എം ഫോൺ മാനേജിംഗ് ഡയറക്ടർ ഇത്താമ അഗസ്റ്റ്യൻ നിര്യതയായി
ഇന്ന് വെളുപ്പിനെ വാഴവറ്റയിലുള്ള സ്വവസതിയിലായിരുന്നു. അന്ത്യം 71 വയസായിരുന്നു. വയനാട്ടിലെ ആദ്യകാല കുടിയേറ്റ കർഷകനും പ്ലാൻ്ററും എം ഫോണിൻ്റെ സ്ഥാപക ചെയർമാനുമായിരുന്ന പരേതനായ എം എം അഗസ്റ്റ്യനാണ് ഭർത്താവ്
സംസ്കാരം നാളെ (29/07/202l) രാവിലെ പതിനൊന്ന് മണിക്ക് സെൻ്റ് സെബാസ്റ്റ്യൻ ചർച്ച് വാഴവറ്റയിലെ കുടംബ കല്ലറയിൽ
മക്കൾ : റോജി അഗസ്റ്റിൻ ( ചെയർമാൻ – എംഫോൺ, എഷ്യൻ സൂര്യ ബിസിനസ് ഗ്രൂപ്പ്), ജിജി സാജൂ( ഡയറക്ടർ – എംഫോൺ ), ജോസ്‌കുട്ടി അഗസ്റ്റിൻ ( ഡയറക്ടർ എംഫോൺ – ASBG,) ആന്റോ അഗസ്റ്റിൻ ( ഡയറക്ടർ -എംഫോൺ,ASBG, )
മരുമക്കൾ : ടെസ്സി റോജി ( പുത്തൻപുരക്കൽ, ദേവഗിരി, കോഴിക്കോട് ), സാജു വി.വി ( വാഴയിൽ കോണിച്ചിറ ), മെൽബി ജോസ്‌കുട്ടി ( വടക്കഞ്ചേരി തൊണ്ടിയിൽ പേരാവൂർ ), ഡോ. ബിൽഹ തെരേസ ആന്റോ ( കടയിൽ തട്ടില, സുൽത്താൻ ബത്തേരി )
*പേരമക്കൾ* : ആഷ്‌ലിൻ, ആഞ്ജലീൻ, ആൻസ് ലിൻ , അമൽ സൂര്യ റോജി, ആൻ മരിയ റോജി , ഓൾവിൻ ജോസ്‌കുട്ടി,അഗസ്റ്റീന ആൻ്റോ , ആൽഫിൻ ആൻ്റോ