കാശ്മീരിൽ ഏറ്റുമുട്ടൽ: രണ്ട് ഭീകരരെ വധിച്ചു; അഞ്ച് ലഷ്‌കർ ഭീകരർ പിടിയിൽ

ജമ്മു കാശ്മീരിലെ സോപോരയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ സൈന്യം വധിച്ചു. വ്യാഴാഴ്ച പുലർച്ചയോടെ ഹർദ്ശിവ മേഖലയിലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.

ബുദ്ഗാമിൽ സൈന്യം നടത്തിയ തെരച്ചിലിൽ അഞ്ച് ഭീകരരെ സൈന്യം പിടികൂടി. ലഷ്‌കറെ ത്വയിബ ഭീകരരാണ് പിടിയിലായതെന്ന് സൈന്യം അറിയിച്ചു. കാശ്മീരിലേക്ക് ആയുധം കടത്തിയിരുന്ന സംഘത്തിലെ പ്രധാനികളാണ് ഇവർ

Leave a Reply

Your email address will not be published.