ജമ്മു കാശ്മീരിലെ വുസാൻപഠാനിൽ മൂന്ന് ലഷ്‌കർ ത്വയ്ബ ഭീകരർ പിടിയിൽ. പൽഹലാനിൽ ഗ്രനേഡ് ആക്രമണം നടത്തിയ സംഘത്തിലെ മൂന്ന് പേരാണ് പിടിയിലായത്. ആസിഫ് അഹമ്മദ് റെഷി, മെഹർജുദ്ദീൻ, ഫൈസൽ ഹബീബ് ലോൺ എന്നിവരാണ് അറസ്റ്റിലായത്. ഇവർ ബന്ദിപോര സ്വദേശികളാണ്. പതിവ് പട്രോളിംഗിനിടെയാണ് സുരക്ഷാ സേന ഇവരെ പിടികൂടിയത്.
The Best Online Portal in Malayalam