തൊടുപുഴയിൽ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിതാവിന് 35 വർഷം തടവുശിക്ഷ

  തൊടുപുഴയിൽ ഒമ്പത് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 41കാരനായ പിതാവിന് 35 വർഷം തടവുശിക്ഷയും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. ഏഴ് വർഷങ്ങൾക്ക് മുമ്പ് നടന്ന പീഡനക്കേസിലാണ് തൊടുപുഴ പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. 2014 മെയ് 24ന് കുട്ടിയുടെ അമ്മയും സഹോദരനും പുറത്തുപോയ സമയത്ത് പിതാവ് മകളെ പീഡിപ്പിക്കുകയായിരുന്നു. തിരികെ വന്ന മാതാവിനോട് കുട്ടി വിവരം പറഞ്ഞു. പരിശോധനയിൽ ഇതിന് മുമ്പും പ്രതി പലതവണ മകളെ പീഡിപ്പിച്ചാതായുള്ള വിവരം പുറത്തുവന്നു ബലാത്സംഗത്തിന് 10…

Read More

‘വെള്ളാപ്പള്ളി നടേശൻ പകരക്കാരൻ ഇല്ലാത്ത അമരക്കാരൻ’; പുകഴ്ത്തി മന്ത്രി വി.എൻ. വാസവൻ

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വാനോളം പുകഴ്ത്തി മന്ത്രി വി. എൻ. വാസവൻ. കുത്തഴിഞ്ഞ പുസ്തകത്തെ ചിട്ടയായി മാറ്റിയെടുത്തത് വെള്ളാപ്പള്ളി നടേശനാണ്. വെള്ളാപ്പള്ളി നടേശൻ പകരക്കാരൻ ഇല്ലാത്ത അമരക്കാരനാണെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി പ്രസ്ഥാനത്തോട് പ്രകടിപ്പിക്കുന്ന കൂറ് വലുതാണ്. വിശ്രമജീവിതത്തിലേക്ക് എല്ലാവരും പോകുന്ന കാലഘട്ടത്തിലാണ് വെള്ളാപ്പള്ളി നടേശൻ ധീരമായി ഉത്തരവാദിത്വം ഏറ്റെടുത്തത്. ശ്രീനാരായണ ഗുരു ദർശനങ്ങൾക്ക് വളരെ പ്രാധാന്യമുള്ള കാലഘട്ടമാണെന്നും വി. എൻ. വാസവൻ പറഞ്ഞു. ഇതിനിടെ തന്നെ കുറ്റം പറയാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും,…

Read More

ലഖിംപൂർ ഖേരി കൂട്ടക്കൊലപാതകം: കേന്ദ്രമന്ത്രിയുടെ മകൻ മുഖ്യപ്രതി, കുറ്റപത്രം നൽകി

  യുപി ലഖിംപൂർഖേരിയിൽ കർഷകരെ കാർ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര മുഖ്യപ്രതി. ആശിഷ് മിശ്രയടക്കം 14 പേർക്കെതിരെ കൊലക്കുറ്റം ചുമത്തി പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം നൽകി. അതേസമയം അക്രമത്തിൽ പങ്കുണ്ടെന്ന് കർഷകർ ആരോപിക്കുന്ന കേന്ദ്രമന്ത്രി അജയ് മിശ്രയെ പ്രതി ചേർത്തിട്ടില്ല.  ആശിഷ് അടക്കം 13 പേർ ജയിലിലാണ്. ആശിഷ് മിശ്രയുടെ ജാമ്യഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് കുറ്റപത്രം സമർപ്പിച്ചത്. നാല് കർഷകരെയും മാധ്യമപ്രവർത്തകനെയും ആസൂത്രിതമായാണ് കാർ…

