രാജസ്ഥാനിലെ കോട്ടയിൽ വിവാഹ സംഘം സഞ്ചരിച്ചിരുന്ന കാർ പുഴയിലേക്ക് മറിഞ്ഞ് എട്ട് പേർ മറിഞ്ഞു. കോട്ട ജില്ലയിലെ ചമ്പൽ പുഴയിലേക്കാണ് നിയന്ത്രണം വിട്ട കാർ മറിഞ്ഞത്. അപകടത്തിൽപ്പെട്ട കാർ ക്രെയിൻ ഉപയോഗിച്ചാണ് പുറത്തെടുത്തത്
ഞായറാഴ്ച രാവിലെയായിരുന്നു അപകടം. അപകടം നടന്നയുടനെ പോലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഇവരുടെ ജീവൻ രക്ഷിക്കാനായില്ല.