ലാര്‍ജ് ക്ലസ്റ്ററായ കോഴിക്കോട് തൂണേരിയില്‍
74 രോഗബാധിതര്‍
കോഴിക്കോട് രോഗവ്യാപന തോത് അനുസരിച്ച് ജില്ലയില്‍ 11 ക്ലസ്റ്ററുകളാണ് നിലവിലുള്ളത്. ഏക ലാര്‍ജ് ക്ലസ്റ്ററായ തൂണേരിയില്‍ രോഗബാധിതര്‍ 74 പേരാണ്. വടകര 50, നാദാപുരം 50, ഏറാമല 35, കല്ലായി 31, മീഞ്ചന്ത 19, ഒളവണ്ണ 45, വില്യാപ്പള്ളി 31, പുതുപ്പാടി 24, ചെക്യാട് 40, വാണിമേല്‍ 26 എന്നിങ്ങനെയാണ് ക്ലസ്റ്റര്‍ അടിസ്ഥാനത്തിലുള്ള രോഗബാധിതര്‍.