Read More

ലോ​കാ​യു​ക്ത ഓ​ർ​ഡി​ന​ൻ​സ് സി​പി​ഐ മ​ന്ത്രി​മാ​രു​ടെ അ​റി​വോ​ടെ: കോ​ടി​യേ​രി

  തിരുവനന്തപുരം: ലോ​കാ​യു​ക്ത ഓ​ർ​ഡി​ന​ൻ​സ് സി​പി​ഐ മ​ന്ത്രി​മാ​രു​ടെ അ​റി​വോ​ടെ​യാ​യി​രു​ന്നെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. ഓ​ർ​ഡി​ന​ൻ​സ് സി​പി​ഐ​ക്ക് ബോ​ധ്യ​പ്പെ​ട്ടി​ല്ലെ​ന്ന് പ​റ​യാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ർ​ട്ടി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബോ​ധ്യ​പ്പെ​ട്ടി​ട്ടി​ല്ല എ​ന്ന​ത​ല്ല പ്ര​ശ്നം, അ​വ​രു​മാ​യി ച​ർ​ച്ച ചെ​യ്തി​ട്ടി​ല്ലെ​ന്ന​താ​ണ്. ച​ർ​ച്ച ന​ട​ന്നി​ല്ലെ​ന്ന് അ​വ​ർ അ​റി​യി​ച്ചി​രു​ന്നു. എ​ല്ലാ മ​ന്ത്രി​മാ​രും ഉ​ള്ള മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് ഓ​ർ​ഡി​ന​ൻ​സ് തീ​രു​മാ​നം എ​ടു​ത്ത​ത്. മു​ന്ന​ണി​യി​ൽ ച​ർ​ച്ച ചെ​യ്യാ​ൻ മ​ന്ത്രി​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ൽ ച​ർ​ച്ച ന​ട​ത്തി​യേ​നെ, അ​ങ്ങ​നെ​യു​ണ്ടാ​യി​ല്ല. സി​പി​ഐ​യു​മാ​യും പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യാ​ത്ത പ്ര​ശ്ന​മി​ല്ലെ​ന്നും…

Read More

മുക്കുപണ്ടം വെച്ച് സഹോദരിയുടെ വിവാഹത്തിനായി കരുതിയ 23 പവൻ സ്വർണം കവർന്നു; ഇടുക്കിയിൽ 17കാരൻ പിടിയിൽ

സഹോദരിയുടെ വിവാഹത്തിനായി കരുതി വെച്ച 23 പവൻ സ്വർണാഭരണം മോഷ്ടിച്ച 17കാരനും കൂട്ടാളികളായ രണ്ട് പേരും പിടിയിൽ. ഇടുക്കി നെടങ്കണ്ടം ബാലഗ്രാം സ്വദേശിയുടെ വീട്ടിൽ നിന്നാണ് 23 പവൻ സ്വർണം മോഷണം പോയത്. വീട്ടിൽ അറിയാതിരിക്കാൻ മുക്കുപണ്ടം വെച്ചായിരുന്നു കവർച്ച 17കാരനും ഇയാളുടെ സുഹൃത്തുക്കളായ താഹാ ഖാൻ, ജാഫർ എന്നിവർ ചേർന്നാണ് മോഷമം നടത്തിയത്. പണത്തിന് ആവശ്യം വന്നപ്പോൾ കഴിഞ്ഞ ദിവസം സ്വർണം പണയം വെക്കാനായി ഗൃഹനാഥൻ പുറത്തെടുത്തിരുന്നു. ആഭരണം കണ്ട് സംശയം തോന്നുകയും പരിശോധിച്ചപ്പോൾ മുക്കുപണ്ടമാണെന്ന്…

Read More

വിഴിഞ്ഞം ഓഹരിക്കൈമാറ്റം: നിയമ നടപടി സ്വീകരിക്കാനുളള നീക്കം ഉപേക്ഷിച്ചു; ഒറ്റയ്ക്ക് സമരം ചെയ്യാൻ CPI

  വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തിൽ ഒറ്റയ്ക്ക് സമരം ചെയ്യാൻ സിപിഐ. സംസ്ഥാന എക്സിക്യൂട്ടീവിന്റേതാണ് തീരുമാനം. സമരത്തിൻെറ തീയതിയും മറ്റും പിന്നീട് നിശ്ചയിക്കും. ഓഹരിക്കൈമാറ്റത്തിനെതിരെ നിയമ നടപടി സ്വീകരിക്കാനുളള നീക്കം സിപിഐ ഉപേക്ഷിച്ചു. കേസ് തോറ്റാൽ രാഷ്ട്രീയ സമരത്തെ ബാധിക്കുമെന്ന് വിലയിരുത്തിയാണ് നീക്കം ഉപേക്ഷിച്ചത്. അതിനിടെ വിഴിഞ്ഞം വിഷയത്തിൽ പി.രാജീവിന് എതിരെ വിമർശനം ഉയർന്നു. ഓഹരിക്കൈമാറ്റത്തെ അനുകൂലിച്ച് സംസാരിച്ചെന്ന് ആരോപിച്ചാണ് വിമർശനം.     വിഴിഞ്ഞം തുറമുഖത്തിൻെറ ഓഹരിക്കൈമാറ്റം സംസ്ഥാന താൽപര്യത്തിന് വിരുദ്ധമാണോയെന്ന് പരിശോധിക്കണമെന്ന വികാരമാണ് സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റിൽ…

