ജനസംഖ്യയുടെ പകുതിയിലധികം പേർക്ക് ആദ്യ ഡോസ് വാക്സിൻ സംസ്ഥാനത്ത് നൽകി: ആരോഗ്യ മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ പകുതിയിലധികം പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ വാക്സിനേഷൻ ചരിത്രത്തിലെ സുപ്രധാന ദിനം കൂടിയാണിതെന്ന് മന്ത്രി വ്യക്തമാക്കി. 2021 ലെ പ്രൊജക്ടറ്റഡ് പോപ്പുലേഷനായ 3.54 കോടി അനുസരിച്ച് 50.25 ശതമാനം പേർക്കാണ് (1,77,88,931) ആദ്യ ഡോസ് വാക്സിൻ നൽകിയിരിക്കുന്നത്. ജനുവരി 16 ന് സംസ്ഥാനത്ത് വാക്സിനേഷൻ ആരംഭിച്ച് 213 ദിവസം കൊണ്ടാണ് ഈ ലക്ഷ്യം കൈവരിക്കാനായത്. സംസ്ഥാനത്തിന്റെ വാക്ക്സിനേഷൻആരംഭിച്ച് 213 ദിവസം കൊണ്ടാണ് ഈ…

Read More

ടി ട്വന്റി ക്രിക്കറ്റില്‍ അപൂര്‍വ്വ നേട്ടത്തിനുടമയായി ഹര്‍ദിന് പാണ്ഡ്യ; പിന്നാലെയുള്ളത് ചാഹല്‍

ട്വന്റി ട്വന്റിയില്‍ അപൂര്‍വ്വ നേട്ടത്തിനുടമയായിരിക്കുകയാണ് ഇന്ത്യന്‍ നിരയിലെ എണ്ണം പറഞ്ഞ ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ ഹര്‍ദിക് പാണ്ഡ്യ. ടി20-യില്‍ നൂറ് വിക്കറ്റും ആയിരം റണ്‍സും സ്വന്തമാക്കിയ ആദ്യ താരമെന്ന ബഹുമതിയാണ് ഹര്‍ദിക് സ്വന്തം പേരിലാക്കിയത്. ട്വന്റി ട്വന്റിയില്‍ നൂറ് വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയിലേക്കാണ് ഹര്‍ദികും എത്തിയത്. അര്‍ഷ്ദീപ് സിങും ജസ്പ്രീത് ബുംറയുമാണ് ഹര്‍ദിക് പാണ്ഡ്യക്ക് മുമ്പ് ഈ നേട്ടം കൈവരിച്ച താരങ്ങള്‍. തന്റെ 123-ാം മത്സരത്തിലാണ് ഹര്‍ദിക് നൂറ് വിക്കറ്റ് സ്വന്തമാക്കിയത്. ധര്‍മ്മശാലയില്‍ ഇന്നലെ ദക്ഷിണാഫ്രിക്കയുമായി…

Read More

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കുള്ള ഫോണ്‍, ലഹരി കടത്ത് തടയാന്‍ നടപടി; ജയില്‍ മതിലിന് പുറത്തുള്ള നിരീക്ഷണത്തിന് ഐആര്‍ബി സേന

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കുള്ള ഫോണ്‍, ലഹരി മരുന്ന്, പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ കടത്ത് തടയാന്‍ നടപടി. ജയില്‍ മതിലിന് പുറത്തുള്ള നിരീക്ഷണത്തിന് ഐആര്‍ബി സേനയെ നിയോഗിക്കും. ജയിലിനുള്ളില്‍ ഉദ്യോഗസ്ഥര്‍ക്കും ഫോണ്‍ ഉപയോഗത്തിന് വിലക്കേര്‍പ്പെടുത്തി. ജയിലിനകത്തേക്ക് ഇത്തരം വസ്തുക്കള്‍ കടത്തുന്ന സംഘങ്ങള്‍ അകത്തും പുറത്തും പ്രവര്‍ത്തിക്കുന്നുവെന്ന് കണ്ടെത്തലുകള്‍ ഉണ്ടായിരുന്നു. ഇത് തടയാന്‍ ആയുധധാരികളായ ഉദ്യോഗസ്ഥര്‍ ജയിലിന് പുറത്ത് നിരീക്ഷണത്തിന് ഉണ്ടാകും. രാത്രി സമയത്ത് ഉള്‍പ്പടെ നിരീക്ഷണമുണ്ടാകും. ഗോവിന്ദ ചാമിയുടെ ജയില്‍ ചാട്ടത്തിന് ശേഷം കൂടുതല്‍ പരിശോധനകള്‍ ജയിലില്‍ നടക്കുന്നുണ്ട്….

