അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അട്ടപ്പാടി വണ്ണാന്തറ ഊരുമൂപ്പൻ ചിന്നനഞ്ചനാണ് മരിച്ചത്. കാലി മേയ്ക്കാൻ പോയ മൂപ്പനെ ഇന്നലെ വൈകുന്നേരം മുതൽ കാണാതായിരുന്നു. തെരച്ചിലിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്.
The Best Online Portal in Malayalam