Read More

പ്രഭാത വാർത്തകൾ

  🔳ഫോണുകള്‍ അന്വേഷണസംഘത്തിനു കൈമാറാനാവില്ലെന്ന് ക്രൈംബ്രാഞ്ചിന് നടന്‍ ദിലീപിന്റെ മറുപടി. ബാങ്കിടപാടുകള്‍ നടത്തുന്ന ഫോണ്‍ ഹാജരാക്കാനാവില്ല. മറ്റൊരു ഫോണില്‍ ബാലചന്ദ്രകുമാറിനെതിരായ തെളിവാണ്. ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം ഒരാഴ്ചയ്ക്കകം കോടതിക്കു കൈമാറും. തനിക്കു നോട്ടീസ് നല്‍കുന്നതിനു മുന്‍പ് മാധ്യമങ്ങള്‍ക്കു നല്‍കിയതില്‍ ദുരൂഹതയുണ്ടെന്നും ദിലീപ് ആരോപിച്ചു. 🔳അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ ഇന്നു റിപ്പോര്‍ട്ടു സമര്‍പ്പിക്കും. കോടതിയുടെ അനുമതിയനുസരിച്ച് മൂന്നു ദിവസം ചോദ്യം ചെയ്ത ക്രൈംബ്രാഞ്ച് ദിലീപ് അടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം…

Read More

മഴ നാളെയും തുടരും: സംസ്ഥാനത്ത് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

  സംസ്ഥാനത്ത് കാലവർഷം വീണ്ടും സജീവമായതോടെ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് മുന്നറിയിപ്പ്. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിൽ ഒറ്റപ്പെട്ട മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ശക്തിപ്രാപിച്ച് അതീതീവ്ര ന്യൂനമർദമായി മാറിയതാണ് മഴ ശക്തമാകാൻ കാരണം.

Read More

ഇന്ധന വില വർധനവ് സ്റ്റേറ്റ് സ്‌പോൺസേർഡ് നികുതി ഭീകരത: വി ഡി സതീശൻ

  ഇന്ധനവില വർധനവിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം. സ്റ്റേറ്റ് സ്‌പോൺസേർഡ് നികുതി ഭീകരതയാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. സിപിഎം ഇതുവരെ കേന്ദ്രസർക്കാരിനെതിരെ ഇന്ധനവില വർധനവിൽ എന്തെങ്കിലും ചെയ്തിട്ടുണ്ടോയെന്ന് സതീശൻ ചോദിച്ചു കുറച്ചു വർഷങ്ങളായി ഇന്ധന നികുതിയിനത്തിൽ രണ്ടായിരത്തിലധികം കോടി രൂപയുടെ അധിക വരുമാനം സംസ്ഥാന സർക്കാരിന് കിട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ ഉത്പന്നങ്ങൾക്ക് വില വർധിക്കുമ്പോൾ സന്തോഷിക്കുന്നത് സംസ്ഥാന സർക്കാരാണ്. ഒരു ദിവസം സ്‌കൂളിൽ പോകണമെങ്കിൽ 157 രൂപയാണ് ഒരു…

Read More

അമിതമായ എണ്ണയുടെ ഉപയോഗം; ആരോഗ്യത്തിന് ഹാനികരമാകുന്നത് ഇങ്ങ​നെ

  ജീവിതശൈലീ രോഗങ്ങള്‍ ഉണ്ടാകുന്നത് നമ്മുടെ ഭക്ഷണക്രമം കൊണ്ട് തന്നെയാണ്. ശരിയായ ഭക്ഷണ രീതി പിന്‍തുടര്‍ന്നില്ലെങ്കില്‍ രോഗം വര്‍ദ്ധിയ്ക്കുമെന്ന് തന്നെ പറയാം. നമ്മളൊക്കെ ആഹാരത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിയ്ക്കുന്ന ഒന്നാണ് എണ്ണ. മാത്രമല്ല എണ്ണ പലഹാരങ്ങള്‍ നമ്മളൊക്കെ അധികവും കഴിയ്ക്കാറുമുണ്ട്. എന്നാല്‍ അമിതമായ അളവില്‍ എണ്ണ ശരീരത്തില്‍ എത്തുന്നത് ഗുണത്തിന് പകരം ദോഷമാണ് ഉണ്ടാക്കുന്നത്. എണ്ണയുടെ അമിതമായ ഉപയോഗം എന്തൊക്കെ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം… ഹൃദയപ്രശ്നങ്ങള്‍  എണ്ണ കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഹൃദയത്തിന് ബുദ്ധിമുട്ടുകളുണ്ടാക്കും. ഇത് രക്തസമ്മര്‍ദവും…

Read More