ഓണം കളറാകും, ഇക്കുറി ഓണം വാരാഘോഷം സെപ്റ്റംബർ 3 മുതൽ 9 വരെ; ‘ഹരിത ചട്ടം പാലിച്ച് ഹരിത ഓണം’

ഇക്കൊല്ലത്തെ സംസ്ഥാനതല ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ മൂന്നു മുതൽ 9 വരെ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഓണാഘോഷ നടത്തിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സെപ്റ്റംബർ 9ന് ഘോഷയാത്രയോടെ തിരുവനന്തപുരത്ത് സമാപിക്കും. ജില്ലാതലത്തിൽ ഡിടിപിസിയുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ നടത്തും. ഓണാഘോഷം വിപുലമായും ആകർഷകമായും സംഘടിപ്പിക്കുന്നതിന് വിവിധ വകുപ്പുകൾ ഏകോപിതമായി നീങ്ങണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. തിരുവനന്തപുരം കവടിയാർ മുതൽ മണക്കാട് വരെയുള്ള പ്രദേശം ഉത്സവ മേഖലയായി പ്രഖ്യാപിക്കും. വൈദ്യുത ദീപാലങ്കാരം മെച്ചപ്പെട്ട രീതിയിൽ…

Read More

സുൽത്താൻ ബത്തേരി ടൗണിൽ നടന്ന ആവേശകരമായ പ്രകടനത്തോടെ ഐ സി ബാലകൃഷ്ണൻ്റെ മൂന്നാം ഘട്ട പ്രചരണപരിപാടികൾക്ക് സമാപനമായി

സുൽത്താൻ ബത്തേരി:ടൗണിൽ നടന്ന ആവേശകരമായ പ്രകടനത്തോടെ ഐ സി ബാലകൃഷ്ണൻ്റെ മൂന്നാം ഘട്ട പ്രചരണപരിപാടികൾക്ക് സമാപനമായി.തിങ്കളാഴ്ച്ച ബത്തേരി മുനിസിപ്പാലിറ്റിയിൽ നടന്ന വാഹന പ്രചരണ ജാഥയുടെ സമാപനമായാണ് പ്രകടനവും പൊതുയോഗവും നടന്നത്. രാവിലെ ചെതലയത്ത് യു ഡി എഫ് ജില്ലാ ചെയർമാൻ പി പി എ കരീം ജാഥ ഉദ്ഘാടനം ചെയ്തു.ഭൂരിഭാഗം സ്വീകരണ കേന്ദ്രങ്ങളിലും സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ പൊരിവെയിലത്ത് പോലും സ്ഥാനാർത്ഥിയെ കാത്തു നിന്നു.ആറാം മൈൽ, വേങ്ങൂർ, പഴേരി, കുപ്പാടി സ്ക്കൂൾ, കുപ്പാടി പോസ്റ്റ് ഓഫീസ്, ഒന്നാം മൈൽ,…

Read More

കുവൈത്തിൽ കോവിഡ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

കുവൈത്തിൽ കോവിഡ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു.    കോട്ടയം കങ്ങഴ പത്തനാട് സ്വദേശി  ഷാഹുൽ ഹമീദ് (62) ആണ് മരിച്ചത്. കോവിഡ്  ബാധിതനായി   അദാൻ  ആശുപത്രിയിൽ ചികിത്സയിലായിരുന്നു .  ദീർഘകാലമായി കുവൈത്തിൽ പ്രവാസജീവിതം നയിച്ച് വരികയായിരുന്നു. മാക്കൽ സെയ്ദ് മുഹമ്മദ് റാവുത്തരുടെ മകനാണ്.   സീനയാണ്  ഭാര്യ. മക്കൾ:ഷാൻ ഷാഹുൽ (കുവൈത്ത്) ഷംന ഷാഹുൽ.

Read More

Kuwait Hypermarket Job 2022

Everyone is welcome… Apply only after reading all about today’s job vacancies acancies from social media and company job vacancies are published on all our websites In some job vacancies the link to apply or the number to call or the email will be given below the post Beware of cash transactions. We are not…

Read More

വിസ്മയ കേസിൽ നിർണായക വിവരങ്ങളുമായി പൊലീസ്; മരണത്തിൽ നിന്ന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് കിരണിന്റെ ബന്ധുക്കൾക്ക് സന്ദേശമയച്ചതായി കുറ്റപത്രത്തിൽ

കൊല്ലം നിലമേലിലെ വിസ്മയയുടെ ആത്മഹത്യയിൽ നിർണായക വിവരങ്ങളുമായി പൊലീസ്. വിസ്മയയുടെ ആത്മഹത്യ സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ളതാണെന്ന് കഴിഞ്ഞ ദിവസം പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. ഭർത്താവ് കിരണിന്റെ പീഡനം സഹിക്കവയ്യാതെയാണ് ആത്മഹത്യയെന്ന നിഗമനത്തിലാണ് പൊലീസ്. വിസ്മയ കേസുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങളാണ് പൊലീസിന്റെ കുറ്റപത്രത്തിൽ ഉള്ളത്. കിരണിന്റെ സഹോദരി കീർത്തിയുടെ ഫോണിൽ നിന്നും പൊലീസ് നിർണായക വിവരങ്ങൾ കണ്ടെത്തിയിരുന്നു. മരണത്തിൽ നിന്നും രക്ഷിക്കണമെന്നാവശ്യപ്പെട്ട് കിരണിന്റെ ബന്ധുക്കൾക്കും സന്ദേശമയച്ചതായി പൊലീസ് കണ്ടെത്തി. പീഡനം സഹിക്കവയ്യാതെ ജീവനൊടുക്കുമെന്ന് വിസ്മയ കിരണിനോടും…