Read More

ആളുകളെ ഉടൻ ഒഴിപ്പിക്കണം; കോട്ടയം മെഡിക്കൽ കോളജിലേക്ക് ബിജെപി പ്രതിഷേധം

കോട്ടയം മെഡിക്കൽ കോളജിലേക്ക് ബിജെപിയുടെ പ്രതിഷേധം. രക്ഷാപ്രവർത്തനത്തിൽ പാളിച്ച ഉണ്ടായതായി ആരോപണം. ബലക്ഷയമുള്ള കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഉടൻ ഒഴിപ്പിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കോട്ടയം മെഡിക്കൽ കോളജിലെ നിരവധി കെട്ടിടങ്ങളിൽ ബലക്ഷയമുണ്ടെന്നാണ് ആരോപണം. ആറാം വാർഡിലെയും രണ്ടാം വാർഡിലെയും ശുചിമുറികളിൽ ബലക്ഷയമുണ്ടെന്നാണ് രോഗികളും കൂട്ടിരിപ്പുകാരും ആശങ്ക പ്രകടിപ്പിക്കുന്നത്. ആളൊഴിഞ്ഞ കെട്ടിടമെന്നായിരുന്നുവെന്നാണ് മന്ത്രിമാരുടെ പ്രതികരണം. ആരോഗ്യമന്ത്രി വീണ ജോര്‍ജ്, മന്ത്രി വാസവന്‍ എന്നിവര്‍ സംഭവ സ്ഥലത്തെത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കവേ ആണ് സ്ത്രീ ഇതിനുള്ളില്‍ കുടുങ്ങിയതായി അറിഞ്ഞത്. അമ്മയെ കാണാനില്ലെന്ന…

Read More

ഭൂമി തട്ടിപ്പ് കേസിൽ കുടുക്കാൻ ശ്രമിച്ചു; കടകംപള്ളി സുരേന്ദ്രനെതിരെ ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തും

മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തും. ഡിജിപിക്ക് നൽകിയ പരാതി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് ഇന്ന് തന്നെ കൈമാറും.കമ്മീഷണർ തുമ്പ പൊലീസിന് കൈമാറി പ്രാഥമിക അന്വേഷണം നടത്തിയ ശേഷമായിരിക്കും കേസെടുക്കണോ എന്ന് തീരുമാനിക്കുക. ഭൂമി തട്ടിപ്പ് കേസിൽ തന്നെ കുടുക്കാനായി കടകംപള്ളി സുരേന്ദ്രൻ ഗൂഢാലോചന നടത്തിയെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ പരാതി.കഴക്കൂട്ടം സ്വദേശി പ്രതിഭയെ കൊണ്ട് തനിക്കെതിരെ പരാതി കൊടുപ്പിച്ചത് കടകംപള്ളിയാണെന്നും ഭൂമി വില കൊടുത്തു വാങ്ങിതാണെന്നുമാണ് പോറ്റി പരാതിയിൽ…

Read More

വട്ടവടയിലെ 18 കുടുംബങ്ങൾക്ക് വീട് വെച്ച് നൽകും; കലുങ്ക് സംവാദത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം

ഇടുക്കി വട്ടവടയിലെ 18 കുടുംബങ്ങൾക്ക് വീട് വെച്ച് നൽകുമെന്ന് പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വട്ടവടയിലെ കലുങ്ക് സംവാദത്തിലാണ് പ്രഖ്യാപനം. ‘വോട്ട് വാങ്ങി ജയിച്ച് ജനങ്ങളെ വഞ്ചിക്കുന്നവർക്ക് മാതൃകയായിരിക്കും ഇതെന്നും ജനങ്ങളെ വഞ്ചിക്കുന്നവരെ റോഡിൽ പിടിച്ചുനിർത്തി ചോദ്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. പി എം എ വൈ പദ്ധതി വേണ്ടെന്നുവെച്ച് ലൈഫ് മിഷനിൽ വീട് കൊടുക്കുമെന്ന് പറഞ്ഞ സർക്കാർ വാക്കു പാലിച്ചില്ലെന്നും സുരേഷ് ഗോപി കുറ്റപ്പെടുത്തി. ഇതിനിടെ ഇടുക്കി വട്ടവടയിലെ കലുങ്ക് സംവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി….

