കൽപ്പറ്റ:കൽപ്പറ്റ ഇരുമ്പുപാലത്ത് വെച്ചാണ് കാറ്
നിയന്ത്രണം വിട്ട് മറിഞ്ഞത്.ഇന്ന് പുലർച്ചെ
5.45 ഓടെയാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന
മാനന്തവാടി നാലാംമൈൽ സ്വദേശി
അനസ് (19)ന്
നിസാരമായി പരിക്കേറ്റു.തുടർന്ന് ഇയാളെ
കൽപ്പറ്റയിലെ സ്വകാര്യ
ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
The Best Online Portal in Malayalam