Nationalമഹാരാഷ്ട്രയിൽ നൈജീരിയൻ സ്വദേശി മയക്കുമരുന്നുമായി പിടിയിൽ Webdesk5 years ago5 years ago01 mins മയക്കുമരുന്നുമായി നൈജീരിയൻ സ്വദേശി മഹാരാഷ്ട്രയിൽ അറസ്റ്റിൽ. 230 ഗ്രാം കൊക്കൈൻ ഇയാളുടെ പക്കൽ നിന്നും പോലീസ് പിടികൂടി. ഏകദേശം 23 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നാണ് ഇയാളിൽ നിന്നും കണ്ടെത്തിയത്. പാൽഘാറിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. Read More കോഴിക്കോട് 25 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി യുവാവ് പിടിയിൽ 15 ലക്ഷം രൂപ വിലവരുന്ന എൽഎസ്ഡി മയക്കുമരുന്നുമായി 9 പേർ പിടിയിൽ ബംഗളൂരുവിൽ മയക്കുമരുന്നുമായി മൂന്ന് മലയാളി യുവാക്കൾ പിടിയിൽ അതിമാരക മയക്കുമരുന്നുമായി യുവാവ് പിടിയില്Post navigationPrevious: ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നു; അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടേക്കുംNext: ഇടുക്കി പൂപ്പാറയിൽ ഉറങ്ങിക്കിടന്ന പിതാവിനെ വെട്ടിക്കൊലപ്പെടുത്താൻ മകന്റെ ശ്രമം
ഹോസൂർ എയർപോർട്ട് യാഥാർത്ഥ്യമാകുന്നു: 12 ഗ്രാമങ്ങളിൽ നിന്നായി 2,900 ഏക്കർ ഭൂമി ഏറ്റെടുക്കാൻ സർക്കാർ നീക്കം Webdesk1 month ago 0
പാറശാലയിൽ ജ്യൂസിൽ വിഷം കലർത്തി കുടിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവം; കമിതാക്കളിൽ ഒരാൾ മരിച്ചു Webdesk4 months ago 0