പ്രമുഖ ഹോളിവുഡ് നടൻ ചാഡ്വിക് ബോസ്മാൻ അന്തരിച്ചു. 43 വയസ്സായിരുന്നു. അർബുദ ബാധയെ തുടർന്ന് ലോസ് ആഞ്ചൽസിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. നാല് വർഷത്തോളമായി ചികിത്സയിലായിരുന്നു. ബ്ലാക്ക് പാന്തറിയലെ നായക കഥാപാത്രത്തിലൂടെയാണ് ബോസ്മാൻ ആരാധക പ്രീതി നേടിയെടുത്തത്. ക്യാപ്റ്റൻ അമേരിക്ക, അവഞ്ചേഴ്‌സ് ഇൻഫിനിറ്റി സിനിമകളുടെയും ഭാഗമായി
The Best Online Portal in Malayalam