രാജ്യദ്രോഹ കേസിൽ ഐഷ സുൽത്താനയെ ലക്ഷദ്വീപ് പോലീസ് വീണ്ടും ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഫ്‌ളാറ്റിലെത്തിയാണ് കവരത്തി പോലീസ് ചോദ്യം ചെയ്യുന്നത്. മുൻകൂർ നോട്ടീസ് നൽകാതെയാണ് പോലീസിന്റെ നടപടി
ചാനൽ ചർച്ചക്കിടെ നടത്തിയ ബയോ വെപൺ പരാമർശത്തെ തുടർന്നാണ് ഐഷക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത്. നേരത്തെ രണ്ട് തവണ ഐഷയെ ചോദ്യം ചെയ്തിരുന്നു