Keralaരണ്ട് വയസ്സുള്ള കുഞ്ഞുമായി അമ്മ അഷ്ടമുടിക്കായലിൽ ചാടി; യുവതിയുടെ മൃതദേഹം ലഭിച്ചു Webdesk4 years ago01 mins കൊല്ലം കുണ്ടറയിൽ യുവതി കുഞ്ഞുമായി അഷ്ടമുടിക്കായലിൽ ചാടി. വെള്ളിമണ്ണിലാണ് സംഭവം. പെരിനാട് സ്വദേശി രാഖിയാണ് തന്റെ രണ്ട് വയസ്സുള്ള മകൻ ആദിയുമായി കായലിൽ ചാടിയത്. രാഖിയുടെ മൃതദേഹം തെരച്ചിലിൽ കണ്ടെത്തി. കുഞ്ഞിനായുള്ള തെരച്ചിൽ തുടരുകയാണ് Read More കൊല്ലത്ത് കുഞ്ഞിനൊപ്പം കായലിൽ ചാടി ആത്മഹത്യ ചെയ്ത യുവതിയുടെ ഭർത്താവും ജീവനൊടുക്കി മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി കരമനയാറിൽ ചാടി 17 വയസ്സുള്ള കമിതാക്കൾ; ആൺകുട്ടിയുടെ മൃതദേഹം ലഭിച്ചു വിഴിഞ്ഞം ബോട്ടപകടം: കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെ മൃതദേഹം ലഭിച്ചു Post navigationPrevious: നൂറ് രൂപക്ക് മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് ബസ്സിൽ താമസിക്കാംNext: നിർദേശങ്ങൾ പാലിക്കാത്തതും സമരങ്ങളും കൊവിഡ് വ്യാപനത്തിന് കാരണമായി: ആരോഗ്യമന്ത്രി