിൽ പരുക്കേറ്റു.

Read More

കൊവിഡ് ലോക്ക് ഡൌണുകളെ തുടര്‍ന്ന് ദീര്‍ഘനാളുകളായി അടച്ചിട്ടിരുന്ന ഊട്ടിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വീണ്ടും തുറന്നു

കൊവിഡ് ലോക്ക് ഡൌണുകളെ തുടര്‍ന്ന് ദീര്‍ഘനാളുകളായി അടച്ചിട്ടിരുന്ന ഊട്ടിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വീണ്ടും തുറന്നു. ഊ​ട്ടി​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​യ ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ൻ, റോ​സ് ഗാ​ർ​ഡ​ൻ, ടീ ​പാ​ർ​ക്ക്, കു​ന്നൂ​ർ സിം​സ് പാ​ർ​ക്ക് തുടങ്ങിയ ഇടങ്ങളാണ് തുറന്നത്. പൂ​ക്ക​ൾ ന​ൽ​കി​യാ​ണ് ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നി​ൽ സ​ഞ്ചാ​രി​ക​ളെ ഗാ​ർ​ഡ​ൻ അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ച​ത്. ഊ​ട്ടിയിലെ വ്യാ​പാ​രി​ക​ൾ പ​ട​ക്കം പൊ​ട്ടി​ച്ചാ​ണ് ടൂ​റി​സ്​​റ്റ്​ പ്ര​വേ​ശ​ന​ത്തെ സ്വാ​ഗ​തം ചെ​യ്‍തത്. കോ​വി​ഡ് ര​ണ്ടാം വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ഏ​പ്രി​ൽ 20 മു​ത​ലാ​ണ് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി​യ​ത്. ഇവിടങ്ങളില്‍…

Read More

അപകടകരമായി നില്‍ക്കുന്ന തണല്‍മരങ്ങള്‍ മുറിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

കൊച്ചി: മൂത്തകുന്നം ഷാപ്പുപടി ബസ് സ്റ്റോപ്പില്‍ നിന്ന് പുഴയിലേക്ക് പോകുന്ന റോഡരികില്‍ അടിവശം കേടായി അപകടകരമായി നില്‍ക്കുന്ന തണല്‍ മരങ്ങള്‍ മുറിച്ച് മാറ്റണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.പൊതുമരാമത്ത് റോഡ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കാണ് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്‍ദ്ദേശം നല്‍കിയത്. പൊതുമരാമത്ത് റോഡ് വിഭാഗം കമ്മീഷനില്‍ വിശദീകരണം സമര്‍പ്പിച്ചിരുന്നു. പരാതിക്കാരനായ നോര്‍ത്ത് പറവൂര്‍ സ്വദേശി എം കെ ജോയിയുടെ വീട്ടിലേക്ക് രണ്ട് മരങ്ങള്‍ അപകടകരമായി ചാഞ്ഞു നില്‍ക്കുന്നതായി റിപോര്‍ട്ടില്‍ പറയുന്നു. മരങ്ങള്‍ ലേലം ചെയ്യാനുള്ള…

Read More

Schneider Electric Careers Jobs Vacancies In Dubai

Schneider Electric Careers Keen on developing as an expert? At that point this is the best open door jobs for you. Schneider Electric Careers office has reported numerous opportunities that you can investigate. Schneider Electric is a dynamic, worldwide organization searching for energetic individuals to help achieve advancement at each progression. The organization has workplaces…

Read More

മുല്ലപ്പെരിയാറിലെ മൂന്ന് ഷട്ടറുകൾ അടച്ചു; ഉപസമിതിയുടെ പരിശോധന ഇന്ന്

മുല്ലപ്പെരിയാർ അണക്കെട്ടിലെ മൂന്ന് സ്പിൽവേ ഷട്ടറുകൾ അടച്ചു. മൂന്ന് ഷട്ടറുകൾ 50 സെന്റിമീറ്ററായി കുറയ്ക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ 8 മണിയോടെയാണ് ഷട്ടറുകൾ അടച്ചത്. 1, 5, 6 ഷട്ടറുകളാണ് അടച്ചത്. 2,3,4 ഷട്ടറുകൾ 50 സെന്റി മീറ്റർ വീതമാണ് ഉയർത്തിയിട്ടുള്ളത്. സുപ്രീം കോടതി നിയോഗിച്ച മുല്ലപ്പെരിയാർ മേൽനോട്ട സമിതി രൂപീകരിച്ച ഉപസമിതി ഇന്ന് അണക്കെട്ട് പരിശോധിക്കുന്നുണ്ട്. രാവിലെ പത്ത് മണിയോടെയാണ് സംഘം അണക്കെട്ട് പരിശോധിക്കുക. കേന്ദ്ര ജലകമ്മീഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ ശരവണകുമാറാണ് സമിതിയുടെ അധ്യക്ഷൻ. ജലവിഭവ…

Read More