കോഴിക്കോട് പോക്‌സോ കേസ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയൂര്‍ സ്വദേശി വേലായുധ(55)നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ന് വൈകിട്ടോടെയാണ് വേലായുധനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്ത് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഇന്നലെയാണ് പൊലീസ് കേസെടുത്തത്.