ക​ണ്ണൂ​ർ വി​സി നി​യ​മ​നം; താ​ൻ ചാ​ൻ​സ​ല​ർ അ​ല്ല: ഹൈ​ക്കോ​ട​തി നോ​ട്ടീ​സ് കൈ​പ്പ​റ്റി​ല്ലെ​ന്ന് ഗ​വ​ർ​ണ​ർ

കണ്ണൂർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​സി പു​ന​ർ​നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി അ​യ​ച്ച നോ​ട്ടീ​സ് കൈ​പ്പ​റ്റാ​തെ ഗ​വ​ർ​ണ​ർ ആ​രീ​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. ഹൈ​ക്കോ​ട​തി അ​യ​ച്ച നോ​ട്ടീ​സ് ചാ​ൻ​സ​ല​ർ​ക്കാ​ണെ​ന്നും താ​ൻ ഡി​സം​ബ​ർ എ​ട്ട് മു​ത​ൽ ചാ​ൻ​സ​ല​ർ അ​ല്ലെ​ന്നും ഗ​വ​ർ​ണ​ർ ആ​രീ​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ പ​റ​ഞ്ഞു.

ഹൈ​ക്കോ​ട​തി അ​യ​ച്ച നോ​ട്ടീ​സ് സ​ർ​ക്കാ​രി​ന് കൈ​മാ​റും. ഇ​നി കാ​ര്യ​ങ്ങ​ൾ സ​ർ​ക്കാ​ർ തീ​രു​മാ​നി​ക്ക​ട്ടെ​യെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

ക​ണ്ണൂ​ർ വി​സി​യാ​യി ഡോ. ​ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ന്‍റെ പു​ന​ർ​നി​യ​മ​നം ചോ​ദ്യം​ചെ​യ്ത് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​ൽ ന​ൽ​കി​യ അ​പ്പീ​ൽ ഹ​ർ​ജി​യി​ൽ ഒ​ന്നാം എ​തി​ർ​ക​ക്ഷി​യും സ​ർ​വ​ക​ലാ​ശാ​ല ചാ​ൻ​സ​ല​റു​മാ​യ കേ​ര​ള ഗ​വ​ർ​ണ​ർ​ക്ക് പ്ര​ത്യേ​ക ദൂ​ത​ൻ മു​ഖേ​ന ഹൈ​ക്കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം നോ​ട്ടീ​സ് എ​ത്തി​ച്ചു ന​ൽ​കി​യി​രു​ന്നു.

ഗ​വ​ർ​ണ​ർ​ക്കു​വേ​ണ്ടി നോ​ട്ടീ​സ് കൈ​പ്പ​റ്റി​ക്കൊ​ണ്ടു​ള്ള രേ​ഖ രാ​ജ്ഭ​വ​ൻ ഓ​ഫീ​സ് ഹൈ​ക്കോ​ട​തി​ക്കു കൈ​മാ​റി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സ​ർ​ക്കാ​രി​നെ വെ​ട്ടി​ലാ​ക്കി ഗ​വ​ർ​ണ​റു​ടെ പ്ര​തി​ക​ര​ണം.