Read More

‘പരമാവധി ശിക്ഷ ലഭിച്ചു; വിധിയിൽ തൃപ്തരാണ്, മക്കൾക്ക് സർക്കാർ ജോലി നൽകണം’; സജിതയുടെ കുടുംബം

പാലക്കാട് പോത്തുണ്ടി സജിതാ വധക്കേസിൽ പ്രതി ചെന്താമരയ്ക്ക് ലഭിച്ച വിധിയിൽ തൃപ്തരാണെന്ന് സജിതയുടെ കുടുംബം. പ്രതീക്ഷിച്ചിരുന്നു വിധിയാണ്. കേസില്‍ ലഭിക്കാവുന്ന പരമാവധി ശിക്ഷ ലഭിച്ചിട്ടുണ്ട്. ചെന്താമര പുറത്തിറങ്ങരുതെന്നാണ് തങ്ങളുടെ ആവശ്യമെന്ന് കൊല്ലപ്പെട്ട സജിതയുടെ മക്കള്‍ പറഞ്ഞു. ഇനി പരോളോ ജാമ്യമോ ചെന്താമരയ്ക്ക് ലഭിക്കരുത്. ഭയത്തിലാണ് ജീവിക്കുന്നതെന്ന് മക്കള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കോടതിയില്‍ നില്‍ക്കുമ്പോഴും ഭയമുണ്ടായിരുന്നു. കോടതിയ്ക്കും സഹായിച്ചവര്‍ക്കും നന്ദിയുണ്ടെന്ന് മക്കള്‍ പറഞ്ഞു. സജിതയുടെ മക്കൾക്ക് സർക്കാർ ജോലി നൽകണമെന്ന് സജിതയുടെ സഹോദരി സരിത ആവശ്യപ്പെട്ടു. അവർക്ക് ആരും…

Read More

കാരക്കോണം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്കിടയിൽ രോഗി മരിച്ചു; മരുന്ന് മാറി നൽകിയെന്ന് പരാതി

നെയ്യാറ്റിൻകര കാരക്കോണം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്കിടയിൽ രോഗി മരിച്ചു. നെയ്യാറ്റിൻകര ആറാലുമൂട് സ്വദേശിയായ കുമാരി (56) ആണ് മരിച്ചത്. വൃക്കയിലെ കല്ലുമായി ബന്ധപ്പെട്ട ചികിത്സക്കായാണ് കുമാരി കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത്. മരുന്ന് മാറി നൽകിയതാണെന്ന് ബന്ധുക്കളുടെ ആരോപണം. ഓപ്പറേഷനിടയിൽ ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തിൽ അസ്വഭാവിക മരണത്തിന് വെള്ളറട പോലീസ് കേസെടുത്തു. കഴിഞ്ഞ ഒമ്പതാം തീയതി ശസ്ത്രക്രിയക്ക് വേണ്ടി ഇവർ ആശുപത്രിയിൽ അഡ്മിറ്റ് ആയി. തുടർന്ന് ഇന്നലെ കുമാരിയെ…

Read More

കൊവിഡ് വാക്‌സിനേഷൻ പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച ഉദ്ഘാടനം ചെയ്യും

കൊവിഡ് വാക്‌സിനേഷൻ രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച ഉദ്ഘാടനം ചെയ്യും. ഓൺലൈൻ വഴിയാണ് ഉദ്ഘാടന ചടങ്ങ്. വാക്‌സിൻ രജിസ്‌ട്രേഷനായി തയ്യാറാക്കിയ കൊ-വിൻ ആപ്പും ശനിയാഴ്ച പ്രധാനമന്ത്രി പുറത്തിറക്കും. ജനുവരി 16നാണ് രാജ്യത്ത് വാക്‌സിനേഷൻ ആരംഭിക്കുന്നത്. രണ്ട് കമ്പനികളുടെ വാക്‌സിനുകൾക്കാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി. ഇതിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ കൊവിഷീൽഡ് വാക്‌സിനാണ് ആദ്യ ഘട്ടത്തിൽ ഉപയോഗിക്കുക. ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനും ഡിസിജിഐ അനുമതി നൽകിയിട്ടുണ്ട് ആദ്യ ഘട്ടത്തിൽ 30 കോടി ആളുകൾക്കാണ് വാക്‌സിൻ നൽകുക. ഇതിൽ…

Read More

യൂറോ കപ്പിൽ ഇംഗ്ലീഷ് വീര്യം: ഡെൻമാർക്കിനെ 2-1ന് തകർത്ത് ഇംഗ്ലണ്ട് ഫൈനലിൽ

  യൂറോ കപ്പ് കലാശപ്പോരിലേക്ക് മാർച്ച് ചെയ്ത് ഇംഗ്ലണ്ട്. വെംബ്ലിയിൽ നടന്ന മത്സരത്തിൽ അറുപതിനായിരത്തോളം കാണികളെ സാക്ഷി നിർത്തി ഡെൻമാർക്കിനെ 2-1ന് പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് ഫൈനലിലേക്ക് പ്രവേശിച്ചത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങുകയായിരുന്നു ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു ഇംഗ്ലണ്ട് വിജയത്തിലേക്കേറിയത്. എക്‌സ്ട്രാ ടൈമിൽ നായകൻ ഹാരി കെയ്‌ന്റെ പെനാൽറ്റിയിലൂടെയാണ് ഇംഗ്ലണ്ടിന്റെ വിജയ ഗോൾ പിറന്നത്. നീണ്ട 56 വർഷത്തിന് ശേഷം ഇംഗ്ലണ്ട് ഒരു…

Read More