Read More

ത​ന്നെ ത​ള്ളി​യി​ട്ട സം​ഭ​വം വ​ലി​യ കാ​ര്യ​മൊ​ന്നു​മ​ല്ല; രാ​ജ്യ​ത്തെ ആ​കെ ഒ​രു മൂ​ല​യി​ലേ​ക്ക് ത​ള്ളി​മാ​റ്റു​ക​യും അ​ടി​ച്ചൊ​തു​ക്കു​ക​യു​മാ​ണ്: രാ​ഹു​ൽ ഗാ​ന്ധി

ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ് ത​ള്ളി​വീ​ഴ്ത്തി​യ​ത് കാ​ര്യ​മാ​ക്കു​ന്നി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ത​ന്‍റെ ജോ​ലി രാ​ജ്യ​ത്തെ സം​ര​ക്ഷി​ക്കു​ക എ​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു​പി ഹ​ത്രാ​സി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട പെ​ൺ​കു​ട്ടി​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നി​ടെ ഉ​ന്തി​ലും ത​ള്ളി​ലും നി​ല​ത്തു​വീ​ണ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ജ്യ​ത്തെ ആ​കെ ഒ​രു മൂ​ല​യി​ലേ​ക്ക് ത​ള്ളി​മാ​റ്റു​ക​യും അ​ടി​ച്ചൊ​തു​ക്കു​ക​യു​മാ​ണ്. ത​ന്നെ ത​ള്ളി​യി​ട്ട സം​ഭ​വം വ​ലി​യ കാ​ര്യ​മൊ​ന്നു​മ​ല്ല. രാ​ജ്യ​ത്തെ സം​ര​ക്ഷി​ക്കു​ക എ​ന്ന​ത് ന​മ്മു​ടെ ക​ർ​ത്ത​വ്യ​മാ​ണ്. ലാ​ത്തി​യും ത​ള്ളി​വീ​ഴ്ത്ത​ലും സ​ഹി​ക്കാ​ൻ‌ ത​യാ​റാ​ണെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.   യ​ഥാ​ർ​ഥ​ത്തി​ൽ ഇ​ര​യാ​യ പെ​ൺ​കു​ട്ടി​യു​ടെ…

Read More

കാലിക്കറ്റ് യൂണിവേഴ്സിറ്റി; ബി.എ ഹിസ്റ്ററി മെറിറ്റ് സീറ്റിലേക്ക് നേരിട്ട് പ്രവേശനം എടുക്കാൻ അവസരം.

കൊയിലാണ്ടി: കൊയിലാണ്ടിയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കു കീഴിൽ പ്രവർത്തിക്കുന്ന K.A.S കോളേജിൽ പുതുതായി അഫിലിയേഷൻ ലഭിച്ച ഹിസ്റ്ററി ഡിപ്പാർട്ട്മെന്റിലേക്ക് മെറിറ്റ് സീറ്റിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കാൻ അവസരം. താല്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം നേരിട്ട് കോളേജ് ഓഫീസിൽ എത്തിച്ചേരുകയോ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. SC,ST,OEC,OBH,Fisherman വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഗവൺമെൻറ് സ്കോളർഷിപ്പ് ലഭിക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 8075031668,9846056638.

Read More

22ാമത് പി കേശവദേവ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

  22-ാമത് പി കേശവദേവ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സാഹിത്യത്തിനുള്ള പുരസ്‌കാരം പ്രസിദ്ധ നോവലിസ്റ്റും കഥാകാരനും പത്രപ്രവര്‍ത്തകനുമായ സുഭാഷ് ചന്ദ്രന് ലഭിക്കും. സമൂഹത്തില്‍ ഫലവത്തായ ആരോഗ്യ വിദ്യാഭ്യാസം പകര്‍ന്നുനല്‍കുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായുള്ള 2026-ലെ പി. കേശവദേവ് ഡയാബസ്‌ക്രീന്‍ കേരള പുരസ്‌കാരം പ്രശസ്ത ഡോ. തങ്കം സുബ്രഹ്മണ്യന് സമര്‍പ്പിക്കും.     മലയാള സാഹിത്യത്തിന്റെ ആധുനികോത്തരപരിണതിയെ ശക്തവും ഹൃദ്യവുമായി അടയാളപ്പെടുത്തുന്ന സുഭാഷ് ചന്ദ്രന്റെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നത്.   അപരിചിതയായ രോഗിക്ക് സ്വന്തം വൃക്ക ദാനം ചെയ്ത…

Read More