Keralaകായംകുളത്ത് വിവാഹ വാർഷിക പാർട്ടിക്കിടെ യുവാവ് കുത്തേറ്റ് മരിച്ചു Webdesk4 years ago01 mins കായംകുളത്ത് വിവാഹ വാർഷിക പാർട്ടിക്കിടെ യുവാവ് കുത്തേറ്റ് മരിച്ചു. കായംകുളം പുതുപ്പള്ളി മഠത്തിൽ സ്വദേശി ഹരികൃഷ്ണനാണ് മരിച്ചത്. മദ്യസത്കാരത്തിനിടയിലെ വാക്കേറ്റമാണ് കൊലപാതകത്തിന് കാരണമാക്കിയത്. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്.Read More തൃശൂരില് കടന്നല് കുത്തേറ്റ് യുവാവ് മരിച്ചു നിലമ്പൂരിൽ രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു നിലമ്പൂരിൽ രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു സുൽത്താൻ ബത്തേരി കല്ലൂരിൽ ഫെന്സിങ്ങില് നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചുPost navigationPrevious: കുടുംബത്തിന്റെ പ്രതീക്ഷ; കൃഷ്ണപ്രിയ കൊല്ലപ്പെട്ടത് ജോലി കിട്ടി എട്ടാം ദിനംNext: കോയമ്പത്തൂരിലെ 15കാരിയുടെ കൊലപാതകം: അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ
രാജ്യത്തെ ഏറ്റവും ധനികരായ 5 പ്രൊമോട്ടർ നിക്ഷേപകരുടെ പട്ടികയിൽ ആസ്റ്റർ ഡി എം ഹെൽത്ത്കെയർ സ്ഥാപക-ചെയർമാൻ ഡോ. ആസാദ് മൂപ്പനും Webdesk1 month ago 0