കുട്ടികൾക്കുള്ള വാക്സിൻ; ബൂസ്റ്റർ ഡോസ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി

 

ന്യൂഡൽഹി: രാജ്യത്ത് പതിനഞ്ച് മുതൽ പതിനെട്ട് വയസ് വരെയുള്ളവർക്ക് കോവിഡ് വാക്സിൻ നൽകാൻ അനുമതി.

ഇന്ന് രാത്രി 9 .45 നു രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചതാണ് ഇക്കാര്യം. അറുപത് വയസിനു മുകളിലുള്ളവർക് ബൂസ്റ്റർ ഡോസ് നൽകും.