KeralaMoviesനടൻ അനിൽ മുരളി അന്തരിച്ചു Webdesk6 years ago6 years ago01 minsകൊച്ചി: നടൻ അനിൽ മുരളി അന്തരിച്ചു. കരൾ സംബന്ധമായ അസുഖമായിരുന്നു. ഈ മാസം 22 ആം തിയതിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആസ്റ്റർ മെഡിസിറ്റിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.Read More സ്വർണക്കടത്ത് കേസ്: ഗൺമാൻ ജയഘോഷിനെ വീണ്ടും ചോദ്യം ചെയ്യും; യൂനിയൻ നേതാവിനെയും വിളിച്ചു വരുത്തും സ്വർണക്കടത്ത്: അഞ്ച് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം അനിൽ നമ്പ്യാര്‍ പുറത്തിറങ്ങി സ്വർണക്കടത്ത്: ജനം ടിവി എഡിറ്റര്‍ അനിൽ നമ്പ്യാരെ അടുത്തയാഴ്ച വീണ്ടും ചോദ്യം ചെയ്യും; വിടാതെ കസ്റ്റംസ് കന്മദത്തിലെ മുത്തശ്ശി, ശാരദ നായര്‍ അന്തരിച്ചുPost navigationPrevious: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ജില്ലയില്‍ ബലി പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചുNext: സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടി ; ജിഎസ്ടി വിഹിതമുണ്ടാകില്ലെന്ന് കേന്ദ്രം
ആരോഗ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധം; കെഎസ്യു പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും Webdesk2 weeks ago 0
കടുത്ത നടപടിക്ക് നിയമസഭ; രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നതിൽ നിയമപദേശം തേടും, സ്പീക്കർ എ എൻ ഷംസീർ Webdesk2 months ago 0