ജമ്മുവില്‍ ഡ്രോണ്‍ ആക്രമ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഡ്രോൺ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി. വ്യോമസേനാ കേന്ദ്രത്തിൽ ഡ്രോൺ ആക്രമണം ഉണ്ടായ പഞ്ചാതലത്തിലാണ് നടപടി. ഡ്രോണുകള്‍ ഉപയോഗിക്കുന്നതിനും കൈവശം വയ്ക്കുന്നതിനും വിൽക്കുന്നതിനുമാണ് വിലക്ക്. ഡ്രോൺ കൈവശമുള്ളവർ സമീപത്തെ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കണമെന്ന് ശ്രീനഗർ കളക്ടർ ശനിയാഴ്ച ഉത്തരവിറക്കി.
The Best Online Portal in Malayalam